Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കേന്ദ്രഫണ്ട് കാത്തുനില്‍ക്കാതെ പ്രദേശിക വികസനഫണ്ടുകള്‍ സന്നദ്ധ സംഘടനകളുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണം: ഗവര്‍ണ്ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 04:23 pm IST
inKasargod

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ക്ക് കാത്തു നില്‍ക്കാതെ എംപി എംഎല്‍എമാര്‍ അവരുടെ പ്രദേശിക വികസന ഫണ്ടുകള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റുപോലുള്ള സന്നദ്ധ സംഘടനകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്ന് കേരള ഗവര്‍ണ്ണര്‍ റിട്ട. ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പെരിയ ഇരിയയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതര്‍ക്കുള്ള സത്യസായി ഗ്രാമം ടൗണ്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ടൗണ്‍ഷിപ്പുകളിലുമായി 108 വീടുകളും, അനുബന്ധ സൗകര്യങ്ങളും ഉയരുമ്പോള്‍ അത് മാതൃകപരമായ സേവന പ്രവര്‍ത്തനമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാതിതരുടെ വേദനയെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. കേരളം പോലെ ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനത്തെ ഒരു ജില്ലയില്‍ ഇത്തരം ഒരു അവസ്ഥയുണ്ടായത് ദൗര്‍ഭാഗ്യകരമാണ്. നമ്മുടെ കൃഷിയിടങ്ങളിലും മറ്റും ഉപയോഗിക്കുന്ന വസ്തുക്കളെക്കുറിച്ച് കാര്യമായ ബോധവല്‍ക്കരണം അനിവാര്യമാണ്. കശുവണ്ടി കേന്ദ്രങ്ങളില്‍ മരുന്ന് തളിച്ചപ്പോള്‍ ഉണ്ടായ പരിണിത ഫലമാണ് കുടിവെള്ളം വഴിയായും കന്നുകാലികളിലേക്കും ഒടുവില്‍ മനുഷ്യരിലേക്കും ദുരിതമുണ്ടായത്. സര്‍ക്കാര്‍ 56 കോടി രൂപ ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിത ബാതിതരര്‍ക്ക് നല്‍കിട്ടുണ്ട്. 403 കോടി രൂപയുടെ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപ്പിച്ചിരിക്കുകയാണ്. 80 രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. നമ്മുക്ക് മനുഷ്യരാശിയെ നശിപ്പിക്കുന്നവയെ കുറിച്ച് കാര്യമായ ബോധവല്‍ക്കരണം ആവശ്യമുണ്ട്. കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്കായി ഇതിനകം തന്നെ ബോധവല്‍ക്കരണം നടന്നതായി മനസ്സിലാക്കുന്നു. ഇത് ഒരു ദൗത്യമായെറ്റെടുക്കണമെന്നും ഗവര്‍ണ്ണര്‍ പി.സദാശിവം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള എംബിബിഎസ്. ബിഡിഎസ് പ്രവേശനം ഓപ്ഷനുകള്‍ ഓണ്‍ലൈനില്‍ 20നകം, സീറ്റ് അലോട്ട്‌മെന്റ് 22ന്

Kerala

കെഎസ്ആര്‍ടിസി ബസുകള്‍ കാരണമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണം: മനുഷ്യാവകാശ കമ്മിഷന്‍

Social Trend

ബെൽജിയത്തിൽ മാലിന്യ സംസ്കരണ ജോലിക്കിടെ 18 കാരൻ കണ്ടെത്തിയത് 98 കോടി രൂപയുടെ നിധി : വാരിക്കൂട്ടിയത് സ്വർണ്ണക്കട്ടികളും അപൂർവ നാണയങ്ങളും 

Kerala

‘സക്ഷം ഉത്സവ് ദേശീയ മേള’; ജനുവരി 20 മുതല്‍ തിരുവനന്തപുരത്ത്

ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് ഇടിച്ചു നിര്‍ത്തിയ ബസ്
Kerala

അമിത ഭാരം: കെഎസ്ആര്‍ടിസി ബസുകള്‍ വഴിയിലാകുന്നു; സ്‌പെയര്‍ പാര്‍ട്‌സിനും ദാരിദ്ര്യം

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: വീണയ്‌ക്കും റിയാസിനും സൊലാസ് ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കൊൽക്കത്തയിലെ മിർസ ഗാലിബ് സ്ട്രീറ്റിലെ ഹോട്ടലിൽ ഉണ്ടായ തീപിടുത്തത്തിൽ ഒമ്പത് പേർ മരിച്ചു : രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു

കരുവാറ്റ കൊലപാതകം: കൊല്ലപ്പെട്ട വയോധികൻ തന്നെ മോശമായി സ്പർശിച്ചതിന്റെ പ്രതികാരമെന്ന് 13 കാരിയുടെ മൊഴി

മുഖ്യമന്ത്രിയുടെ ഓഫീസ് ലഹരി മാഫിയയുടെ കൂത്തരങ്ങായി മാറി: യുവരാജ് ഗോകുല്‍

സൗജന്യ വൈഫൈ, പാന്‍ട്രി, ടോയ്‌ലറ്റ്… കെഎസ്ആര്‍ടിസിയുടെ എക്‌സി. എസി വോള്‍വോ സര്‍വീസ് നാളെ മുതല്‍

തിരുവോണത്തോണി ക്ഷേത്രക്കടവില്‍ മറിഞ്ഞപ്പോള്‍

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; തിരുവോണത്തോണി മുങ്ങി

ജനസേവനത്തിന്റെ നവീന മാതൃക

ഭാരതത്തിന്റെ ആഗോള പ്രതിച്ഛായയും പ്രതിപക്ഷത്തിന്റെ വ്യാജ ആഖ്യാനങ്ങളും

അന്താരാഷ്‌ട്ര വാണിജ്യ വിജയവും അംഗീകാരങ്ങളും: സമ്പൂർണ്ണ രാശിഫലം\

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.