Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വേനല്‍ക്കാല രോഗങ്ങള്‍ പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2017, 11:52 am IST
inKollam

കൊട്ടാരക്കര: വേനല്‍കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ജനങ്ങള്‍ ആശങ്കയില്‍. മലിനജലത്തിന്റെ വര്‍ധിച്ച ഉപയോഗമാണെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ജലനിരപ്പ് താഴ്ന്നതോടെ ജലാശയങ്ങള്‍ മലിനമായി കഴിഞ്ഞു. ഈ മലിന ജലത്തിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള ഉപഭോഗമാണ് രോഗങ്ങള്‍ പടര്‍ത്തുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇവരുടെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല.

പടരുന്ന ഡെങ്കിപ്പനിയും മഞ്ഞപിത്തവും ചിക്കന്‍പോക്‌സുമെല്ലാം മലിനജലത്തിന്റെ ഉപയോഗം കൊണ്ട് സംഭവിക്കുന്നതാണ്. ഹോട്ടലുകളും ബേക്കറികളും മറ്റ് ഭക്ഷ്യവില്‍പ്പനകേന്ദ്രങ്ങളുമെല്ലാം വെള്ളം വിലയ്‌ക്ക് വാങ്ങിയാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. ഈ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സംവിധാനമില്ല. വെള്ളം വില്പന നടത്തുന്ന സംഘങ്ങള്‍ നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സജീവമാണ്. ഇപ്പോള്‍ ശേഖരിച്ച് വില്‍ക്കുന്ന വെള്ളം യാതൊരുവിധ ഗുണനിലവാരപരിശോധനയും നടത്തുന്നതല്ല. കനാല്‍വെള്ളവും പാറമടകളില്‍ കെട്ടികിടക്കുന്ന വെള്ളവും ഇങ്ങനെ വില്‍ക്കപ്പെടുന്നതായി ആരോപണം ഉണ്ട്. വഴിയോരങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും വില്‍ക്കപ്പെടുന്ന കുപ്പിവെള്ളത്തിലും ശീതളപാനീയങ്ങളിലും വ്യാജന്‍ മാര്‍ സുലഭമാണ്. അംഗീകൃത കമ്പനികളുടെ പേരിലാണ് വ്യാജന്‍മാര്‍ വില്‍ക്കപ്പെടുന്നത്. ഐഎസ്‌ഐ മുദ്ര പോലും വ്യാജമായി പതിച്ചുവരുന്നു. ഇക്കാര്യങ്ങളില്‍ യാതൊരുവിധ പരിശോധനകളും നടക്കുന്നില്ല. ചെറുകിട കച്ചവടക്കാര്‍ക്ക് അധികം കമ്മീഷന്‍ ലഭിക്കുമെന്നതിനാല്‍ വ്യാജന്മാരെ ഇവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവരുന്നു.

ചെറുകിട സോഡാകമ്പനികള്‍പോലും കുപ്പികളില്‍ നിറയ്‌ക്കാന്‍ മലിനജലം ഉപയോഗിച്ചുവരുന്നു. ബേക്കറികളിലും പെട്ടികടകളിലുമെല്ലാം ഐസ് നിര്‍മ്മാണത്തിന് ഗുണനിലവാരം ഇല്ലാത്ത വെള്ളം ഉപയോഗിച്ചുവരുന്നുണ്ട്. പാനീയങ്ങളില്‍ ഇത് ചേര്‍ത്ത് കഴിക്കുന്നവര്‍ക്ക് രോഗസംക്രമണസാധ്യത കൂടുതലാണ്. ഇത്തരം ഐസ് ഉപയോഗിക്കുന്നവരിലാണ് മഞ്ഞപിത്തം വ്യാപകമാകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

കൊട്ടാരക്കര താലൂക്കില്‍ വേനല്‍കാലരോഗങ്ങള്‍ വ്യാപകമായിട്ടും ഭക്ഷ്യസുരക്ഷാവകുപ്പും ആരോഗ്യവകുപ്പും ഒരുവിധ പരിശോധനകള്‍ക്കും തുടക്കം കുറിച്ചിട്ടില്ല. വെള്ളത്തിന്റെ ഉറവിട കേന്ദ്രങ്ങളില്‍ ക്ലോറിനേഷന്‍ നടത്താന്‍പോലും നടപടി ഉണ്ടായിട്ടില്ല. ചന്തകളിലും പൊതുസ്ഥലങ്ങളിലും ശുദ്ധീകരണ പ്രക്രിയകള്‍ ഉണ്ടായിട്ടില്ല. ഈ വിപത്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള ബോധവത്കരണം നടക്കുന്നില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഈ ചുമതലകളില്‍നിന്നും പിന്തിരിഞ്ഞിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.