Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടെത്തിയ തെക്കില്‍ ഗ്രാമത്തിലെ 185 പട്ടയങ്ങള്‍ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 08:34 pm IST
in Kasargod

കാസര്‍കോട്: ഭൂരഹിത കേരളം പദ്ധതിയില്‍ തെക്കില്‍ വില്ലേജിലെ മാഹിനാബാദില്‍ മൂന്നുസെന്റുവീതം അനുവദിച്ചിരുന്ന 185 പേരുടെ പട്ടയം സര്‍ക്കാര്‍ റദ്ദാക്കി. പകരം ചെങ്കള പഞ്ചായത്തിലെ പാടിയില്‍ ഇവര്‍ക്ക് സ്ഥലം അളന്നു നല്‍കും. മേയ് 13ന് കാസര്‍കോട്ട് നടക്കുന്ന പട്ടയമേളയില്‍ പുതിയ സ്ഥലത്തിന്റെ പട്ടയവും സ്‌കെച്ചും വിതരണം ചെയ്യാനാണ് തീരുമാനം. 2014ലാണ് തെക്കില്‍ വില്ലേജിലെ റീസ. നമ്പര്‍ 276/01 ല്‍ 79 പേര്‍ക്കും റീസ. നമ്പര്‍ 267/2ആ, 1ആല്‍ 46 പേര്‍ക്കും റീസ. നമ്പര്‍ 266/1 ല്‍ 60 പേര്‍ക്കും മൂന്നുസെന്റുവീതം സ്ഥലത്തിന്റെ പട്ടയം നല്‍കിയത്.

പക്ഷേ, സ്ഥലം അളന്നു നല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പട്ടയം കിട്ടിയവര്‍ തെക്കില്‍ വില്ലേജ് ഓഫീസിലും താലൂക്ക് ഓഫീസിലും കളക്ടറേറ്റിലും കയറിയിറങ്ങി വലഞ്ഞെങ്കിലും പരിഹാരം നീളുകയായിരുന്നു. അതേസമയം, ഈ വില്ലേജിലെ അണിഞ്ഞ, കുന്നാറ എന്നിവിടങ്ങളില്‍ ഇതോടൊപ്പം പട്ടയം അനുവദിച്ച മറ്റു 50 പേര്‍ സ്ഥലം ഉപയോഗിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി വ്യക്തി കൈവശം വെച്ചിരിക്കുകയായിരുന്നു മാഹിനാബാദിലെ സ്ഥലം. ഹൈക്കോടതിയിലെത്തിയ കേസ് വിജയിച്ചതിനാല്‍ സര്‍ക്കാര്‍ ഈ സ്ഥലമേറ്റെടുക്കുകയായിരുന്നു. ഇത് പിന്നീട് ഭൂരഹിതം പദ്ധതിക്ക് വിനിയോഗിക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് പട്ടയം തയ്യാറാക്കിയത്. ഇതിനിടെ, കൈവശകാലത്ത് സ്ഥലത്ത് നടത്തിയ വികസ നപ്രവൃത്തിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് കൈവശക്കാരന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനാല്‍ പട്ടയം ലഭിച്ചവര്‍ക്ക് സ്ഥലം യഥാസമയം അളന്നു നല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് കഴിയാതെപോയി.

വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ഈ പ്രദേശം കാടുമൂടിയനിലയിലായിരുന്നു. കുന്നില്‍ ചെരിവുമായിരുന്നു. മുഴുവന്‍ തര്‍ക്കങ്ങളും തീര്‍ന്നതിനാല്‍ സ്ഥലം സര്‍ക്കാറിന്റെ കൈവശമാണ് ഇപ്പോള്‍ ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. പാടി വില്ലേജില്‍ സ്ഥലം അളന്നു കിട്ടുന്നതിന് തെക്കിലിലെ അസ്സല്‍ പട്ടയം, സ്‌കെച്ച്, അപേക്ഷകരുടെ ഫോട്ടോ, സമ്മതപത്രം എന്നിവ മേയ് രണ്ടിനകം തെക്കില്‍ വില്ലേജ് ഓഫീസില്‍ നല്‍കണമെന്ന് അധികൃതര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.