Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആശുപത്രി സ്ഥലം കയ്യേറ്റം: ഒത്താശ ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 04:10 pm IST
in Kannur

പാനൂര്‍: പാനൂര്‍ താലൂക്ക് ആശുപത്രി സ്ഥലം കയ്യേറി നികുതി അടക്കുന്ന പളളിക്കമ്മറ്റിക്ക് ഒത്താശചെയ്ത രാഷ്‌ട്രീയ നേതൃത്വങ്ങള്‍ക്കെതിരെയും അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രി സ്ഥലം പള്ളികമ്മറ്റി കയ്യേറി എന്നതിന്റെ തെളിവുകള്‍ പുറത്തു വന്നതോടെയാണ് കയ്യേറ്റത്തിന് നിയമ പരിരക്ഷ നല്‍കിയ ഇടതു-വലതു മുന്നണി നേതാക്കളെ പുറത്തകൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്. 2011 മുതലാണ് പാനൂര്‍ ജുമാഅത്ത് മഹല്‍ കമ്മറ്റി റീ സര്‍വ്വേ 13/5 ല്‍ ഉള്‍പ്പെട്ട 6 സെന്റ് സ്ഥലത്തിന് നികുതി അടച്ചുവരുന്നത്.

1957ല്‍ ഇവാഞ്ചലിക്കല്‍ മിഷനറി സൊസൈറ്റി യൂണൈറ്റഡ് ബാസല്‍ മിഷന്‍ ചര്‍ച്ചിന് കൈമാറിയ സ്ഥലമാണിത്. ബാസല്‍ മിഷന്‍ ചര്‍ച്ച് 1960 ല്‍ സാമൂഹിക ആരോഗ്യ കേന്ദ്രം ആരംഭിക്കാനായി വിട്ടുകൊടുത്ത സ്ഥലത്താണ് കയ്യേറ്റം നടന്നിട്ടുള്ളത്. പാനൂര്‍ രജിസ്ട്രാര്‍ ഓഫീസിലെ ബാദ്ധ്യത സര്‍ട്ടിഫിക്കറ്റ് ഇന്നും ബാസല്‍ മിഷന്റെ പേരിലാണെന്ന് രേഖകള്‍ പറയുന്നു. ഇത് മറികടന്ന് 2011 ല്‍ കയ്യേറിയ സ്ഥലത്ത് നികുതി അടക്കാന്‍ പള്ളി കമ്മറ്റിയെ സഹായിച്ചതിനു പിന്നില്‍ മുസ്ലീം ലീഗ് നേതൃത്വമാണെന്ന് വ്യക്തമാണ്. എല്‍ഡിഎഫ് ഭരണ കാലത്താണ് ഇത് നടന്നത്. റവന്യൂ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി നടത്തിയ കയ്യേറ്റത്തിനു പിന്നില്‍ ലക്ഷങ്ങല്‍ മറിഞ്ഞിട്ടുമുണ്ടാകാം. കോടികള്‍ വിലവരുന്ന സ്ഥലമാണ് കയ്യേറിയിരിക്കുന്നത്. ദന്താശുപത്രിക്കായി വാടകയ്‌ക്കു നല്‍കിയ സ്ഥലവും, നജാത്തുല്‍ ഇസ്ലാം നേഴ്‌സറി സ്‌ക്കൂള്‍ കെട്ടിടത്തിന്റ ഒരു ഭാഗവുമാണ് കയ്യേറിയ സ്ഥലത്ത് ഉള്ളത്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോററ്റി അന്വേഷിച്ച് കയ്യേറ്റം നടന്നെന്ന് വ്യക്തമാക്കിയിട്ടും ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും പ്രതികരിച്ചിട്ടില്ല. ബിജെപി നേതൃത്വം കയ്യേറ്റത്തിനെതിരെ സമരം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം പുറത്തു വന്നിട്ടും പ്രതികരണം ഒരു കോണില്‍ വന്നിട്ടില്ല. സര്‍ക്കാര്‍ ഭൂമികയ്യേറിയ പള്ളി കമ്മറ്റിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരുന്നതോടൊപ്പം കയ്യേറ്റത്തിന് കൂട്ടുനിന്ന രാഷ്‌ട്രീയ മേലാളന്മാരെയും ജനസമക്ഷത്തിലെത്തിക്കണമെന്ന ആവശ്യമാണ് ശക്തമായിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.