Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചവറയില്‍ കുടിവെള്ളം കിട്ടാക്കനി; തുള്ളിക്കായി കാത്തിരുന്ന് ജനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 03:06 pm IST
inKollam

ചവറ: തുള്ളിജലത്തിനായി ചവറയില്‍ ജനങ്ങള്‍ കേഴുന്നു. ചവറ മേഖലയില്‍ പന്മന, ചവറ, തേവലക്കര, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. വീട്ടമ്മമാര്‍ ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ദൂരെ സ്ഥലങ്ങളില്‍പോയി കുടിവെള്ളം എടുത്തുകൊണ്ടുവരുത് ഈ പ്രദേശത്തെ പതിവ് കാഴ്ചയായി.

പ്രാഥമികകര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചവറ, പന്മന പഞ്ചായത്തുകള്‍ക്കായി വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തുവന്ന കുടിവെളള പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാരിറ്റബിള്‍ ട്രസ്റ്റായി നിലവില്‍ വന്ന ജലനിധിക്ക് കൈമാറിയതോടെയാണ് പ്രദേശത്ത് കുടിവെളളക്ഷാമം രൂക്ഷമായത്. കെഎംഎംഎല്‍, കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ മലിനമായ ചവറ, പന്മന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കമ്പനി ടാങ്കറുകളില്‍ ജലം വിതരണം ചെയ്യുന്നതും അപര്യാപ്തമാണ്.

ചവറ, പന്മന പഞ്ചായത്തുകളില്‍ ജലനിധിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം പൂര്‍ണമായി കുടിവെള്ളക്ഷാമം നേരിടുകയാണ്.

തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ ശാസ്താംകോട്ടയില്‍ നിന്നുള്ള വെള്ളമാണ് എത്തിച്ചിരുന്നത്. എന്നാല്‍ ശാസ്താംകോട്ട തടാകത്തില്‍ ജലദൗര്‍ലഭ്യം മൂലം പമ്പിങ് പരിമിതപ്പെടുത്തിയതോടെ ഇവിടെയും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.

ടാങ്കറുകളില്‍ ജലം എത്തിക്കുന്നതില്‍പ്പോലും പഞ്ചായത്തുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ച ജലനിധിയുടെ പന്മന, ചവറ പഞ്ചായത്തുകളുടെ ഭരണാധികാരികളായ സിപിഎം-ആര്‍എസ്പി പ്രതിനിധികള്‍ ടിഎ ഇനത്തിലും പൈപ്പുകളുടെ മെയിന്റനന്‍സ് ഇനത്തിലും വന്‍തുക കൈപ്പറ്റുമ്പോഴും പൈപ്പുകള്‍ ജീര്‍ണാവസ്ഥയിലെത്തി ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായിരുന്ന ചിറ്റൂര്‍, മേക്കാട് വാര്‍ഡുകളില്‍ അടുത്തിടെ കെഎംഎംഎല്‍ കമ്പനി നിര്‍മ്മിച്ച കുഴല്‍കിണറില്‍ നിന്നും ജലം വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമായിരിക്കുകയാണ്. പഞ്ചായത്തുകളില്‍ കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചും ടാങ്കറുകളിലും ജലവിതരണം സുഗമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

പുതിയ വാര്‍ത്തകള്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.