Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സംസ്‌കൃത സര്‍വ്വകലാശാല ശങ്കരജയന്തി ആഘോഷിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 12:24 am IST
inErnakulam

കാലടി: കാലടി ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ ശങ്കരജയന്തി ആഘോഷങ്ങള്‍ 29, 30 തീയതികളില്‍ നടക്കുമെന്നു വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. തുളസി ടീച്ചര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സര്‍വ്വകലാശാലയും കാലടി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

ശ്രീശങ്കര വാര്‍ഷിക പ്രഭാഷണം, പണ്ഡിത സമാദരണം, സംഗീതക്കച്ചേരി, എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളുടെ വിതരണം, ശങ്കരാമൃതം സിഡി പ്രകാശനം, നൃത്ത നാടക അവതരണങ്ങള്‍ തുടങ്ങിയവ നടക്കും. സര്‍വകലാശാലയുടെ തിരുവനന്തപുരം, തുറവൂര്‍, ഏറ്റുമാനൂര്‍, പാലക്കാട്, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിലും ആഘോഷങ്ങളുണ്ടാകും.

29ന് ഉച്ചയ്‌ക്ക് 2 മണിക്ക് കാമ്പസില്‍ നടക്കുന്ന നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ അധ്യക്ഷനാകും. രാജീവ് ശിവശങ്കര്‍, പ്രൊഫ. കാഞ്ചന നടരാജന്‍, ഡോ. സുവര്‍ണ്ണ നാലപ്പാട്ട് എന്നിവരെ ആദരിക്കും. എന്‍ഡോവ്‌മെന്റ് അവാര്‍ഡുകളുടെ വിതരണം പിവിസി: ഡോ. ധര്‍മ്മരാജ് അടാട്ട് നിര്‍വ്വഹിക്കും.

30ന് രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് ഒരു മണി വരെ ശ്രീ ശങ്കര വാര്‍ഷിക പ്രഭാഷണം. വിസി: ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷനാകും. ദല്‍ഹി യൂണിവേഴ്‌സിറ്റി ഫിലോസഫി വിഭാഗം സീനിയര്‍ പ്രൊഫ. കാഞ്ചന നടരാജന്‍ ശ്രീ ശങ്കര വാര്‍ഷിക പ്രഭാഷണം നിര്‍വ്വഹിക്കും.

പത്രസമ്മേളനത്തില്‍ ഡോ. ധര്‍മ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. ടി. പി. രവീന്ദ്രന്‍, ഡോ. ബി. ചന്ദ്രിക, പ്രൊഫ എം. മണിമോഹനന്‍, ഡോ. കെ. യമുന, ഡോ. എം. വി. നടേശന്‍ എന്നിവര്‍ പങ്കെടുത്തു.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎംഎ

കൊച്ചി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തമൂലം മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിക്കാനിടയായ സംഭവത്തില്‍ ഡോ. ജില്‍സ് ജോര്‍ജിന്റെ സപ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

മെഡിക്കല്‍ കോളേജിന്റെ ബാലാരിഷ്ടതകള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.