Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പക്വത കൊണ്ടുള്ള വളര്‍ച്ച അമരത്വത്തിലേക്ക്: അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 12:23 am IST
inErnakulam

കൊച്ചി: പ്രായം കൊണ്ടുള്ളത് മരണത്തിലേക്കും പക്വത കൊണ്ടുള്ള വളര്‍ച്ച അമരത്വത്തിലേക്കും നയിക്കുമെന്ന് മാതാ അമൃതാനന്ദമയീ ദേവി. ഇടപ്പള്ളി ബ്രഹ്മസ്ഥാന ഉത്സവത്തിന്റെ രണ്ടാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു. ആധ്യാത്മികമായ അറിവാണ് ഈ യാത്രക്ക് പാത തെളിയിക്കുന്നതെന്നും അമ്മ പറഞ്ഞു.

മനുഷ്യ ഹൃദയങ്ങള്‍ ഒന്നിക്കുന്ന വിപ്ലവമാണ് നമുക്കു വേണ്ടത്. മറ്റുള്ളവരെ തന്നെപ്പോലെതന്നെ കണ്ട് സ്‌നേഹിക്കാനും സേവിക്കാനും പ്രാപ്തമാക്കുന്ന ആൃനതരിക വിപ്ലവമാണ് അമ്മ ആഗ്രഹിക്കുന്നത്. എങ്കിലേ ഭൂമി സ്വര്‍ഗ്ഗമാകൂ. മനുഷ്യന്‍ വരുത്തിവെക്കുന്നത്രയും നാശനഷ്ടങ്ങള്‍ പ്രകൃതി ദുരന്തങ്ങളിലൂടെ ഉണ്ടാകുന്നില്ല, അമ്മ പറഞ്ഞു.

രണ്ടുദിവസത്തെ കൊച്ചി ബ്രഹ്മസ്ഥാന മഹോത്സവ പരിപാടിയുടെ സമാപന ദിവസമായ ഇന്നലെ വേദിയിലെത്തിയ അമൃതാനന്ദമയിയെ കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലും ചേര്‍ന്ന് സ്വീകരിച്ചു. ലോകത്തിന് തന്നെ മാതൃകയായി, മാനവസേവ മാധവസേവയായി കണക്കാക്കുന്ന അമ്മയ്‌ക്ക് ഭാരതരത്‌നം നല്‍കി ആദരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബ്രഹ്മസ്ഥാന മഹോത്സവത്തിന്‌റെ സ്മരണിക ‘അമൃതവര്‍ഷണി 2017’ ന്റെ ആദ്യ പ്രതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നഗരസഭാ കൗണ്‍സിലര്‍ അംബികാ സുദര്‍ശന് നല്‍കി പ്രകാശനം ചെയ്തു. ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് രാജേഷ് പുരുഷോത്തമന്‍, സെന്‍ട്രല്‍ വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ പ്രദീപ് വാര്യര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ആയിരക്കണക്കിന് ഭക്തരാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ ചടങ്ങുകളില്‍ പങ്കെടുത്തത്. അമൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും, അധ്യാപകരും അടങ്ങിയ സംഘം സന്നദ്ധപ്രവര്‍ത്തനങ്ങളും നടത്തി. 29,30 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന ബ്രഹ്മസ്ഥാന ഉത്സവത്തിലും അമ്മ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.