Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കൂട്ടിക്കലിലെ കുന്നുകള്‍ ഇടിച്ചുനിരത്തിയുള്ള നിര്‍മ്മാണം കയ്യേറ്റ ഭൂമിയിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 10:41 pm IST
in Kottayam

കോട്ടയം: അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള കൂട്ടിക്കല്‍ പഞ്ചായത്തിലെ മൊട്ടക്കുന്നുകള്‍ ഭൂമാഫിയ ഇടിച്ച് നിരത്തിയുള്ള കെട്ടിട നിര്‍മ്മാണം വ്യാപകമായി. വാഗമണ്‍ മലനിരകളില്‍ ഉള്‍പ്പെട്ട കോലാഹലമേട്, തങ്ങളുപാറ, വാകച്ചുവട് എന്നീ പ്രദേശങ്ങളിലെ ഭൂമിയാണ് ഉദ്യോഗസ്ഥ പിന്‍ബലത്തില്‍ കയ്യേറിയിരിക്കുന്നത്.

ജനവാസമില്ലാത്ത ഈ സ്ഥലങ്ങളില്‍ പുതിയ വഴികള്‍ വെട്ടിത്തുറന്നും ചോലക്കാടുകള്‍ നശിപ്പിച്ചുവാണ് കോണ്‍ക്രീറ്റ് കെട്ടിടങ്ങളും റിസോര്‍ട്ടുകളും പണിയുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിസ്തൃതമായ പ്രദേശത്ത് വിരലിലെണ്ണാവുന്ന വീടുകള്‍ മാത്രമാണുള്ളത്. ഇതാണ് കയ്യേറ്റത്തിന് മറയായത്. പ്രദേശവാസികള്‍ക്ക് പോലും പട്ടയം ലഭിക്കാതെ കൈവശാവകാശം മാത്രമാണുള്ളത്. ഇവിടെയാണ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഭൂമാഫിയ വന്‍തോതില്‍ ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. ഇങ്ങനെ ഭൂമി് സ്വന്തമാക്കിയവര്‍ക്ക് പട്ടയം എങ്ങനെ ലഭിച്ചുവെന്നത് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് റവന്യു വകുപ്പ് അധികൃതര്‍ ഒളി്ച്ചുകളി നടത്തുകയാണ്്. സര്‍ക്കാരിന്റെയും പൂവരണി ദേവസ്വത്തിന്റെയും ഉടമസ്ഥതയിലുള്ളതാണ് ഭൂമിയിലധികവും. ലോല, അതിലോല പ്രദേശങ്ങളാണിത്.

അവിടെനിന്ന് പുല്ല് പറിക്കാന്‍ പോലും അധികാരമില്ലാത്തപ്പോഴാണ് ജെസിബി ഉപയോഗിച്ച് കുന്നുകള്‍ ഇടിച്ച് നിരത്തുന്നത്. മൂന്നാറിനെക്കാളും വലിയ കയ്യേറ്റങ്ങള്‍ നടന്നിട്ടും റവന്യുവകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ല.

ഒരു വര്‍ഷമായി ഉത്തരവാദിത്വപ്പെട്ട വില്ലേജ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ കയ്യേറ്റ സ്ഥലങ്ങളിലേക്ക് പോയിട്ടില്ലെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും ഹരി പറഞ്ഞു.

മലനിരകള്‍ക്ക് താഴെയുള്ള സ്ഥലങ്ങളിലെ തണ്ടപേര്‍ ഉപയോഗിച്ച് മുകളിലേക്കുള്ള സ്ഥലങ്ങള്‍ വളച്ച് കെട്ടിയാണ് ഭൂമാഫിയ സ്ഥലങ്ങള്‍ സ്വന്തമാക്കിയത്. ഉന്നതരാഷ്ടീയക്കാരുടെയും പോലീസ് ഓഫീസര്‍മാരുടെയും ബന്ധുക്കള്‍ക്ക് ഈ ഭൂമി കൈയ്യേറ്റവുമായി ബന്ധമുണ്ട്.

ഇതിനെതിരെ ഹരിത ട്രൈബ്യൂണലിന് പരാതി കൊടുക്കുമെന്നും മെയ് 3ന് കയ്യേറ്റ സ്ഥലങ്ങളിലേക്ക് ബിജെപി മാര്‍ച്ച് നടത്തുമെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു. മാര്‍ച്ചില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പങ്കെടുക്കും. പത്ര സമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.സി.അജികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

News

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

Kerala

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

Kerala

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

News

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

പുതിയ വാര്‍ത്തകള്‍

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, കെ.ഡി. ഹരികുമാര്‍

‘അമ്മമലയാളം’ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഭൂട്ടാനിൽ നിന്നും ആഡംബരവാഹനങ്ങൾക്ക് പുറമേ വ്യാപക സിഗരറ്റ് കള്ളക്കടത്തും; ഭാരതത്തിലെത്തിയത് ആയിരം കോടിയുടെ വ്യാജസിഗരറ്റ്

എയിംസുകള്‍, ജിപ്‌മെര്‍, നിംഹാന്‍സ്, ശ്രീചിത്ര അടക്കം ദേശീയ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ പിജി പ്രവേശനം

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍, കളക്ടര്‍മാരുടെ അടിയന്തര യോഗം വിളിച്ചു

വിവോ, ഐക്യു ഉപയോക്താക്കള്‍ക്ക് ജാഗ്രത; ‘ഒറിജിന്‍ ഒഎസ് അപ്‌ഡേറ്റ്’ ക്ലിക് ചെയ്താല്‍ പണികിട്ടും

Elephant attack worker

കാട്ടുമൃഗങ്ങള്‍ ഏത് സമയവും ആക്രമിക്കാം; വടശ്ശേരിക്കരക്കാര്‍ക്ക് ഉറക്കമില്ലാരാത്രി, ഒട്ടു മിക്ക കൃഷികളും നശിപ്പിച്ചു

വനിതാബിൽ: ജനരോഷം പ്രകനത്തിൽ പങ്കെടുത്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

സംസ്ഥാനത്തെ ഹിന്ദുക്കള്‍ മതേതര ബലിയാടുകള്‍: ഹിന്ദു ഐക്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.