Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ശ്രീശങ്കര കഥകളി അരങ്ങ് രാധാകൃഷ്ണ വാര്യരെ ആദരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 10:39 pm IST
in Kottayam

കോട്ടയം: മൂന്നു ദശാബ്ദങ്ങളായി കേരളത്തിലെ ശാസ്ത്രീയ കലകളുടെ ദൃശ്യങ്ങള്‍ ആവിഷ്‌ക്കരിച്ച പ്രശസ്ത ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണവാര്യരെ ശ്രീശങ്കര കഥകളി അരങ്ങിന്റെ ആഭിമുഖ്യത്തില്‍ മെയ് 1ന് ആദരിക്കുന്നു. തൃക്കൈക്കാട്ട് സ്വാമിയാര്‍മഠം ഹാളില്‍ നടക്കുന്ന പരിപാടിയില്‍ രാവിലെ 9.30 കേളി, 10ന് മഠാധിപതി വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥ സ്വാമിയാര്‍ ഭദ്രദീപം തെളിയിക്കും. തുടര്‍ന്ന് കഥകളി ചൊല്ലിയാട്ടം- കഥ ഉത്തരാസ്വയംവരം.

11.30ന് സമാദരണസഭയില്‍ പത്മശ്രീ കലാമണ്ഡലം ഗോപി രാധാകൃഷ്ണ വാര്യരെ ആദരിക്കും. ചന്ദ്രിക, ഡോ. വി.എന്‍. രാജശേഖരന്‍പിള്ള, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കെസി. നാരായണന്‍, പ്രൊഫ. മേരിമാത്യു, ഡോ. എന്‍. ശ്രീകുമാര്‍, ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി, സി.പി. മധുസൂദനന്‍, സജനീവ് ഇത്തിത്താനം തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്‌ക്ക് 2ന് അഭിനയത്തെ ആസ്പദമാക്കി പീശപ്പിള്ളി രാജീവന്റെ സോദാഹരണ പ്രഭാഷണം. 4ന് പുറപ്പാട്, ഇരട്ട മേളപ്പദം. 5.30ന് രാധാകൃഷ്ണവാര്യര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പെരുവനം മേളപ്പെരുമ’എന്ന ഡോക്യുമെന്ററിയുടെ പൂജ ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരിയും, സ്വിച്ച് ഓണ്‍ കര്‍മ്മം പി. ബാലചന്ദ്രനും നിര്‍വഹിക്കും.

പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, ഗീതാകുട്ടന്‍മാരാര്‍, ബാബു നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. 6.30ന് സുഭദ്രാഹരണം കഥകളി. 8.30ന് രാധാകൃഷ്ണവാര്യര്‍ രചനയും സംവിധാനവും നിര്‍വഹിച്ച വേഷം കലാമണ്ഡലം ഗോപി’എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

രാധാകൃഷ്ണവാര്യര്‍ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ‘ചിത്രരഥവും, കഥകളി കോപ്പുകളുടെ പ്രദര്‍ശനം ചമയവും അന്ന് ഉണ്ടായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

പുതിയ വാര്‍ത്തകള്‍

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.