Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

വിദേശമലയാളിയെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 08:53 pm IST
inIdukki

ചെറുതോണി: നെടുംങ്കണ്ടം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളിയെ അകാരണമായി മര്‍ദ്ദിച്ച് കള്ളകേസില്‍ കുടുക്കിയതായി പരാതി. ജയില്‍മോചിതനായ യുവാവിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊച്ചുകാമാക്ഷി എം.കെ പടി താന്നിക്കല്‍ സെബാസ്റ്റിയന്‍ തോമസ്(42)നെയാണ് കേസില്‍  കുടുക്കിയത്. 26 വര്‍ഷം പ്രവാസിയായി ജോലി ചെയ്ത ഇയാള്‍  നെടുങ്കണ്ടം കോടതിയില്‍ ഒരു കേസിന്റെ ആവശ്യത്തിനായി  നാട്ടിലെത്തിയിരുന്നു.

കഴിഞ്ഞ 15ന് നെടുങ്കണ്ടം കോടതി വരാന്തയില്‍ വച്ച് ഇദ്ദേഹത്തിന്റെ ഫോണ്‍ ബെല്ലടിച്ചു. കോടതി പരിസരത്തായതിനാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്തു സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇതിന് ശേഷം പുറത്തേയ്‌ക്കിറങ്ങിയ സെബാസ്റ്റിയനെ കോടതിയില്‍ നിന്നും ഇറങ്ങിവന്ന പോലീസ് യാതൊരു കാരണവുമില്ലാതെ അസഭ്യം പറയുകയും കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. പിന്നീട് സ്‌റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി സെബാസ്റ്റിയനെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേയ്‌ക്ക് കൊണ്ടുപോയി.

റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി  നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും മര്‍ദ്ദിച്ച കാര്യം ഡോക്ടറോട് പറഞ്ഞു. വൈകിട്ട് പോലീസ് സ്‌റ്റേഷനില്‍ നിന്നും മജിസ്‌ട്രേറ്റിന് മുമ്പില്‍  ഹാജരാക്കി. ് മര്‍ദ്ദനത്തെപ്പറ്റി പരാതിപ്പെട്ടപ്പോള്‍  പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരാതി എഴുതി നല്‍കി. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുപതേക്കര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍  തിരികെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുവന്നു.

സെബാസ്റ്റിയന്റെ പേരില്‍ ഔദ്യോഗിക നിര്‍വ്വഹണം തടസപ്പെടുത്തി, പോലീസ് യൂണിഫോം വലിച്ചുകീറി, അസഭ്യം പറഞ്ഞു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കോടതി ഇയാളെ റിമാന്റ് ചെയ്ത് പീരുമേട് സബ് ജയിലിലേയ്‌ക്ക് അയച്ചു. ജയിലിലെത്തിയ ശേഷം അതീവ ക്ഷീണിതനായ സെബാസ്റ്റിയനെ ജയില്‍ ആംബുലന്‍സില്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാമ്യം ലഭിച്ച ശേഷം ക്ഷീണിതനായ സെബാസ്റ്റിയനെ ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

12 ദിവസത്തെ അവധിയ്‌ക്ക് നാട്ടിലെത്തിയ സെബാസ്റ്റിയന്റെ തിരികെ പോകുന്നതിനുള്ള ടിക്കറ്റ് അസാധുവായതുമൂലം സാമ്പത്തിക നഷ്ടവും ബിസിനസ്പരമായും പല നഷ്ടങ്ങളും ഉണ്ടായതായി സെബാസ്റ്റിയന്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.