Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഓര്‍മയുടെ നടുത്തളത്തില്‍ വീണ്ടും…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 08:51 pm IST
inVicharam

ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികദിനമായ ഇന്നലെ നിയമസഭ ചേര്‍ന്നത് പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നത്. നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മഹാരഥന്മാരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമാജികര്‍ സഭയില്‍ പ്രവേശിച്ചത്. ചരിത്രവും പഴമയും തുടച്ചുമിനുക്കിയ പൈതൃക മന്ദിരം 1998 ജൂണ്‍ 29 നുശേഷം വീണ്ടും നിയമനിര്‍മ്മാണത്തിന് വേദിയായി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പത്താം ക്ലാസ് വരെ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന ബില്‍ അവതരിപ്പിച്ച് സംസ്ഥാന ചരിത്രത്തിലെ സുപ്രധാന നിയമനിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.

128 അംഗങ്ങളുള്ള ഒന്നാമത്തെ കേരള നിയമസഭ നിലവില്‍ വന്നത് 1957 ഏപ്രില്‍ ഒന്നിനാണ്. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന രാഷ്‌ട്രപതിഭരണത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കും (60) പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാര്‍ക്കും (5) കൂടി പകുതിയിലേറെ സ്ഥാനങ്ങള്‍ ലഭിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 11 അംഗ മന്ത്രിസഭ ഏപ്രില്‍ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭ ആദ്യമായി സമ്മേളിച്ചത്് എപ്രില്‍ 27 നും. ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായി ആര്‍. ശങ്കരനാരായണന്‍ തമ്പിയും, കെ.ഒ. ഐഷാഭായി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പി.ടി. ചാക്കോ ആയിരുന്നു പ്രതിപക്ഷ നേതാവ്.

തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണാധികാരം ലഭിച്ച ഈ സംഭവം ഇന്ത്യയ്‌ക്കകത്തും പുറത്തുമുള്ള രാഷ്‌ട്രീയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധയ്‌ക്കു പാത്രീഭവിച്ചു. പക്ഷേ തുടക്കത്തില്‍ പ്രകടമായ ഈ പരസ്പര വിശ്വാസവും സന്മനോഭാവവും ദീര്‍ഘകാലം നീണ്ടുനിന്നില്ല. പുതിയ സര്‍ക്കാരിന്റെ നയപരിപാടികളോടും സമീപനരീതിയോടും ഒരു വലിയ ജനവിഭാഗം ആദ്യം മുതല്‍ക്കേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ക്രമേണ എതിര്‍പ്പിന്റെ ആക്കം വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തി സര്‍ക്കാരിനെതിരായി നടത്തിയ ‘വിമോചന സമരം’ വിജയപ്രാപ്തിയിലെത്തി.1959 ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു; നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് വീണ്ടും രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്കു കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.

സംഭവബഹുലമായ 28 മാസക്കാലത്ത് ഒന്നാം കേരള നിയമസഭ 175 ദിവസം സമ്മേളിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്ചുതമേനോന്‍, ടി.വി. തോമസ്, കെ.ആര്‍. ഗൗരി, ജോസഫ് മുണ്ടശ്ശേരി, വി.ആര്‍. കൃഷ്ണയ്യര്‍ മുതലായ പ്രഗല്ഭമതികള്‍ ഒരു വശത്തും, പട്ടംതാണുപിള്ള, പി.ടി. ചാക്കോ മുതലായ അതികായന്മാര്‍ എതിര്‍വശത്തും നിലയുറപ്പിച്ച് നടത്തിയ വാക്‌സമരങ്ങളും സംഘട്ടനങ്ങളും അന്നത്തെ നിയമസഭാ നടപടികളെ സജീമാക്കിയിരുന്നു.

ആദ്യ സമ്മേളനത്തിന്റെ ഓര്‍മ്മ പുതുക്കി പഴയമന്ദിരത്തില്‍ വീണ്ടും യോഗം ചേരുമ്പോള്‍ ഭരണ പ്രതിപക്ഷത്തായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ 14. പഴയ മന്ദിരത്തില്‍ ചേരുന്ന സഭയില്‍ പങ്കെടുക്കാനുള്ള അവസരം ബിജെപിക്ക് ആദ്യമായി കിട്ടി എന്ന പ്രത്യേകതയും ഇന്നലത്തെ സമ്മേളനത്തിനുണ്ട്. ബിജെപി അംഗം ഒ. രാജഗോപാല്‍ അത് അനുസ്മരിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

Kerala

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

Kerala

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

Kerala

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.