Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിദ്ധോ അമൃതോ തൃപ്‌തോ ഭവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2017, 12:10 am IST
inSamskriti

”യം ലബ്ധ്വാ പുമാന്‍ സിദ്ധോഭവതി അമൃതോഭവതി തൃപ്‌തോഭവതി.”

എന്തു കിട്ടിയാലാണോ മനുഷ്യന്‍ ലഭിച്ചവനാകുന്നത്, നാശമില്ലാത്തവനാകുന്നത്, തൃപ്തനാകുന്നത് ആ ഭക്തിയെയാണ് ഞാന്‍ വ്യാഖ്യാനിക്കുന്നത്.

ലഭിച്ചു എന്ന തോന്നലും തൃപ്തിയും ഉണ്ടാകുന്നതെപ്പോഴാണ് അവിടെയാണ് നാശമില്ലാത്ത അവസ്ഥയും. വീര ഭഗത്‌സിംഗിനെപ്പോലുള്ള സ്വാതന്ത്ര്യ സമരസേനാനികള്‍ ഇന്നും ജനമനസ്സുകളിലും രാഷ്‌ട്രസ്‌നേഹികളിലും കൂടി ജീവിക്കുകയാണ്. എന്തുകിട്ടിയപ്പോഴാണ് അവര്‍ ജനഹൃദയങ്ങളില്‍ അമരനായത്. ആ സമര്‍പണബുദ്ധിയെ നമുക്ക് പാഠമാക്കാം. രാഷ്‌ട്രഭക്തിയിലെ സമര്‍പ്പണബുദ്ധിയിലാണ് അവര്‍ ഇന്നും ജീവിക്കുന്നത്. മാതൃഭൂമിയെ പരാശക്തിയായിക്കണ്ട് അവര്‍ സമര്‍പ്പിച്ചു. ഇതുപോലുള്ള ഭക്തിയെക്കുറിച്ച് അതില്‍ സമര്‍പ്പണബുദ്ധിയുണ്ടാകുമ്പോള്‍ കിട്ടിയവനായി, അനശ്വരനായി സംതൃപ്തനായി. അത്തരത്തില്‍ ഉറച്ച ഒരു ഭക്തിയാണ് നമുക്കുണ്ടാകേണ്ടത്.

ഭാഗവതത്തില്‍ ഗോപികമാര്‍ ഭഗവത്പ്രാപ്തിക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിച്ചെല്ലാന്‍ തയ്യാറായി. വിപ്രന്മാരുടെ യജ്ഞസംരംഭങ്ങളെല്ലാം മറന്ന് വിപ്ര പത്‌നിമാര്‍ ഭഗവാനും ഗോപകുമാരന്മാര്‍ക്കും വേണ്ടി ഭക്ഷ്യവസ്തുക്കളുമായിപ്പോയി. ഇവരില്‍ നിന്നെല്ലാം സമര്‍പ്പണബുദ്ധി പഠിക്കാനാരംഭിക്കേണ്ടിയിരിക്കുന്നു.

ലൗകികമായ സിദ്ധികളോ അഷ്‌ടൈശ്വര്യങ്ങളോ അല്ല യഥാര്‍ത്ഥ സിദ്ധി. സമര്‍പ്പണ ബുദ്ധിയാണ് യഥാര്‍ത്ഥസിദ്ധി. നാം ശ്രീഹനുമാനെ അനശ്വരനായിക്കാണുന്നതെന്തുകൊണ്ടാണ്?. വിഭീഷണനെയും മാര്‍ക്കണ്ഡേയനെയും അനശ്വരനാക്കുന്നതെന്താണ്. ബലിയെ മഹാബലിയാക്കിയതേതൊന്നാണ്. ആ സമര്‍പ്പണ ഭക്തി നമുക്ക് നേടാനാവുമോ?

”ഉണ്ണികൃഷ്ണന്‍ മനസ്സില്‍ കളിക്കുമ്പോള്‍

ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്”

എന്നു പാടാന്‍ കഴിയുന്ന പൂന്താനത്തെ നാം എങ്ങനെ സ്മരിക്കുന്നു. പ്രഹ്ലാദന്റെയും സുദാമാവിന്റെയും ഭക്തിയെ നാം എങ്ങനെ നോക്കിക്കാണുന്നു?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.