Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സത്യപ്രസ്താവനയുടെ മറവില്‍ നിര്‍ധനരെ വലച്ച്‌സര്‍ക്കാര്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:30 pm IST
inKottayam

സ്വന്തം ലേഖിക

പൊന്‍കുന്നം: അനര്‍ഹരായവര്‍ പെന്‍ഷന്‍ വാങ്ങുന്നത്് തടയാന്‍ സത്യപ്രസ്താവന നല്‍കണമെന്ന നിബന്ധനയുടെ മറവില്‍ പെന്‍ഷന്‍ യഥാസമയം നല്‍കാതെ ഗുണഭോക്താക്കളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന നിര്‍ധനരായ നൂറുകണക്കിനാളുകളാണ് ഇതുമൂലം വലയുന്നത്. സത്യപ്രസ്താവനയുടെ പേരില്‍ സം സ്ഥാന സര്‍ക്കാര്‍ പുതിയ തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സത്യപ്രസ്താവന കിട്ടിയില്ലെന്ന പേരില്‍ പെന്‍ഷന്‍ ന ല്‍കാതെ ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.

ഗുണഭോക്താക്കള്‍ പെന്‍ഷന്‍ കിട്ടാതെ വലയുമ്പോള്‍ അധികൃതര്‍ പലകാരണം പറഞ്ഞ് തടിതപ്പുകയാണ്. സത്യപ്രസ്താവന അപ്‌ലോഡ് ചെയ്യേണ്ട സൈറ്റ് ബ്ലോക്കാക്കി കാലതാമസം വരുത്തിയാണ് സര്‍ക്കാര്‍ നേട്ടമുണ്ടാക്കുന്നത്. സത്യപ്രസ്താവന പൂരിപ്പിച്ചതില്‍ പിഴവുണ്ടെന്നും, സൈറ്റ് ബ്ലോക്കാണെന്നുമാണ് പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായി പഞ്ചായത്ത് അധികൃതര്‍ക്ക് പറയാനുള്ളത്. സത്യപ്രസ്താവനകള്‍ ഡിബിറ്റി സെല്ലില്‍ എത്താത്തവരുടെ ഒഴിച്ച് ബാക്കി എല്ലാ ക്ഷേമപെന്‍ഷനുകളും കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

സത്യപ്രസ്താവന പൂരിപ്പിക്കുന്നതിനുള്ള അപേക്ഷ ഗുണഭോക്താക്കളിലെത്തിക്കാന്‍ അങ്കണവാടി ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. അപേക്ഷ അങ്കണവാടികളിലെത്തിയപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നതെന്നാണ് അവരുടെ പരാതി. സത്യപ്രസ്താവന പൂരിപ്പിക്കുന്നതിനെക്കുറിച്ച് ധാരണ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപവുമുണ്ട്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങിയത്. അപേക്ഷ സ്വീകരിക്കുമ്പോള്‍ സത്യപ്രസ്താവന വേണ്ടവിധം പൂരിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തം സാക്ഷരതാ പ്രേരകന്മാര്‍ക്കായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥ പെന്‍ഷന്‍ ഗുണഭോക്താക്കളെയാണ് ബാധിച്ചത്.

സത്യ പ്രസ്താവനയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഗുണഭോക്താക്കള്‍ പലതവണ സത്യപ്രസ്താവനകള്‍ നല്‍കുന്നത് അപേക്ഷ ഇരട്ടിക്കാന്‍ കാരണമാകുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.

സത്യപ്രസ്താവനകള്‍ ഓണ്‍ലൈന്‍ വഴി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിന്റെ സൈറ്റിലേക്ക് അപ്‌ലോഡ് ചെയ്യണമെന്നാണ് പഞ്ചായത്തുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡിബിറ്റി സെല്ലില്‍ നിന്നും പഞ്ചായത്ത് അധികൃതരെ അറിയിക്കുന്ന നിശ്ചിത സമയത്ത് മാത്രമേ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ കുറച്ചു നാളായി ഈ സൈറ്റ് ബ്ലോക്കാണെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിബിറ്റി സെല്ലില്‍ നിന്നും അറിയിപ്പ് കിട്ടുന്ന സമയത്തും അപ്‌ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.

ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാഗാന്ധി വിധവാ പെന്‍ഷന്‍, കര്‍ഷകതൊഴിലാളി പെന്‍ഷന്‍, 50വയസ്സ് കഴിഞ്ഞുള്ള അവിവാഹിതര്‍ ക്കുള്ള പെന്‍ഷന്‍, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ എന്നിവയാണ് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യുന്നത്. പെന്‍ഷന്‍ അപേക്ഷയില്‍ വാര്‍ദ്ധ്യക്യകാല പെന്‍ഷന് ഗ്രാമസേവകനും, വിധവാ പെന്‍ഷനും 50വയസ്സുകഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഐസിഡിഎസ് സൂപ്പര്‍വൈസറും, വികലാംഗ പെന്‍ഷന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും, കര്‍ഷകതൊഴിലാളി പെന്‍ഷന് കൃഷിഓഫീസറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് പഞ്ചായത്തില്‍ നല്‍കും. ഈ അനേഷണം ഒഴിച്ച് ആദ്യമായി പെന്‍ഷന്‍ അപേക്ഷിക്കുമ്പോള്‍ നടക്കുന്ന മുഴുവന്‍ നടപടിക്രമങ്ങളും സത്യപ്രസ്താവന നല്‍കിയപ്പോള്‍ ഉപഭോക്താക്കള്‍ വീണ്ടും നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്മേല്‍ പഞ്ചായത്ത് കമ്മറ്റി അംഗീകാരം നല്‍കുന്ന അപേക്ഷകള്‍ പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിലെ ഡിബിറ്റി സെല്ലിലേക്ക് അയച്ചു കൊടുക്കും. പെന്‍ഷന്‍ വിതരണത്തിനുള്ള തുടര്‍ നടപടികള്‍ ഡിബിറ്റി സെല്ലിലാണ് നിശ്ചയിക്കുന്നത്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഡിബിറ്റി സെല്ലിന്റെ സൈറ്റ് ബ്‌ളോക്കാക്കി പെന്‍ഷന്‍ വിതരണം മന്ദീഭവിപ്പിക്കുകയാണ് ചെയ്തുവരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

പുതിയ വാര്‍ത്തകള്‍

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.