Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷണക്കേസിലെ പ്രതിയായ സിപിഐ നേതാവിനെതിരെ പിതാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:27 pm IST
in Kottayam

കോട്ടയം: സിപിഐ കിടങ്ങൂര്‍ ലോക്കല്‍കമ്മറ്റി അംഗം അശോക് കുമാര്‍ പ്രതിയായ മോഷണക്കേസില്‍ പോലീസ് നടപടി വൈകിക്കുന്നതായി പ്രതിയുടെ പിതാവിന്റെ ആരോപണം. ഈ കേസ്സില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വിമുക്തഭടനായ കിടങ്ങൂര്‍ പുതുമന ഗോവിന്ദന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.

കഴിഞ്ഞ 8ന് ഗോവിന്ദന്‍നായരുടെ കൈവശമുള്ള കടമുറി കുത്തിത്തുറന്ന് രേഖകളും 15,000 രൂപയും ടെലിവിഷനും മോഷ്ടിച്ച കേസ്സിലാണ് പോലീസ് അലംഭാവം കാട്ടുന്നത്. സംഭവത്തില്‍ അശോക് കുമാറിനെയും മൂന്ന് കൂട്ടാളികളെയും പ്രതിയാക്കി ഭവനഭേദനത്തിനും മോഷണത്തിനും കിടങ്ങൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മകനായ പ്രതിയുടെ രാഷ്‌ട്രീയ സ്വാധീനത്തില്‍ മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. ഒരു മകനും മകളും ഉണ്ടെങ്കിലും എഴുപത്തൊമ്പതുകാരനായ ഗോവിന്ദന്‍നായരും ഭാര്യ സരോജിനിയും തനിച്ചാണ് കിടങ്ങൂരില്‍ താമസം. വിമുക്തഭടനുള്ള പെന്‍ഷനും മകളുടെ സഹായത്തിലുമാണ് കഴിയുന്നത്.

ചെറിയ മുറുക്കാന്‍കട നേരത്തെ നടത്തിയിരുന്നെങ്കിലും അസുഖംമൂലം കടപൂട്ടി. സ്വന്തം പേരിലുണ്ടായിരുന്ന വീടും കടമുറികളും ധനനിശ്ചയ ആധാരപ്രകാരം മകന് നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ജീവിതാവസാനം വരെ താമസിക്കുന്നതിനും മുറിവാടക തുടങ്ങിയ ആദായങ്ങള്‍ വാങ്ങിയെടുക്കാനുമുള്ള അവകാശം ഇവര്‍ നിലനിര്‍ത്തിയിരുന്നു. മകന് കട നടത്താന്‍ ഒരു മുറി വിട്ടുകൊടുത്തിരുന്നു. മകന്‍ വസ്തു പണയെപ്പെടുത്തി എടുത്ത വായ്‌പ കുടിശിക ആയതോടെ ബാങ്ക് നടപടിയിലാണ്. നിലവിലുള്ള ഒരു മുറിയുടെ വാടക വാങ്ങാനോ ആദായം എടുക്കുന്നതിനോ മകന്‍ അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ പരാതി.

പോലീസിനും മറ്റ് അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയപരമായ സ്വാധീനം ഉപയോഗിച്ച് എല്ലാ പരാതികളും ഒതുക്കി തീര്‍ക്കുകയാണെന്ന് ഗോവിന്ദന്‍ നായര്‍ പറയുന്നു. (ഇന്നലെ ഈ വാര്‍ത്തയില്‍ സിപിഎം എന്ന് ചേര്‍ക്കപ്പെട്ടത് ശരിയല്ല സിപിഐ ആണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

New Release

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

India

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

പുതിയ വാര്‍ത്തകള്‍

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.