Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ചെറുപുഴ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചോര്‍ച്ച : ഉദേ്യാഗസ്ഥ സംഘം പരിശോധ നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 10:15 pm IST
in Kannur

ചെറുപുഴ: പുതുതായി നിര്‍മ്മിച്ച റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ചെക്ക് ഡാമില്‍ ചോര്‍ച്ചയുണ്ടെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെറുപുഴയിലെത്തി ചെക്ക്ഡാമില്‍ പരിശോധന നടത്തി. 10 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ചെക്ക്ഡാം ഉദ്ഘാടനത്തിന് മുന്‍പെ തന്നെ അപകടാവസ്ഥയിലാണെന്നും ആയതിനാല്‍ ജലം സംഭരിക്കാതെ തുറന്നു വിടുകയാണെന്നും, ഇതുമൂലം കൃഷിയാവശ്യത്തിന് വെള്ളം ലഭ്യമല്ലെന്നുമുള്ള ആരോപണത്തെ തുടര്‍ന്നാണ് അധികൃതര്‍ പരിശോധന നടത്തിയത്.

എന്നാല്‍ ചെക്ക്ഡാമില്‍ ചോര്‍ച്ചയോ വിള്ളലോ ഇല്ല. 1 കിലോമീറ്റര്‍ ദൂരത്തില്‍ ജലം സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന ജലസമ്മര്‍ദ്ദത്തിന്റെ ഫലമായി ചെക്ക്ഡാമുകളില്‍ കാണപ്പെടുന്ന നോമിനല്‍ സ്വീപെജ് എന്ന പ്രതിഭാസം മാത്രമാണിത്. ഇതു പരിഹാരിക്കുവാന്‍ ചെക്ക്ഡാമിന്റെ ബാക്കി പ്രവൃത്തിയായ ഗാലറി നിര്‍മ്മിക്കുന്ന സമയത്ത് പൂര്‍ണ്ണമായും വെള്ളം തുറന്നു വിട്ട ശേഷം ചെയ്യുന്നതാണ്. ഇപ്പോള്‍ ചെക്ക്ഡാമിനോ ഫില്ലറുകള്‍ക്കോ യാതൊരു തകരാറുമില്ല. വെള്ളം ഇടയ്‌ക്ക് തുറന്നു വിടുന്നത് സംഭരണ ശേഷി കുറവു കൊണ്ടല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കേരള വാട്ടര്‍ അതോറിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം കാര്യങ്കോട് പുഴയിലെക്ക് വെള്ളമെത്തുന്നതിനും ഏഴിമല നേവല്‍ അക്കാഡമിക്കുള്‍പ്പെടെ ജല ദൗര്‍ലഭ്യം നേരിടാതിരിക്കുവാനുമാണ്.

എന്നാല്‍ പൂര്‍ണ്ണമായും തുറന്നു വിട്ടാല്‍ ചെക്ക്ഡാമിന്റെ പരിസരത്തുള്ളവര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ രൂക്ഷമായ ജലക്ഷാമം നേരിടുമെന്ന എംഎല്‍എയുടെ നിര്‍ദ്ദേശം മാനിച്ചാണ് പലകകള്‍ കുറച്ചു മാത്രം നീക്കി വെള്ളം താഴെക്ക് തുറന്നു വിടുന്നത്.

കണ്ണൂര്‍ കാസര്‍ഗോട് ജില്ലയിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഗുണകരമാകുന്ന പദ്ധതിയെ മോശമായി ചിത്രീകരിക്കുന്നത് ശരിയെല്ലെന്നും ഉേദ്യാഗസ്ഥരായ തളിപ്പറമ്പ് അസ്സിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ഞ്ചിനീയര്‍ (എംഐസബ് ഡിവിഷന്‍) ഗോപകുമാര്‍, അസ്സിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ഞ്ചിനീയര്‍ സി.എം.മധുസൂധനന്‍ എന്നിവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

45 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജം

Kerala

ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി, കൂട്ടിയും കിഴിച്ചും മുന്നണികള്‍

ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഭ്രമണപഥത്തില്‍
India

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി പാര്‍ലമെന്റ് അംഗം അക്തര്‍ ഹൊസൈന്‍ പാര്‍ലമെന്റില്‍ സംസാരിക്കുന്നു
India

ബംഗാളിലെ ബിജെപി വിജയത്തില്‍ ആശങ്ക ബംഗ്ലാദേശിന്; രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മടങ്ങാന്‍ ഇടയാക്കും

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.