Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗോപീഗോപന്മാര്‍ക്ക് വിരുന്നേകാന്‍ കൊല്ലത്ത് കൃഷിനിലങ്ങള്‍ ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 11:23 am IST
in Kollam

സ്വന്തം ലേഖകന്‍

പുത്തൂര്‍: ഗോപീഗോപന്മാര്‍ക്ക് വിരുന്നൊരുക്കാന്‍ കൊല്ലത്തിന്റെ കൃഷിനിലങ്ങള്‍ തയ്യാറെടുക്കുന്നു. ജൂലൈ 7, 8, 9 തീയതികളില്‍ കൊല്ലത്ത് നടക്കുന്ന ബാലഗോകുലം സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികള്‍ക്ക് ‘ഭക്ഷണം ഒരുക്കുന്നതിനുള്ള മുന്നൊരുക്കത്തിലാണ് ജില്ലയിലെ ഗോകുലാംഗങ്ങള്‍.

കൊല്ലം ഇല്ലത്തിന് സമാനമാണെന്ന് വിരുന്നെത്തുന്ന കൂട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തീരുമാനത്തിലാണവര്‍. മറുനാട്ടില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ വാങ്ങി ഭക്ഷണമൊരുക്കുന്നതിനേക്കാള്‍ ജില്ലയിലെ പാടശേഖരങ്ങളില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനെക്കുറിച്ചാണ് സംഘാടകസമിതി ചിന്തിച്ചത്. അതിനായി ജില്ലയിലെ എല്ലാ താലൂക്കുകളിലും ഒഴിഞ്ഞ കൃഷിയിടങ്ങള്‍ ഗോകുലാംഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളിലായി എല്ലാ താലൂക്കുകളിലും പച്ചക്കറികൃഷിക്ക് അവര്‍ നിലമൊരുക്കി വിത്ത് പാകി. മൂന്ന് മാസത്തിനകം വിളവെടുക്കാന്‍ പാകത്തിനാണ് കൃഷി തുടങ്ങിയിരിക്കുന്നത്. കേരളത്തിന്റെ കാര്‍ഷികസംസ്‌കൃതി വീണ്ടെടുക്കാനും തലമുറകളിലേക്ക് കൈമാറാനുമുള്ള ഗോകുലഗ്രാമങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തെ സംസ്ഥാന സമ്മേളനം മുന്‍നിര്‍ത്തി നടപ്പാക്കുകയാണ് ബാലഗോകുലം.

പുത്തൂരില്‍ ബാലഗോകുലാംഗങ്ങള്‍ നടത്തുന്ന കൃഷിയുടെ ഉദ്ഘാടനം താലൂക്ക് ഉപാധ്യക്ഷന്‍ സതീശന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കൊല്ലത്ത് ഓലയില്‍ ഭാഗത്തായാണ് കൃഷി സജ്ജമാക്കിയിട്ടുള്ളത്. സമ്മേളനത്തിനെത്തേണ്ട പച്ചക്കറി ഇനങ്ങളുടെ പട്ടികയും അളവും തിരിച്ച് ഓരോ താലൂക്കിനും അവ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്തമാണ് ബാലഗോകുലം ഏല്‍പിച്ചിട്ടുള്ളത്. തക്കാളി, വെണ്ട, വഴുതന, പച്ചമുളക്, വെള്ളരി, മത്തന്‍, ചേന, ചേമ്പ് കാച്ചില്‍ തുടങ്ങി ഏതാണ്ട് എല്ലാ ഇനങ്ങളും കൃഷി ചെയ്ത് വിളവെടുത്ത് എത്തിക്കാനാണ് നിര്‍ദേശം.

സമ്മേളനത്തിന് ഭക്ഷണം ഒരുക്കുന്നതിന് ആവശ്യമായ അരി നേരത്തെതന്നെ തയ്യാറായിക്കഴിഞ്ഞു. കുണ്ടറ ഇളമ്പള്ളൂര്‍ പനംകുറ്റി ഏലായില്‍ കൃഷിയില്ലാതെ കിടന്ന അന്‍പത് സെന്റ് നിലമൊരുക്കിയാണ് ഗോകുലാംഗങ്ങള്‍ വിളവെടുത്തത്. കൊയ്‌ത്തുത്സവത്തിന് ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയാണ് തുടക്കം കുറിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റീ അറസ്റ്റിനുള്ള അപേക്ഷ കോടതി പരിഗണിക്കെ, ഡോ. എം.കെ. റാം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങി

Kerala

ഗവേഷണ വിദ്യാര്‍ത്ഥിനിയോട് ജാതി വിവേചനം: എസ്.സി/എസ്.ടി സെല്‍ അന്വേഷിച്ചിരുന്നുവെന്ന് രജിസ്ട്രാര്‍

Kerala

വിദ്യാര്‍ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് ബലമായി ഇറക്കിവിട്ടെന്ന് പരാതി

Kerala

സംസ്ഥാനത്ത് വ്യാഴാഴ്ചയും ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകാന്‍ സാധ്യത

India

സിജെപി സമരം തുടങ്ങുമ്പോള്‍ രാഹുല്‍ ഗാന്ധി വിദേശത്തായിരുന്നു; പ്രിയങ്ക ഗാന്ധി തിരിഞ്ഞുനോക്കിയിട്ടുപോലുമില്ല

പുതിയ വാര്‍ത്തകള്‍

എ ഡി ജി പി അജിത്കുമാറിന് സസ്പന്‍ഷന്‍, പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ നടപടി

കേന്ദ്രം നീറ്റ് പേപ്പര്‍ചോര്‍ച്ചയുടെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു, ചോദ്യപേപ്പര്‍ ചോര്‍ച്ച പുതിയ കാര്യമല്ല: ജേണലിസ്റ്റ് വിജയകുമാര്‍

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്

വമ്പൻ “പരിപാടി”യുമായി കാവ്യ ഫിലിം കമ്പനി; ജോജു ജോർജ് ചിത്രം അവസാന ഘട്ടത്തിലേക്ക്!

“പിവിടി- പ്രൈവറ്റ് ടീം” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

വാക്ക് പറഞ്ഞാൽ പാലിക്കുന്ന സർക്കാർ ആണ്; ഉറപ്പായും ഈ രാജ്യത്തിന്റെ ഭാവിയെ ബിജെപി സർക്കാർ സുരക്ഷിതമാക്കും: ജേക്കബ് തോമസ്

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.