Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തുളസീദാസിന്റെ ഭക്തിയും വിശ്വാസവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 08:29 am IST
inSamskriti

തുളസീദാസ് രാമചരിതമാനസം കൂടാതെ വിനയ പത്രിക, കവിതാവലി, ഗീതാവലി, ഹനുമാന്‍ ചാലിസ, ദോഹാവലി, കൃഷ്ണ ഗീതാവലി, തുടങ്ങിയവ രചിച്ചിട്ടുണ്ടെങ്കിലും രാമചരിതമാനസമാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ കൃതിയായി കണക്കാക്കപ്പെടുന്നത്. ഈ കൃതി മറ്റനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഗൃഹങ്ങളില്‍ എഴുത്തച്ഛന്റെ രാമായണം എങ്ങനെയോ അതുപോലെ പ്രാധാന്യമുള്ളതാണ് വടക്കേ ഇന്ത്യയില്‍ തുളസീദാസിന്റെ ഹിന്ദിയിലുള്ള രാമായണം.

ജുഗുതി ബോധി പുനി പോഹി അഹി

രാമചരിതബര്‍ താഗ്

പഹിരഹി സജ്ജന്‍ ബിമല്‍ ഉര്‍ സോദാ

അതി അനുരാഗ്

പ്രസ്തുത വരികളില്‍ കവി തുളസീദാസ് പറയുന്നത്, ശ്രീരാമന്റെ അനുഗ്രഹത്തിനു വേണ്ടി ഭക്തിയാകുന്ന ചരടില്‍ കഴിവുകള്‍ നിറച്ച മുത്തു മാലയായി കൊരുത്ത് ഭക്തി പുരസരം നിഷ്‌കളങ്കരായ മനുഷ്യര്‍ കഴുത്തിലണിയുമ്പോള്‍ അതിന്റെ ഗുണം വളരെ ഫലവത്തായതാകുന്നു.

അതായത് ഭക്തി ഒരിക്കലും വെറും പുറംമോടിയാവരുത്. യഥാര്‍ത്ഥ ഭക്തിയുള്ളവരും ശുദ്ധഹൃദയരും മാല ധരിച്ചാലേ അതിന്റെ ഗുണം ലഭിക്കൂ. ഭക്തിമാന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും അതിന്റെ ഫലം ഒരിക്കലും ഗുണമുള്ളതായിരിക്കുകയില്ല. യഥാര്‍ത്ഥ ഭക്തി മനസ്സില്‍ രൂപപ്പെടേണ്ടതാണ്.

സപനേ ഹു സചേഹു മോഹിപര്‍

ജോം ഹര്‍ ഗൗരി പസാവു

തൗഫുര്‍ഹോവു കഹേവും സബ്

ഭാഷാഭനിതിപ്രഭാവു

തുളസീദാസ് പറയുന്നു, എന്റെ സ്വപ്‌നത്തിലാണെങ്കിലും ഭഗവാന്‍ ശ്രീ പരമേശ്വരനും പാര്‍വ്വതീദേവിയും എനിക്ക് ഒരു അവസരം തരികയാണെങ്കില്‍ ഞാന്‍ എഴുതുന്ന ഈരടികളിലെ സന്ദേശങ്ങള്‍ സത്യമുള്ളതായിരിക്കട്ടെ. നല്ലതുമാത്രം ചിന്തിച്ച് നല്ല സന്ദേശങ്ങള്‍ മാത്രം എല്ലാവരിലും എത്തിച്ച തുളസീദാസിന്റെ മനസ്സിലെ നന്മ ഇതില്‍ നിന്നും മനസ്സിലാക്കാം. തന്റെ വരികളിലെ വസ്തുതകള്‍ സ്വപ്‌നത്തിലെങ്കിലും സത്യമാകട്ടെ എന്ന് ചിന്തിക്കുന്ന വേറെ കവി ഉണ്ടാകുമോ? ഭക്തിയും വിശ്വാസവും ഒരുപോലെ കാത്തു സൂക്ഷിച്ച കവിയാണ് തുളസീദാസ് എന്നതിന് ഈ ഈരടികളിലെ ഉദാഹരണം ധാരാളം.

 

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.