Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

101 തെങ്ങിന്‍തൈകള്‍ നട്ട് സമൃദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 01:38 pm IST
in Kollam

കൊല്ലം: പഴമയുടെ ഓര്‍മ്മപ്പെടുത്തലുകളുമായി ഉമയനല്ലൂര്‍ സമൃദ്ധി സ്വാശ്രയ കര്‍ഷകസമിതി പത്താമുദയ ദിനത്തില്‍ പ്രദേശത്ത് 101 തെങ്ങിന്‍തൈകള്‍ നട്ടു പിടിപ്പിച്ചു. പലവിധ കാരണങ്ങളാല്‍ മലയാളി തെങ്ങ് എന്ന കാര്‍ഷികസംസ്‌കാരത്തില്‍ നിന്ന് അകന്നുപോകുകയും വരുംതലമുറകള്‍ക്ക് ഇത് അന്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒരു ബോധവല്‍ക്കരണമെന്ന നിലയിലും കൂടുതല്‍ ഗ്രാമീണരെ പരമ്പരാഗതമായ നാളീകേര കൃഷിയിലേക്ക് മടക്കികൊണ്ടുവരുവാനുമുളള ശ്രമമെന്ന നിലയിലുമാണ് സമൃദ്ധി പരിപാടിക്ക് നേതൃത്വം നല്‍കിയത്. പന്നിമണ്‍ സമൃദ്ധി ആസ്ഥാനത്ത് തെങ്ങിന്‍ തൈ നട്ട് കൊണ്ട് മയ്യനാട് കൃഷി ഓഫീസര്‍ ശ്രീവത്സ പി.ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. മയ്യനാട് ഗ്രാമപഞ്ചായത്തംഗം സിന്ധുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാവായിക്കുളം കൃഷി ഓഫീസര്‍ ഷിബുകുമാര്‍, വടക്കെ മൈലക്കാട് ഗോപിനാഥന്‍പിള്ള, അരവിന്ദാക്ഷന്‍പിള്ള തുടങ്ങിയവര്‍ സംസാരിച്ചു.സ്‌കൂള്‍വസ്തു കൈയ്യേറി വഴികെട്ടാന്‍ ശ്രമംഅഞ്ചല്‍: അഞ്ചല്‍ ഈസ്റ്റ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ വസ്തുവിലൂടെ സ്വകാര്യവ്യക്തി പുരയിടത്തിലേക്ക് വഴി പണിതതായി പരാതി. കഴിഞ്ഞ ദിവസം സ്‌കൂള്‍ പിടിഎ സമിതിയാണ് അഞ്ചല്‍ പോലീസ് പരാതിനല്‍കിയത്.

സ്‌കൂള്‍ അധികൃതരും സ്വകാര്യവ്യക്തിയും തമ്മില്‍ നടന്ന ചര്‍ച്ച വാക്കേറ്റത്തിലാണ് കലാശിച്ചത്. അനധികൃതമായി പണിത വഴി പോലീസ് സാന്നിധ്യത്തില്‍ സ്‌കൂള്‍ അധികൃതര്‍ കെട്ടിയടച്ചു. എന്നാല്‍ കോടതി തനിക്ക് അനുവദിച്ച വഴി കാടുകയറി കിടന്നത് വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും സ്‌കൂളിന്റെ വസ്തു കൈകയറിയിട്ടില്ലെന്നും അയല്‍വാസി പറഞ്ഞു. നിലവിലുളള വഴി അളന്നുവിട്ടശേഷമാണ് സ്‌കൂള്‍ അധികൃതര്‍ വില്ലേജാഫീസറുടെയും അഞ്ചല്‍ പോലീസിന്റെയും സാന്നിദ്ധ്യത്തില്‍ വഴി കെട്ടിയടച്ചത്. സ്വകാര്യവ്യക്തി സ്‌കൂളിന്റെ വസ്തു കൈയേറിയെന്ന് കാട്ടി ജില്ലാ പഞ്ചായത്തംഗം കെ.സി.ബിനുവും പോലീസില്‍ പരാതി നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.