Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഗതാഗതക്കുരുക്ക്: പരിഹാരം തേടി ജില്ലാഭരണകൂടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 01:12 am IST
inErnakulam

കൊച്ചി: കൊച്ചി നഗരം ഉള്‍പ്പെടെ ജില്ലയുടെ വിവിധഭാഗങ്ങളിലെ ഗതാഗതക്ക് പരിഹാരിക്കുന്നതിന് പത്തിന കര്‍മപരിപാടി തയാറാക്കാന്‍ ജില്ലാഭരണകൂടം. ജില്ലയുടെ ചുമതലയുള്ള ഐടി സെക്രട്ടറി എം. ശിവശങ്കര്‍ കളക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.

കൊച്ചിയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടുന്നത്. പൊതുഗതാഗതം ശക്തിപ്പെടുത്തിയാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ലിതെന്ന് എം. ശിവശങ്കര്‍ പറഞ്ഞു. നഗരത്തില്‍ നിലവിലുള്ള മുപ്പതോ അമ്പതോ പോയിന്റുകള്‍ കണ്ടെത്തി അവിടെ എന്തുകൊണ്ട് ഗതാഗക്കുരുക്ക് ഉണ്ടാകുന്നു എന്നു വിലയിരുത്തി പരിഹാരം കണ്ടെത്താനാണ് നിര്‍ദ്ദേശം. ഓട്ടോ, ടാക്‌സി പാര്‍ക്കിംഗ്, റോഡരികിലെ അനധികൃത കച്ചവടം തുടങ്ങിയവയ്‌ക്ക് ലളിതമായി പരിഹരം കണ്ടെത്തണം.

കപ്പലില്‍ കൊണ്ടുവരുന്ന പുതിയ കാറുകള്‍ കടകളിലേക്ക് റോഡുമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിശോധിക്കണം. ഈ കാറുകള്‍ ഇപ്പോള്‍ വലിയ കണ്ടെയ്‌നുകളില്‍ കൊണ്ടുപോകുന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി ആര്‍ടിഒ പി.എച്ച്. സാദിക്കലി അറിയിച്ചു.

അപകടകരമായ വ്യവസായ വസ്തുക്കള്‍ ജലമാര്‍ഗം കൊണ്ടുപോകുന്നതിനുള്ള സാധ്യതയും പരിശോധിക്കണം. കാല്‍നടക്കാര്‍ക്കായി പ്രത്യേകം നടപ്പാത മാറ്റിവയ്‌ക്കുന്ന തരത്തിലായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതെന്ന് സെക്രട്ടറി നിര്‍ദേശിച്ചു.

നഗസൂത്രണ വിഭാഗവുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം പദ്ധതി തയാറാക്കും. കാറുകള്‍ക്ക് മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സൗകര്യത്തിനുള്ള സാധ്യത തേടണം. മൂന്നുമാസത്തിനുള്ളില്‍ പ്രധാന അഞ്ച് കാര്യങ്ങള്‍ കണ്ടെത്തി പദ്ധതി തയാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് എം. ശിവശങ്കര്‍ നിര്‍ദേശിച്ചു.

ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുളള, സബ്കളക്ടര്‍ ഡോ. അദില, ഡിസിപി യതീഷ് ചന്ദ്ര, ഐടിപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഹൃഷികേശ് നായര്‍ എന്നിവരും സെക്രട്ടറിയോടൊപ്പം പങ്കെടുത്തു. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.