Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുടിനീരിനായി നാട്; കണ്ണടച്ച് അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:22 pm IST
inThiruvananthapuram

വിഴിഞ്ഞം: കുടിവെള്ളത്തിനായി കാതങ്ങളോളം സഞ്ചരിക്കേണ്ടി വരുന്നവര്‍, വെള്ളവുമായി എത്തുന്ന ടാങ്കറുകളെ പ്രതീക്ഷിച്ച് പണവുമായി കാത്ത് നില്‍ക്കുന്നവര്‍, പൊതുടാപ്പുകള്‍ക്ക് മുന്നില്‍ വരിവരിയായി നിരത്തി വച്ചിരിക്കുന്ന കുടങ്ങള്‍ എന്നിവ വിഴിഞ്ഞത്തും പരിസരങ്ങളിലും നിത്യകാഴ്ചയായി. കോവളം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയിലും നഗരസഭയുടെ കീഴില്‍ വരുന്ന വിഴിഞ്ഞം തീരദേശ മേഖലയിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.

ജലസംരക്ഷണത്തിനും വിനിയോഗത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ വകുപ്പുകളുടെ ഏകോപനമില്ലായ്‌മയും അനാസ്ഥയും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കോടികണക്കിന് രൂപ മുതല്‍ മുടക്കി നിര്‍മിക്കുമെന്ന പ്രഖ്യപനത്തോടെ ആരംഭിച്ച പദ്ധതികള്‍ എല്ലാം പാതി വഴിയിലാണ്. പണി പൂര്‍ത്തിയായവയില്‍ പലതും അശാസ്ത്രീയമായതിനാല്‍ ലക്ഷ്യ പൂര്‍ത്തിയിലും എത്തിയിട്ടില്ല. ജന്റം എന്ന ജവഹര്‍ലാല്‍ നെഹ്‌റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് വഴിയാധാരമായി.

നഗരസഭാ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ പോലും കുടിവെള്ളം ലഭ്യമല്ല. ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുമെന്ന വാക്ക് വാഗ്ദാനത്തിലൊതുങ്ങി. പഞ്ചായത്ത് പ്രദേശങ്ങളില്‍ ഒട്ടവനവധി ജലസോതസ്സുകള്‍ നിലവിലുണ്ട്. ഇവയൊന്നും കൃത്യമായി സംരക്ഷിക്കാത്തതിനാല്‍ മലിനമായി കിടക്കുകയാണ്. ഈ ജലസ്രോതസ്സുകളില്‍ നിന്നാണ് ടാങ്കര്‍ ലോറികള്‍ വഴി പലയിടത്തും കുടിവെള്ളം എന്ന പേരില്‍ ജലമെത്തിക്കുന്നത്. കുടം ഒന്നിന് അഞ്ച് രൂപാ നിരക്കിലാണ് പലയിടത്തും വിതരണം ചെയ്യുന്നത്. ഈ മലിനജലം കുടിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളും ഒട്ടനവധിയാണ്.

ഇത്രയും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായിട്ടും അധികാരികള്‍ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നത് ശക്തമായ എതിര്‍പ്പിന് കാരണമായിരിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

Kerala

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

India

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

പുതിയ വാര്‍ത്തകള്‍

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.