Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലായില്‍ നഗരസഭ വാങ്ങിയ ടാങ്കര്‍ ലോറി നോക്കുകുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 10:52 pm IST
inKottayam

പാലാ: കുടിവെള്ള വിതരണത്തിനായി ലക്ഷങ്ങള്‍ മുടക്കി നഗരസഭ വാങ്ങിയ ടാങ്കര്‍ ലോറി നോക്കുകുത്തിയായി. വേനല്‍ കടുത്തതോടെ ശുദ്ധജല ദൗര്‍ലഭ്യം അനുഭവിക്കുന്ന ഭാഗങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് നഗരസഭ വാങ്ങിയ വാഹനം സാങ്കേതിക പ്രശ്‌നത്തില്‍ കുടുങ്ങിയാണ് പ്രവര്‍ത്തന രഹിതമായത്. കുടിവെള്ള വിതരണത്തിന് യോഗ്യമായ രീതിയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിന് നഗരസഭയ്‌ക്ക് ട്രീറ്റ്‌മെന്റ് പ്ലാന്റും സൗകര്യങ്ങളും ഇല്ലാത്തതാണ് കുടിവെള്ള വിതരണം മുടങ്ങാന്‍ ഇടയായത്. ശുദ്ധീകരിക്കാത്ത വെള്ളം കുടിവെള്ളമെന്ന പേരില്‍ വിതരണം നടത്താന്‍ നഗരസഭയ്‌ക്ക് നിയമ പ്രശ്‌നങ്ങളും ഉണ്ട്.

കുടിവെള്ളക്ഷാമം അനുഭവിക്കുന്ന വേലിക്കകം, മോന്തക്കര, കുന്നിന്, ചാമക്കാല, വെട്ടിക്കല്‍ കവീക്കുന്ന് ഭാഗങ്ങളിലും ശുദ്ധജലം ആവശ്യമുള്ള മറ്റ് ഭാഗങ്ങളിലും വെള്ളമെത്തിക്കുന്നതിനാണ് നഗരസഭ കുടിവെള്ളവിതരണത്തിന് മാത്രമായി ടാങ്കര്‍ വാങ്ങിയത്. ഒരുതുള്ളി വെള്ളം പോലും വിതരണം ചെയ്യാതെ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയുടെയും പിടിപ്പുകേടിന്റെയും പ്രതീകമായി നഗരസഭയ്‌ക്ക് മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുകയാണിപ്പോള്‍ ടാങ്കര്‍ ലോറി.

മുത്തോലി പഞ്ചായത്തിന്റെ 11-ാം വാര്‍ഡായ നെയ്യൂരാണ് കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം. 250 വീടുകള്‍ക്ക് പ്രയോജനം ലഭിച്ചിരുന്ന നെയ്യൂര്‍ കുടിവെള്ളപദ്ധതിയാണ് ഈ പ്രദേശത്തിന്റെ ആശ്രയം. വേനല്‍ക്കാലത്ത് ഭൂമിയിലെ ജലനിരപ്പ് താഴ്ന്നതോടെ പദ്ധതിയില്‍ നിന്നുള്ള ജലവിതരണവും ആഴ്ചയില്‍ ഒന്നായി.

കൊഴുവനാല്‍ പഞ്ചായത്തിലെ കെഴുവംകുളം കുടിവെള്ള പദ്ധതിക്കുള്ള കിണര്‍ ഈ വാര്‍ഡില്‍ സ്ഥാപിച്ചതും സമീപപ്രദേശത്തെ ജലനിരപ്പ് താഴുന്നതിനും ജലദൗര്‍ലഭ്യത്തിനും കാരണമായതായി വാര്‍ഡ് മെമ്പറും നാട്ടുകാരും പറയുന്നു. 800ഓളം കുടുംബങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയാണിത്. ഇത് മൂലം സമീപ പ്രദേശങ്ങളിലെ കുടിവെള്ള ശ്രോതസുകളിലും ജലനിരപ്പ് താഴ്ന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കൊഴുവനാല്‍ പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ മനക്കുന്ന് ആയില്ല്യക്കുന്ന്, തോടനാല്‍, കപ്പിലിക്കുന്ന് ഭാഗങ്ങളാണ് കുടിവെള്ളപ്രശ്‌നം നേരിടുന്നത്. തോടനാല്‍-മനക്കുന്ന കുടിവെള്ള പദ്ധതി പ്രവര്‍ത്തനം നിലച്ചതാണ് ഇവിടെ കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കിയത്. ഔട്ടര്‍ റിംഗ് റോഡ് വികസനം വന്നപ്പോള്‍ ജലസംഭരണ ടാങ്കില്‍ വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പ് പൊട്ടിയത് പരിഹരിക്കാന്‍ അധികൃതരുടെയും പഞ്ചായത്തിന്റെയും ഭാഗത്തുനിന്ന് ശ്രമം നടക്കാത്തത് മൂലം ഈ ഭാഗത്തെ നൂറ്കണക്കിന് കുടുംബങ്ങള്‍ സ്വകാര്യ ജലവിതരണക്കാര്‍ക്ക് വന്‍തുക നല്‍കിയാണ് അത്യാവശ്യത്തിന് വെള്ളമെത്തിക്കുന്നത്.

മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുമാടം, ചാത്തന്‍കുളം, ഇടമറ്റം, മുട്ടിയാനിക്കല്‍ എന്നിവിടങ്ങളില്‍ ശുദ്ധജലക്ഷാമം നേരിടുന്ന ഭാഗങ്ങളാണ്. ഇവിടേക്ക് ശുദ്ധജലമെത്തിക്കുന്നതിനായി പഞ്ചായത്തിന് പദ്ധതികളില്ല. ഇടയ്‌ക്ക് ലഭിച്ച വേനല്‍വഴയാണ് പല കുടിവെള്ള പദ്ധതികള്‍ക്കും രക്ഷയായത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

India

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

India

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

Kerala

കുളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ നഗ്‌നത ഒളിഞ്ഞു നോക്കി ആസ്വദിച്ചുവെന്ന കുറ്റത്തിന് യുവാവിന് തടവും പിഴയും

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു ; എന്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്

വനിത പ്രസിഡൻറ് ആകുന്നതൊക്കെ കൊള്ളാം, പക്ഷേ കേട്ടാൽ അറക്കുന്ന മുദ്രാവാക്യം വിളിക്കരുത്; ചിന്ത ജെറോമിനെതിരെ മന്ത്രി ഓ ജെ ജനീഷ്

ഓണത്തിന് മുന്നേ റെക്കോര്‍ഡ്; സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളിൽ വിറ്റത് 279.12 കോടി രൂപയുടെ മദ്യം

എന്റെ വിശ്വാസങ്ങള്‍ക്കു സംരക്ഷണം നല്‍കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള ആത്മവിശ്വാസത്തിലാണ് ഞാന്‍ ബിജെപിയിലെത്തിയത് ; ഷോൺ ജോർജ്ജ്

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.