Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അഴിമതിക്കേസില്‍ അറസ്റ്റിലായ നേതാവിന് സംരക്ഷണം : യൂത്ത് ലീഗില്‍ പ്രതിസന്ധി : ജില്ലാ പ്രസിഡണ്ടിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:35 pm IST
inKannur

കണ്ണൂര്‍: അഴിമതിക്കേസില്‍ അറസ്റ്റിലായ നേതാവിനെ ലീഗ് നേതൃത്വം സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് ലീഗില്‍ പ്രതിസന്ധി രൂക്ഷം. നേതൃത്വത്തിന്റെ നപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ടിനു പിന്നാലെ കൂടുതല്‍ പേര്‍ രാജിക്ക്. അഴിമതിക്കാരനെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് വപി.മൂസാന്‍കുട്ടി രാജിവെച്ചിരുന്നു. കണ്ണൂര്‍ പുറത്തില്‍ പളളിക്കമ്മിറ്റിയില്‍ 80 ലക്ഷത്തോളം രൂപ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.പി.താഹിറിനെ ലീഗ് സംസ്ഥാന-ജില്ലാ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് രാജിവെച്ചത്. അഴിമതിക്കെതിരെ നിലനില്‍ക്കുന്നതിന്റെ പേരില്‍ താന്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടിന് അയച്ച രാജിക്കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. പുറത്തില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറിയായിരിക്കെ നടത്തിയ പണാപഹരണക്കേസില്‍ ജയിലിലടയ്‌ക്കപ്പെട്ട താഹിര്‍ ജയില്‍ മോചിതനായ ശേഷം ഒറു വിഭാഗം ലീഗ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കിയിരുന്നു. യൂത്ത് ജില്ലാ പ്രസിഡണ്ടായ മൂസാന്‍കുട്ടി ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതികിരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ജില്ലാകമ്മറ്റിയോഗത്തില്‍ ബഹളത്തിനൊടുവില്‍ താഹിറിനെ പാര്‍ട്ടി ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തി അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും നേതൃത്വം ഇയാളെ സംരക്ഷിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പ്രസിഡണ്ട് രാജിവെച്ചത്.

2014-15 കാലഘട്ടത്തില്‍ പളളിക്കമ്മിറ്റി ജനറല്‍ സെക്രട്ടറിയായിരുന്ന താഹിറിനെതിരെ പുതിയ കമ്മിറ്റി വഖഫ് ബോര്‍ഡിന് പരാതി കൊടുക്കുകയും അന്വേഷണത്തില്‍ 80 ലക്ഷം രൂപ തിരിമറി നടന്നതായി കണ്ടെത്തുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് താഹിറിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. യൂത്ത് ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ആരോപണ വിധേയനായ താഹിര്‍. മമ്മൂട്ടിയുടെ രാജിക്ക് പിന്നാലെ കൂടുതല്‍ യൂത്ത്‌ലീഗ് പ്രവര്‍ത്തകരും നേതാക്കളും മുസഌം ലീഗ് നേതൃത്വത്തിന്റെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ജില്ലാ പ്രസിഡണ്ടായ മൂസാന്‍കുട്ടിയുമായി അടുത്ത ബന്ധമുളള യൂത്ത്‌ലീഗ് നേതാക്കളും പ്രവര്‍ത്തകരുമാണ് രാജിവെയ്‌ക്കാന്‍ ഒരുങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.