Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അച്ഛനും അമ്മയ്‌ക്കും കാന്‍സര്‍; കനിവ് തേടി മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:12 pm IST
inKottayam

കടുത്തുരുത്തി: അച്ഛനും അമ്മയ്‌ക്കും കാന്‍സര്‍ രോഗം സഹാ യിക്കാന്‍ കൊച്ചുകുടിലില്‍ പതിനാലുകാരിയായ ഏകമകള്‍ സരിത മാത്രം.

പൂഴിക്കോല്‍ ചിറപ്പുറം തടത്തില്‍വീട്ടില്‍ കുട്ടപ്പന്‍(60), ഭാര്യ ലിസി(44) എന്നിവരാണ് കാന്‍സര്‍രോഗത്തെ തുടര്‍ന്ന് ദുരിതക്കയ ത്തില്‍ മുങ്ങിത്താഴുന്നത്. 2012 മുതലാണ് ഈ കുടുംബത്തെ രോഗ ങ്ങള്‍ വേട്ടയാടാന്‍ തുടങ്ങിയത്. കൂലിപ്പണിക്കാരനായ കുട്ടപ്പനാണ് ആദ്യം ശ്വാസകോശത്തില്‍ കാന്‍സര്‍ ബാധിച്ചത്. അഞ്ചു വര്‍ഷമായി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലാണ്. രോഗത്തിന് അല്‍പം ആശ്വാസം ലഭിക്കുമ്പോള്‍ കുട്ടപ്പന്‍ ജോലിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടെ ഭാര്യ ലിസിയ്‌ക്കും തൈറോയിഡ് ഗ്രന്ഥിയില്‍ കാന്‍സര്‍ ബാധിച്ചു. ഒരു വര്‍ഷമായി ലിസി തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ് ലിസിക്ക് രോഗം ഗുരുതരമായതോടെ കുട്ടപ്പന് കൂലിപ്പണിക്ക് പോകുവാന്‍ സാധിക്കാതായി.

നാട്ടുകാരുടെയും അയല്‍വാസികളുടെയും സഹായത്താലാണ് ചികിത്സയ്‌ക്കുളള പണം കണ്ടെത്തുന്നത്. മഴക്കാലത്ത് ചോര്‍ ന്നൊലിക്കുന്ന കുടിലില്‍ താമസിക്കുന്ന ഇവരുടെ സ്വപ്നം മഴ നനയാത്ത ഒരു കൊച്ചുവീടാണ്.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചെങ്കിലും ചികിത്സയ്‌ക്കും ആഹാരത്തിനും പോലും നിവൃത്തി യില്ലാത്ത സാഹചര്യത്തിലാണ് ഈ കുടുംബം. സ്‌കൂളില്‍ പോകേണ്ട അവസരത്തിലും അച്ഛനേയും അമ്മയെയും സംരക്ഷിക്കേണ്ട ചുമത ലയാണ് സരിതയ്‌ക്ക്. വീട്ടിലെ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ ഇടയ്‌ക്കിടെ പഠനം മുടങ്ങാറുമുണ്ട്. കടുത്തുരുത്തി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായ സരിതയുടെ എസ്എസ്എല്‍സി ഫലം കാത്തിരിക്കുകയാണ്. രോഗബാധിതരായ മാതാപി താക്കളുടെ ചികിത്സാ ചെലവിനും അടച്ചുറപ്പുളള വീടിനും സുമനസ്സുകളുടെ സഹായം തേടുകയാണ് സരിത.

കുട്ടപ്പന്‍, അക്കൗണ്ട് നമ്പര്‍ – 33204161826 (ഐ.എഫ്.സി. കോഡ് – 0008595), എസ്.ബി.ഐ-അറുനൂറ്റിമംഗലം ബ്രാഞ്ച്

ഫോണ്‍ – 965636718

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.