Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സിപിഎം-കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം: ഹിന്ദുഐക്യവേദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 10:09 pm IST
in Kottayam

പാലാ: ദളിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള മാര്‍ക്കറ്റ് കൊമേഴ്‌സ്യല്‍ കോംപ്ലക്‌സില്‍ എസ്്‌സി-എസ്്ടി വിഭാഗങ്ങള്‍ക്ക് നിയമാനുസരണമുള്ള 10ശതമാനം കടമുറികള്‍ വാണിജ്യ പ്രാധാന്യമുള്ളയിടങ്ങളില്‍ വേണമെന്ന ആവശ്യത്തിന് വിരുദ്ധമായ നിലപാടാണ് രണ്ടുപാര്‍ട്ടികളും സ്വീകരിച്ചത്.

പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെ ചെയര്‍പേഴ്‌സണ്‍ ചില ഭരണപക്ഷാംഗങ്ങള്‍ എന്നിവരെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് സിപിഎം ഉള്‍പ്പെടെ ഇടതുപക്ഷത്തെ അഞ്ച് അംഗങ്ങളും സ്വീകരിച്ചത്. കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങളും ഇതേനിലപാടാണ് സ്വീകരിച്ചത്. സിപിഎമ്മും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും തമ്മിലുള്ള രഹസ്യബാന്ധവവും സിപിഎം കോണ്‍ഗ്രസ് കക്ഷികളുടെ ദളിത് വിരുദ്ധ നിലപാടുകളും ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ഹിന്ദുഐക്യവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

പട്ടികജാതിക്കാര്‍ക്ക് ഒരുകാരണവശാലും മാര്‍ക്കറ്റ് കോംപ്ലക്‌സിന് മുന്നില്‍ കടമുറികള്‍ അനുവദിക്കേണ്ടതില്ല എന്ന നിലപാടായിരുന്നു തുടക്കം മുതല്‍ രണ്ട് പാര്‍ട്ടികളും സ്വീകരിച്ചത്. പട്ടികജാതിക്കാര്‍ക്ക് മുന്‍വശത്ത് മുറികള്‍ അനുവദിച്ചാല്‍ അവിടെ മറ്റാരെങ്കിലും ബിസിനസ് ചെയ്യാന്‍ തയ്യാറാകുമോ എന്നുപോലും സഭയില്‍ ചോദ്യമുണ്ടായി. ദളിത് വിഭാഗങ്ങളെ ഒഴിവാക്കാന്‍ ചെയര്‍പേഴ്‌സണും അവരെ അനുകൂലിക്കുന്ന ഏതാനും അംഗങ്ങളും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു. സെക്രട്ടറി ഹാജരില്ലെന്നും നിയമം അറിയില്ലെന്നും പറഞ്ഞ് സ്‌പെഷ്യല്‍ കൗണ്‍സില്‍ മാറ്റി വയ്‌ക്കാനുള്ള ശ്രമമാണ് ബുധനാഴ്ച നടന്നത്.

വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, ബിജെപിയംഗം ബിനു പുളിക്കക്കണ്ടം, ഭരണകക്ഷിയംഗങ്ങളായ ടോണി തോട്ടം, ജോബി വെള്ളാപ്പാണി, ടോമി തറക്കുന്നേല്‍ എന്നിവര്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും എസ്്‌സി അംഗം നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് വോട്ടെടുപ്പിലൂടെ പട്ടികജാതിക്കാരുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായത്. മതേതരത്വവും സോഷ്യലിസവും പ്രസംഗിക്കുന്ന രാഷ്്ട്രീയപ്പാര്‍ട്ടികളുടെ ഉള്ളിലിരുപ്പാണ് ഇതോടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.

നീതി നിഷേധിക്കുന്ന സമൂഹത്തിന് മുഖവും രാഷ്‌ട്രീയവും നോക്കാതെ അവരുടെ സാമൂഹിക നീതിക്കുവേണ്ടി നിലകൊള്ളുന്നതാണ് ഹിന്ദുഐക്യവേദിയുടെ നിലപാട്. മാര്‍ക്കറ്റ് കോംപ്ലക്‌സ് പുനര്‍ലേല നടപടികളില്‍ ദളിത് വിവേചനത്തിന് എതിരെ നഗരസഭയുടെ 6-ാം വാര്‍ഡ് അംഗവും എസ്്‌സി വിഭാഗം പ്രതിനിധിയുമായ പി.കെ.മധു നഗരസഭാ കവാടത്തില്‍ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ പിന്തുണയുമായി ഹിന്ദുഐക്യവേദി ഉണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഹിന്ദുഐക്യവേദി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് ഡോ.എസ്.സുകുമാരന്‍ നായര്‍, മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് വി.പി.മോഹനന്‍, ജനറല്‍ സെക്രട്ടറി കെ.കെ.രാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.