Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

എസ്എന്‍ ട്രസ്റ്റിനെ ജനകീയമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനം: വെള്ളാപ്പള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:30 pm IST
in Pathanamthitta

 

പത്തനംതിട്ട:ശ്രീനാരായണട്രസ്റ്റിനെ ജനകീയമാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ട്രസ്റ്റ് സെക്രട്ടറി വെളളാപ്പളളി നടേശന്‍ പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് പുനലൂര്‍ റീജിയണ്‍ പത്തനംതിട്ട മേഖലാ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് തങ്ങളുടെതാണ് ഓരോ സുമുദായ അംഗത്തിനും ഇപ്പോള്‍ ബോധ്യമുണ്ട്. യോഗവും ട്രസ്റ്റും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുളളത്. ആര്‍. ശങ്കറിനു ശേഷം വിദ്യാഭ്യാസ രംഗത്ത് സമുദായത്തിന് പരിഗണന ലഭിച്ചിരുന്നില്ല. ട്രസ്റ്റും യോഗവും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നടത്തിയ പോരാട്ടത്തിന്റെ ഫലമാണ് സമുദായത്തിന് ഇന്നു ലഭിക്കുന്ന പരിഗണന. ഭിന്നിച്ചു നിന്നാല്‍ നമുക്കു ശക്തിയുണ്ടാകില്ല. കേസുകളും കോടതി നടപടികളും ശത്രുക്കള്‍ മുതലെടുത്തു. ഇന്നലെ വരെ മിത്രങ്ങളായിരുന്ന് സുഖസൗകര്യങ്ങള്‍ അനുഭവിച്ചവര്‍ ഇന്നു കുറ്റം പറയുന്നു. ട്രസ്റ്റ് സ്ഥാപനങ്ങളും സമുദായവും നന്നാകണമെന്നല്ല, നശിപ്പിക്കണമെന്ന ലക്ഷ്യം ചിലര്‍ക്കുണ്ട്. അവരെ സമുദായ അംഗങ്ങള്‍ ഒരുമിച്ച് നിന്ന് ഒറ്റപ്പെടുത്തണം. എസ്എന്‍ ട്രസ്റ്റിലെ പത്ത് യൂണിയനുകളില്‍ ഏഴിടങ്ങളിലും മത്സരമുണ്ടാകാതെ നിലവിലെ നേതൃത്വം തെരഞ്ഞെടുക്കപ്പെടും. കൊല്ലം, വര്‍ക്കല എന്നിവിടങ്ങളിലും തിരുവനന്തപുരം പകുതി സ്ഥാനങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവിടെയും നിലവിലെ നേതൃത്വം വിജയിക്കുമെന്നാണ് വിശ്വാസമെന്ന് വെളളാപ്പളളി നടേശന്‍ പറഞ്ഞു.

പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. അനില്‍കുമാര്‍, യോഗം അസി.സെക്രട്ടറി എബിന്‍ ആമ്പാടിയില്‍, കൗണ്‍സലര്‍ ടി.പി സുന്ദരേശന്‍, യൂണിയന്‍ വൈസ് പ്രസിഡന്റ് സുനില്‍ മംഗലത്ത്, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ സി.എന്‍. വിക്രമന്‍, വിവിധ യൂണിയന്‍, പോഷക സംഘടനാ ഭാരവാഹികളായ പി.എന്‍. സന്തോഷ് കുമാര്‍, കെ.വസന്തകുമാര്‍, അഡ്വ. മനോജ്, ജി. സോമനാഥന്‍, ഡോ. കെ.ജി.സുരേഷ്, കെ.എസ്.സുരേശന്‍, എസ്.സജിനാഥ്, പി.കെ.പ്രസന്നകുമാര്‍, പി. സലിംകുമാര്‍, പി.വി. രണേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.