Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കടമ്മനിട്ട വല്യപടേനി ഇന്ന്; പടേനിക്കാലത്തിന് സമാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:29 pm IST
in Pathanamthitta

പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂറിലെ പടേനിക്കാലത്തിന്‌സമാപനം കുറിച്ച് കടമ്മനിട്ട വല്യപടേനി ഇന്ന്. വലിയ പടേനിയുടെ ഒരുക്കത്തിലാണ് കടമ്മനിട്ട ഗ്രാമവാസികള്‍. കഴിഞ്ഞ എട്ടുദിവസമായി കളത്തില്‍ തുള്ളിയുറഞ്ഞ കോലങ്ങള്‍ ഒന്നൊന്നായി എത്തുന്നതോടെ പടേനിക്കു സമാപനമാകും.

ഗണപതി, മറുത, കാലന്‍, യക്ഷി, മാടന്‍, പക്ഷി, കുതിര, നായ്, പുലി, പന്നി, ഭൈരവി തുടങ്ങിയവയാണ് കളത്തിലെത്തുന്ന പ്രധാന കോലങ്ങള്‍. എല്ലാ കോലങ്ങളും തുള്ളിമാറുമ്പോഴേക്കും നേരം പുലരും. തുടര്‍ന്ന് പൂപ്പട തുള്ളി കരവഞ്ചിയിറക്കി തട്ടിന്മേല്‍ കളിയോടെയാണ് പടേനി പൂര്‍ത്തിയാകുന്നത്. പടേനി അവതരിപ്പിക്കുന്നത് കടമ്മനിട്ട ഗോത്രകലാകളരിയാണ്. പടേനി ആശാന്‍ ഗോപാലകൃഷ്ണന്‍ വൈദ്യന്‍ തന്നെയാണ് ഇക്കുറിയും കോലമെഴുത്തിനു നേതൃത്വം നല്‍കുന്നത്.

ചെത്തിലപ്പാളയാണ് കോലം എഴുതാന്‍ ഉപയോഗിക്കുന്നത്. ഒരു പാള 3.5 ഇഞ്ച് വീതിയില്‍ കീറി കുരുത്തോലയുടെ ഈര്‍ക്കില്‍ ഉപയോഗിച്ച് ബലം വയ്‌ക്കും. കോലം എഴുതുന്നതാകട്ടെ പൂര്‍ണമായും പ്രകൃതിദത്തമായ അഞ്ച് നിറങ്ങള്‍ ഉപയോഗിച്ചാണ്. കറുപ്പ്, വെള്ള, മഞ്ഞ, പച്ച, ചുവപ്പ് തുടങ്ങിയവയാണ് അഞ്ചു നിറങ്ങള്‍. പച്ചമാവില വെയ്‌ലില്‍ വാട്ടി കരിച്ച് അരച്ചുണ്ടാക്കുന്നതാണ് കറുപ്പു നിറം. പച്ച മഞ്ഞളോ ചുവന്ന ചണ്ണയോ ഇടിച്ചെടുക്കുന്ന നീരാണ് മഞ്ഞനിറം. ചെങ്കല്ല് അരച്ച് ഉണ്ടാക്കുന്നതാണ് ചുവപ്പുനിറം. ഓരോ നിറവും പഞ്ചഭൂതവുമായി ബന്ധപ്പെട്ടിരിക്കുന്നു. കറുപ്പ് ആകാശത്തെയും വെള്ള വായുവിനെയും മഞ്ഞ അഗ്‌നിയെയും പച്ച ജലത്തെയും ചുവപ്പ് ഭൂമിയെയും സൂചിപ്പിക്കുന്നു. കോലത്തിന്റെ കണ്ണെഴുത്ത് അണ്ഡാകൃതിയിലാണ്. കോലം എഴുതാനുള്ള ബ്രഷ് കുരുത്തോലയുടെ മടല്‍ ചതച്ചാണ് നിര്‍മിക്കുന്നത്.

ഭൈരവിയും കാഞ്ഞിരമാലയും വലിയ കോലങ്ങളാണ്. മുന്‍്‌പൊക്കെ 101 പാളയില്‍ തീര്‍ത്ത ആനയും കേസരിയുംവച്ച വലിയ ഭൈരവി ഉള്‍പ്പെടെ അനേകം വിശേഷരൂപങ്ങള്‍ കൊണ്ട് ശ്രദ്ധേയമായിരുന്നു വലിയ പടേനി. നിലിവില്‍ മനുഷ്യരുടെ ആരോഗ്യത്തിനനുസരിച്ച് പാളകളുടെ എണ്ണത്തില്‍ കുറവു വരുത്തിയിട്ടുണ്ട്. പതിവുകോലങ്ങള്‍ക്കു പുറമേ നായാട്ടുവിളി, മാടന്‍കോലം, കുതിര, കുറത്തി, അന്തരയക്ഷി, അരക്കിയക്ഷി തുടങ്ങിയവയും ഇന്നുണ്ടാകും. നേരം പുലരുന്നതോടെ വല്യപടേനിക്ക് സമാപനമാകും. നാളെ ഭഗവതിയുടെ പള്ളിയുറക്കമാകയാല്‍ ക്ഷേത്രത്തില്‍ പൂജകളോ മറ്റാരാധനകളോ ഉണ്ടാകില്ല.

കടമ്മനിട്ട വല്യപടേനിക്കുള്ള കോലം തയ്യാറാക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തപസ്യയെ ആത്മാവിലേറ്റിയ സാംസ്‌കാരിക വ്യക്തിത്വം

പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മഹാകവി അക്കിത്തം എന്നിവര്‍ക്കൊപ്പം പി. നാരായണക്കുറുപ്പ്‌
Kerala

വിട പറഞ്ഞത് സാംസ്‌കാരിക രംഗത്തെ മഹാരഥന്‍- തപസ്യ

Football

മെസിയുടെ ഫൗള്‍: ഫിഫയെ സമീപിച്ച് അള്‍ജീരിയ

ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച അമേരിക്കന്‍ ടീമിന്റെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ആതിഥേയര്‍ നോക്കൗട്ടില്‍

ഗോള്‍ നേടിയ മാറ്റിയാസ് ഗലാര്‍സയുടെ ആഹ്ലാദം
Football

ഫിഫ ലോകകപ്പ് 2026: ഗുഡ്‌ബൈ… തുര്‍ക്കി

പുതിയ വാര്‍ത്തകള്‍

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.