Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അമിത ലോഡിംഗ് കൂലി: തരിശുഭൂമിയില്‍ നെല്‍കൃഷി ചെയ്ത കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2017, 08:21 pm IST
in Pathanamthitta

ലോഡിംഗ് പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് പുളിമുട്ടം ഇയ്യാങ്കോട് പാടശേഖര സമിതി ചാക്കിലാക്കി വച്ചിരിക്കുന്ന നെല്ല്

പന്തളം: തരിശു പാടത്ത് നെല്‍കൃഷി നടത്തിയ കര്‍ഷകരുടെ വിളവെടുത്ത നെല്ല് ലോറിയില്‍ കയറ്റാന്‍ അമിതകൂലി ആവശ്യപ്പെട്ടത് ഇരുട്ടടിയായി.

കരിങ്ങാലി പുഞ്ചയുടെ ഭഗമായ പുളിമുട്ടം, ഇയ്യാങ്കോട് പാടശേഖരങ്ങളിലെ 6 ഏക്കര്‍ പാട്ടത്തിനെടുത്തു നെല്‍ക്കൃഷി നടത്തിയ 5 കര്‍ഷകരാണ് അമിതകൂലി ആവശ്യപ്പെട്ടതിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായത്.

ഏകദേശം 7000 കിലോയോളം നെല്ലാണ് ഇവിടെ വിളവു ലഭിച്ചത്. ഒരു മാസം മുമ്പ് വിളവെടുത്ത നെല്ല് കര്‍ഷകര്‍ തന്നെ 250 ഓളം ചാക്കുകളിലാക്കി സര്‍ക്കാരിനു നല്‍കാന്‍ തയ്യാറാക്കി വയ്‌ക്കുകയും ചെയ്തു.

ഒരു ചാക്കിന് 7 രൂപ വച്ച് 1800 രൂപയ്‌ക്ക് 250 ചാക്കുകളാണ് ഇവര്‍ വാങ്ങിയത്. എന്നാല്‍, ഇന്നലെ ലോഡെടുക്കാന്‍ വന്നപ്പോള്‍ ലോഡിംഗുകാര്‍ ആവശ്യപ്പെട്ട കൂലിയാണ് കര്‍ഷകരെ ഞെട്ടിച്ചത്.

ഒരു കിലോ നെല്ല് ലോഡ് ചെയ്യുന്നതിന് 1 രൂപ നിരക്കാണ് അവര്‍ ആവശ്യപ്പെട്ടത്. ഒരു ചാക്ക് സിമന്റിന് 3 രൂപയും, ഒരു ചാക്ക് പഞ്ചസാരക്ക് 4 രൂപയും ലോഡിംഗ് കൂലിയുള്ളപ്പോഴാണ് ഇവിടെ കിലോയ്‌ക്ക് 1 രൂപ ആവശ്യപ്പെടുന്നത്.

കിലോയ്‌ക്ക് 50 പൈസ നല്‍കാന്‍ തയ്യാറാണെന്നറിയിച്ചിട്ടും ഫലമുണ്ടായില്ല.

10 വര്‍ഷത്തിലേറെയായി തരിശായി കിടന്നിരുന്ന പാടത്താണ് രവീന്ദ്രന്‍, മണിലാല്‍, പ്രശാന്ത്, അജിത്, അരുണ്‍ എന്നിവര്‍ ചേര്‍ന്ന് പുളിമുട്ടം ഇയ്യാങ്കോട് പാടശേഖര സമിതി രൂപീകരിച്ച് നെല്‍ക്കൃഷി ചെയ്തത്. ഇത്രയും നീണ്ട കാലയളവ് തരിശായി കിടന്ന പാടം കൃഷിക്ക് അനുയോജ്യമാക്കിയെടുക്കാന്‍തന്നെ വന്‍തുകയാണ് ചിലവായത്. ഹരിതകേരളം പദ്ധതിയില്‍ നടത്തിയ കൃഷി വിത്തുവിതച്ച് ഉദ്ഘാടനം ചെയ്തത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആണ്. കൊയ്‌ത്തുത്സവം ഉദ്ഘാടനം ചെയ്തതും അദ്ദേഹം തന്നെ.

രണ്ടരലക്ഷത്തോളം രൂപയാണ് ഇവര്‍ കൃഷിക്കായി മുടക്കിയത്. ഒരു കിലോ നെല്ലിന് 22.50 രൂപ നിരക്കിലാണ് സപ്‌ളൈകോ നെല്ലു വാങ്ങുന്നത്. ഇപ്പോള്‍ത്തന്നെ വന്‍ നഷ്ടം നേരിടുന്ന കര്‍ഷകര്‍ അമിതമായ ലോഡിംഗ് കൂലികൂടി നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ്.

എംഎല്‍എയുമായും കൃഷിമന്ത്രിയുമായും ബന്ധപ്പെട്ട കര്‍ഷകര്‍ ന്യായമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലയ്‌ക്കില്ല ഗാനവസന്തം; ജാനകിയമ്മയ്‌ക്ക് വിട

Main Article

ക്രിട്ടിക്കല്‍ മിനറല്‍സ് കേരളത്തിന്റെ സാധ്യതകള്‍

Main Article

ഇ-ജാഗ്രിതി: ഉപഭോക്തൃ നീതിയുടെ പുനര്‍വിചിന്തനം

Article

ഇന്‍ഫ്‌ളുവന്‍സ: ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും

Kerala

വിബി-ജി റാം ജി പദ്ധതിയില്‍ പ്രത്യേക തൊഴില്‍ കാര്‍ഡുകളും

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി കഴുത്തില്‍ അണിഞ്ഞിരുന്ന മഫ്‌ലര്‍ ഉയര്‍ത്തി കാണിക്കുന്നു

‘ഈ മഫ്‌ലര്‍ അന്നത്തെ സ്‌നേഹത്തിന്റെ അടയാളം’

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക സമ്മേളനം എടനീര്‍ മഠാധിപതി സ്വാമി സച്ചിതാനന്ദഭാരതി ഉദ്ഘാടനം ചെയ്യുന്നു. എം. രാധാകൃഷ്ണന്‍, കെ.എന്‍. സജി, അരവിന്ദന്‍, എന്‍.എം. സദാനന്ദന്‍ സമീപം

സംസ്‌കൃതിയുടെ തനിമയെ തിരിച്ചു പിടിക്കണം: എം. രാധാകൃഷ്ണന്‍

സാവരിയ ഉപയോഗിച്ച ലാപ്ടോപ്പ്

സാവരിയയുടെ കൊലപാതകം: തെളിവ് വസ്തുക്കള്‍ നാട്ടിലേക്ക് അയച്ചതില്‍ ദുരൂഹതയെന്ന് ബന്ധു

ഹിന്ദുഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചറോട് സാവരിയയുടെ പിതൃസഹോദരന്‍ ജനീഷ് സംഭവങ്ങള്‍ വിവരിക്കുന്നു

സാവരിയയുടെ കുടുംബത്തെ ശശികല ടീച്ചര്‍ സന്ദര്‍ശിച്ചു

‘ എല്ലാ മലയാളികളുടെയും ഹൃദയത്തില്‍ അവര്‍ ഇരിപ്പുറപ്പിച്ചു’ : എസ് ജാനകിയെ അനുസ്മരിച്ച് പിണറായി വിജയൻ

ഒട്ടേറെ ദുഖങ്ങള്‍ നേരിട്ട ജാനകി…സരിഗമ പഠിക്കാതെ പാടിയ ഗായിക, പത്മഭൂഷണ്‍ കൊടുത്തപ്പോള്‍ ഭാരതരത്ന വേണമെന്ന് പറഞ്ഞ ധിക്കാരി:ശ്രീകുമാരന്‍ തമ്പി

വി. രാമപ്രസാദും ജാനകിയും

രാമുവിന്റെ ജാനകി

എസ്. ജാനകിയും യേശുദാസും റിക്കോര്‍ഡിങ്ങിനിടെ

തേന്‍മഴ ചൊരിഞ്ഞ അരലക്ഷം ഗാനങ്ങള്‍

എന്റെ സംഗീത ദേവത: കെ.എസ്. ചിത്ര

നുഴഞ്ഞുകയറി ഇന്ത്യയിൽ സുഖജീവിതം നയിക്കാമെന്ന് ഒരു ബംഗ്ലാദേശിയും കരുതേണ്ട , പിടികൂടിയാൽ ചവിട്ടി പുറത്താക്കും ; ബംഗ്ലാദേശ് ബോർഡർ സേനയ്‌ക്ക് താക്കീത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.