Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ നഗരസഭാ മാര്‍ക്കറ്റ് പട്ടികജാതി-വര്‍ഗ വിഭാഗത്തിന് മുറികള്‍ അനുവദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:43 pm IST
inKottayam

പാലാ: നഗരസഭാ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പട്ടികജാതി-വര്‍ഗ വിഭാഗം ആവശ്യപ്പെട്ട മുറികള്‍ അനുവദിച്ച് ഇന്നലെ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗം തീരുമാനമായി. ഇതനുസരിച്ച് വ്യാപാരസമുച്ചയത്തിന്റെ താഴത്തെനിലയില്‍ മുന്‍വശത്ത് മൂന്ന് കടമുറികളും ഒന്നാം നിലയില്‍ രണ്ടും മൂന്നാംനിലയില്‍ നാലുംവീതം മുറികള്‍ ഈ വിഭാഗത്തിന് ലഭിക്കും. ഇത്‌സംബന്ധിച്ച് എസ്്‌സി പ്രതിനിധി പി.കെ.മധുനഗരസഭാ കവാടത്തില്‍ നടത്തിയ നിരാഹാര സമരമാണ് ഇതോടെ വിജയം കണ്ടത്.

വോട്ടെടുപ്പിലൂടെയാണ് പട്ടികജാതി വിഭാഗത്തിന് അര്‍ഹമായ മുറികള്‍ അനുവദിച്ച് നല്‍കാന്‍ കൗണ്‍സിലില്‍ തീരുമാനമായത്.

മുറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് ഭരണപക്ഷത്തുതന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. കൗണ്‍സില്‍ യോഗത്തിലും ഈഅഭിപ്രായം മറനീക്കി. ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെ ഒരുവിഭാഗത്തിന് താഴത്തെനിലയില്‍ മുറി അനുവദിക്കുന്നതിന് എതിര്‍പ്പുണ്ടായിരുന്നു.

ഇതിനെ ബിജെപി അംഗം ബിനു പുളിക്കക്കണ്ടവും ഭരണപക്ഷത്തെ വൈസ് ചെയര്‍മാന്‍ ടോണി തോട്ടം ഉള്‍പ്പെടെ ഒരുവിഭാഗം അംഗങ്ങളും ചോദ്യം ചെയ്തിരുന്നു. ചര്‍ച്ചകള്‍ ബഹളത്തിലേക്കും വാഗ്വാദത്തിലേക്കും നീങ്ങിയതോടെ വിഷയതത്തില്‍ വോട്ടിംഗ് വേണമെന്നും ഭരണപക്ഷഅംഗം ടോണി തോട്ടം ആവശ്യപപ്പെട്ടു. എന്നാല്‍ തനിക്ക് നിയമം അറിയില്ലെന്നും കൗണ്‍സില്‍ സെക്രട്ടറി ഇന്ന് അവധിയായതിനാല്‍ വിഷയം അടുത്ത ദിവസത്തേക്ക് മാറ്റിവയ്‌ക്കണമെന്ന് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടതോടെ എസ്്‌സി വിഭാഗം അംഗം പി.കെ.മധു നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ സഭവീണ്ടും ബഹളത്തില്‍ മുങ്ങി.

വോട്ടിംഗ് ആവശ്യപ്പെട്ട ശേഷം ചെയര്‍പേഴ്‌സണ്‍ സഭവിട്ട് പോയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും കുത്തകകള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പുണ്ടാക്കി തൊടുന്യായങ്ങള്‍ പറഞ്ഞ് ഇറങ്ങിപ്പോകാന്‍ കഴിയില്ലെന്ന് മുന്‍ചെയര്‍മാനും ഇപ്പോള്‍ വൈസ് ചെയര്‍മാനുമായ കുര്യാക്കോസ് പടവന്‍ പറഞ്ഞു. ഇത്രയുമായപ്പോഴാണ് ചെയര്‍പേഴ്‌സണ്‍ വോട്ടിംഗിന് വഴങ്ങിയത്.

22അംഗ കൗണ്‍സിലില്‍ ചെയര്‍പേഴ്‌സണ് അനുകൂലമായി നിലപാടെടുത്ത മൂന്ന് പ്രതിപക്ഷാംഗങ്ങള്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു. 17ല്‍ 15അംഗങ്ങള്‍ എസ്്‌സി വിഭാഗത്തിന് അനുകൂലമായി വോട്ടുചെയ്തു. ഒരു കൗണ്‍സിലര്‍ എതിര്‍ത്തപ്പോള്‍ ഒരാള്‍ നിഷ്പക്ഷത പാലിച്ചു. കൈപൊക്കിയാണ് അംഗങ്ങള്‍ പിന്തുണ അറിയിച്ചത്.

വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, അഡ്വ.ബിനു പുളിക്കക്കണ്ടം, ടോണി തോട്ടം, പി.കെ.മധു, ബിജു പാലൂപടവില്‍, പ്രസാദ് പെരുമ്പള്ളില്‍, റോയി ഫ്രാന്‍സീസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ പ്രളയ് മിസൈല്‍ (ഇടത്ത്)
India

അര്‍മേനിയ വീണ്ടും വീണ്ടും ആയുധങ്ങള്‍ക്കായി ഇന്ത്യയെ തേടിയെത്തുന്നു….ഉപയോഗിച്ച ആയുധങ്ങള്‍ ബോധിച്ചു…ഇന്ത്യയുടെ വിശ്വാസ്യത ഏറുന്നു

Kerala

ഷാര്‍ജയില്‍ മലയാളിയായ ഏഴ് വയസുകാരി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു

Entertainment

എനിക്കിപ്പോൾ സുരക്ഷിതത്വം തോന്നുന്നു സമാധാനമുണ്ട് സന്തോഷമുണ്ട്! വിവാഹമോചനം സ്ഥിരീകരിച്ച് അപര്‍ണ്ണ തോമസ് 

Kerala

ലഹരിക്കച്ചവടം വഴി ബോസ് സമ്പാദിച്ചത് ലക്ഷങ്ങൾ : വണ്ടിക്കച്ചവടം മറയാക്കി സിനിമാ മേഖലയിലും വിൽപന ; പണം കൈകാര്യം ചെയ്യാൻ കോട്ടയത്തെ യുവരാഷ്‌ട്രീയ നേതാവ്

India

കോണ്‍ഗ്രസ് സൃഷ്ചിച്ച തൊഴിലില്ലായ്‌മ നിരക്കിന്റെ പാപഭാരം മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെയ്‌ക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ ശ്രമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

രൂപക്കൂട് തകർത്ത മുഹമ്മദ് സാദിഖിനെ അറസ്റ്റ് ചെയ്യാമെന്ന് പോലീസ് ; വിഷപ്പാമ്പുകൾ തലപൊക്കിയത് യുഡിഎഫ് വന്നതോടെയെന്ന് കാസ

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.