Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചൂരക്കാട്ടുപടി-വെട്ടിക്കാക്കുഴി റോഡില്‍ വിതരണക്കുഴല്‍ പൊട്ടി ജലം പാഴാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 09:33 pm IST
inKottayam

ടി.കെ. രാധാകൃഷ്ണന്‍

കോട്ടയം: നഗരസഭയുടെ അഞ്ച്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട ചൂരക്കാട്ടുപടി-വെട്ടിക്കാക്കുഴി റോഡില്‍ വിജലവിതരണക്കുഴല്‍ പൊട്ടി കുടിവെള്ളം പാവാകുന്നു. ഒന്നര കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ മൂന്നിടത്താണ് കുഴല്‍ പൊട്ടിയൊഴുകുന്നത്. കുഴല്‍ പൊട്ടിയിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പൊട്ടിയൊഴുകിയ വെള്ളം തോട്ടുങ്കല്‍ കളരിഭാഗത്ത് വെള്ളം തളംകെട്ടി വെള്ളക്കെട്ട് രൂപം പ്രാപിച്ചുകഴിഞ്ഞു. ഇതുമൂലം ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രാക്കാര്‍ക്കും ഏറെ ബുദ്ധിമുട്ടാകുന്നുണ്ട്. വഴിനടക്കാന്‍ പോലുമാകാനാവാത്ത സ്ഥിതിയാണ്. അഞ്ചാം വാര്‍ഡില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്തെ ജനങ്ങള്‍ കൗണ്‍സിലറെ വിവരം അറിയിച്ചെങ്കിലും ഇവര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി.

നട്ടാശേരിയുടെ വിവിധ ഭാഗങ്ങളില്‍ ജലവിതരണക്കുഴലുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത് നിത്യസംഭവമാണ്. ഇവ കൃത്യമസയത്ത് നന്നാക്കുന്നതിന് ജലവിതരണവകുപ്പ് തയ്യാറാകാറില്ല. ദിവസങ്ങളോളം കിടന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പാഴായതിന് ശേഷം മാത്രമാണ് അധികൃതരുടെ ഇടപെടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞദിവസം വായനശാലപ്പടിക്ക് സമീപം പ്രധാന പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് അറ്റകുറ്റപ്പണികള്‍ നടത്തിയത്. പൈപ്പ് പൊട്ടിയ ഭാഗത്ത് വലിയ ഗര്‍ത്തവും രൂപപ്പെട്ടിരുന്നു. ചവിട്ടുവരി-വെള്ളൂപ്പറമ്പ് റോഡില്‍ കുഴല്‍ പൊട്ടല്‍ തുടര്‍ച്ചയായതോടെ നവീകരിച്ച റോഡിന്റെ പലഭാഗങ്ങളും തകര്‍ന്ന് കിടക്കുകയാണ്. ജലസമ്മര്‍ദ്ദത്തെ തുടര്‍ന്ന് റോഡില്‍ സ്ഥാപിച്ചിട്ടുള്ള ശേഷികുറഞ്ഞ കുഴലുകളാണ് ഇടയ്‌ക്കിടയ്‌ക്ക് തകരുന്നത്.

പാറമ്പുഴ പമ്പ് ഹൗസില്‍ നിന്നാണ് ഈ പ്രദേശത്ത് വെള്ളം പമ്പ് ചെയ്യുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച ആസ്ബറ്റോസ് പൈപ്പുകള്‍ മര്‍ദ്ദം താങ്ങാനാവാതെ പൊട്ടുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് മാറ്റിക്കിട്ടുന്നതിന് മുന്‍സിപ്പല്‍ യോഗങ്ങളില്‍ ചര്‍ച്ച നടന്നിട്ടുണ്ടെന്നും പറയപ്പെടുന്നു. എന്നാല്‍ ആവശ്യമായ ഫണ്ട് ലഭിക്കാത്തതാണ് പൈപ്പ് മാറ്റിയിടുവാന്‍ കഴിയാത്തതെന്നും അറിയുന്നു. വര്‍ഷകാലത്ത് പോലും ഈഭാഗത്ത് ഉയര്‍ന്നപ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന ഇവിടെ അടിയന്തിരമായി പുതിയ പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിക്ക് ജാമ്യം

Kerala

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി പെൺകൊടി കെസിയ ലിസ് മെജോ

സിജെപി നേതാവ് അശുതോഷ് രങ്ക (ഇടത്ത്) എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ (വലത്ത്)
India

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ മാത്രം സിജെപി ലക്ഷ്യമിടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അശുതോഷ് റാങ്കയുടെ മറുപടിയില്‍ സത്യസന്ധതയില്ല

Kerala

എന്ത് കരച്ചിലായിരുന്നു ആ പാവം , ജെയ്ഷ് മുഹമ്മദ് ആസ്ഥാനത്തിന്റെ പാല് കാച്ചിന് രാഹുലിനെ കൂടി വിളിക്കാൻ പറ്റുമോയെന്ന് യുവരാജ്

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തെരുവ് നായ്‌ക്കളുടെ ദയാവധം: മാര്‍ഗനിര്‍ദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

ദല്‍ഹി കനത്ത മഴ: 26 സർവീസുകൾ റദ്ദാക്കി, 15 എണ്ണം വഴിതിരിച്ചുവിട്ടു; യാത്രക്കാർക്ക് മുന്നറിയിപ്പ്

ടിക്കറ്റ് കിട്ടിയില്ലേ… നാളെ രാവിലെ 8 മണിക്ക് മംഗ്ലൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

മൂന്ന് വ്യത്യസ്ത കഥകളിലൂടെ മുന്നോട്ടു സഞ്ചരിക്കുന്ന ചിത്രം “ഡെസ്‌റ്റിനി” പ്രദർശനത്തിനൊരുങ്ങുന്നു.

ദാമ്പത്യത്തിന് വിരാമം; അപർണ തോമസുമായി വേർപിരിയൽ സ്ഥിരീകരിച്ച് ജീവ

നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെൻഷൻ, നടപടി ഹൈക്കോടതി വിമർശനത്തെ തുടർന്ന്

3 ദിനം കൊണ്ട് 30 കോടി; ബ്ലോക്ക്ബസ്റ്റർ വിജയം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.