പനച്ചിക്കാട്: ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ സപ്തതി ആഘോഷഭാഗമായി എട്ടാം വാര്‍ഡില്‍ രൂപീകരിച്ച വികസന സമിതിയോഗം സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായരുടെ അദ്ധ്യക്ഷതയില്‍ കൂടി. വാര്‍ഡ് വികസന സമിതിയുടെയും സ്വാഗത സംഘത്തിന്റെയും നേതൃത്വത്തില്‍ നടക്കുന്ന ഭവനം മെയ് പതിനാലാം തീയതി പണി പൂര്‍ത്തീകരിച്ച് താക്കോല്‍ നല്‍കുവാന്‍ തീരുമാനിച്ചു.
















