Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ലളിതമായ വളപ്രയോഗവുമായി കാര്‍ഷിക സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 08:41 pm IST
in Thrissur

തൃശൂര്‍: മണ്ണിന്റെ ഫലപുഷ്ടി നിലനിര്‍ത്താനും ജൈവസന്തുലിതാവസ്ഥ തകിടംമറിക്കാതെയുള്ളവളപ്രയോഗം ഉറപ്പാക്കാനും ആധുനികകളുമായി കാര്‍ഷികസര്‍വകലാശാല. ഓരോ വിളയ്‌ക്കും ആവശ്യമായതോതില്‍ മൂലകങ്ങളുടെലഭ്യത ക്രമീകരിച്ച വളക്കൂട്ടുകള്‍ പ്രചാരത്തിലാക്കാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയായി കെഎയു സമ്പൂര്‍ണ മിക്‌സ് എന്ന സൂക്ഷ്മമൂലക കൂട്ടും ജൈവവള ഡിസ്‌ക്കുകളും പട്ടാമ്പി ഗവേഷണകേന്ദ്രത്തിലും വളക്കുറ്റികളുംസൂക്ഷ്മമൂലകലായനികളും കാസര്‍കോട്ടെ പിലിക്കോട് ഗവേഷണകേന്ദ്രത്തിലും തയ്യാറായിക്കഴിഞ്ഞു.

വിളകള്‍ക്ക് ആവശ്യമായ തോതില്‍ മൂലകങ്ങളുടെ ലഭ്യത ക്രമീകരിച്ചാണ് കൂട്ടുകളുടെ നിര്‍മ്മിതി. ഇതില്‍ പൊട്ടാസ്യം, മഗ്നീഷ്യം, സള്‍ഫര്‍, സിങ്ക്, ചെമ്പ്, ബോറോണ്‍, മോളിബ്ഡിനം എന്നീ മൂലകങ്ങളും ചെറിയതോതില്‍ മാംഗനീസ്, ഇരുമ്പ്, നൈട്രജന്‍ എന്നിവയും അടങ്ങിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ.പി രാജേന്ദ്രന്‍ പറഞ്ഞു.

സമ്പൂര്‍ണ്ണ കെ.എ.യു. മള്‍ട്ടിമിക്‌സ് എന്ന പേരില്‍ വാഴ, നെല്ല്, പച്ചക്കറികള്‍ എന്നിവക്കുള്ള കൂട്ടാണ് പട്ടാമ്പി ഗവേഷണകേന്ദ്രത്തില്‍ തയ്യാറായത്. ഇലകളിലൂടെയുള്ള വളപ്രയോഗം സൂക്ഷ്മതയോടെ ചെയ്യേണ്ടതായതിനാല്‍ കര്‍ഷകര്‍ക്ക് സൗകര്യപ്രദമായരീതിയില്‍ ഗുളികരൂപത്തില്‍ ഉള്ള സൂക്ഷ്മമൂലകകൂട്ടുകളും താമസിയാതെ ലഭ്യമാക്കും. ചട്ടികളിലും, ഗ്രോബാഗുകളിലും ഉപയോഗിക്കാനായി സംയുക്ത വളഡിസ്‌ക്കുകളും ഇവിടെ ക്രമപ്പെടുത്തിയിട്ടുണ്ട്. ജൈവവളവും ആവശ്യത്തിന് മറ്റുമൂലകങ്ങള്‍ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ രാസവളങ്ങളുംസൂക്ഷ്മമൂലക വളങ്ങളുംചേര്‍ന്ന ഒന്നു മുതല്‍ മൂന്ന് ഡിസ്‌ക്കുകള്‍ വരെ, വലിപ്പത്തിനനുസരിച്ച്, ഒരുചട്ടിയില്‍/ഗ്രോബാഗില്‍ ഉപയോഗിക്കാം. ഒരു ലിറ്റര്‍/5 ലിറ്റര്‍ ബോര്‍ഡോ മിശ്രിതം ഉണ്ടാക്കാനുള്ള കിറ്റുകളും ഉടനെ പുറത്തിറക്കുമെന്ന് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ. എം.സി. നാരായണന്‍കുട്ടി പറഞ്ഞു.

പച്ചക്കറികൃഷിക്കും വാഴക്കൃഷിക്കുംഅനുയോജ്യമായ സൂക്ഷ്മമൂലക-ദ്രാവക മിശ്രിതവും ചെടികളുടെ തടത്തില്‍ നിക്ഷേപിക്കാവുന്ന വളക്കുറ്റികളും പിലിക്കോടുള്ള ഉത്തരമേഖലാ ഗവേഷണകേന്ദ്രത്തിലാണ് തയ്യാറാക്കിയതെന്ന് ഉത്തര മേഖലാഗവേഷണകേന്ദ്രം അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഡോ.പി.ആര്‍.സുരേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.