Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധനായ ഗാന്ധിജി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 07:19 pm IST
inSamskriti

ഗാന്ധിയുഗം വന്നപ്പോഴേയ്‌ക്കും സ്ഥിതിഗതികള്‍ വേഗം മാറി. ഗാന്ധിജിയും മാനബിന്ദുക്കളെ അവഹേളിക്കാതിരിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു. അദ്ദേഹത്തിന്റെ സമീപനം ആദ്യന്തം എതിര്‍ക്കുന്നതിനുപകരം പ്രേരിപ്പിക്കുന്നതായിരുന്നു. ഭാരതത്തില്‍ ആസകലം അദ്ദേഹം സംഘടിപ്പിച്ച ഹരിജനോദ്ധാരണം, കേരളത്തില്‍ തുടങ്ങിവച്ച ക്ഷേത്രപ്രവേശന പ്രസ്ഥാനം, യഥാര്‍ത്ഥ പരിവ്രാജകനെപ്പോലെ നടത്തിയ ദേശവ്യാപകസഞ്ചാരം എന്നിവ വിശേഷിച്ചും ഹിന്ദുസമൂഹത്തെ നേരിട്ടു സ്വാധീനിച്ചു.

ഗാന്ധിജിയാകട്ടെ ഹിന്ദുക്കളുടേതായ കാര്യത്തില്‍ ഇതരമതസ്ഥരെ ഇടപെടുവിക്കാതെയും നോക്കി. ഉദാഹരണത്തിന് വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുക്കാതിരിക്കാന്‍ അദ്ദേഹം ജോര്‍ജ് ജോസഫിന് എഴുത്തുമൂലം പ്രത്യേക നിര്‍ദ്ദേശം കൊടുത്തു. ഇതിന്റെയെല്ലാം ഫലമായി മഹാത്മജി ഹിന്ദുക്കള്‍ക്ക് സബര്‍മതിയിലെ സിദ്ധന്‍ ആയി. രാഷ്‌ട്രീയക്കാരനായ ഗാന്ധിജി, സിദ്ധനായ ഗാന്ധിജി- ഇവരില്‍ ആരാണ് ഭാരതീയഹൃദയത്തില്‍ സ്ഥാനംപിടിക്കുന്നതെന്ന് ചോദിച്ചാല്‍ നമുക്ക് നിസ്സംശയം പറയാന്‍ കഴിയും ‘സിദ്ധനായ ഗാന്ധിജി’യാണെന്ന്. ആത്മീയത തുടിക്കുന്ന ഭാരതീയ ശ്രദ്ധാകേന്ദ്രം ഇവിടെയും കേടും തടവും തട്ടാതെ നിലനില്‍ക്കുന്നുവെന്നു നമുക്ക് കാണാന്‍ കഴിയും.

ഗാന്ധിയുഗത്തിലെതന്നെ മറ്റൊരു പ്രതിഭാസമായിരുന്നു രാഷ്‌ട്രീയ സ്വയംസേവകസംഘത്തിന്റെ സ്ഥാപനവും വികാസവും. അതിന്റെ പ്രവര്‍ത്തനരീതിയും പരിപാടികളും അവയുടെ സഫലതയും കണ്ട് മഹാത്മജിതന്നെ സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറിനോട് വാര്‍ധയിലെ സംഘശിബിരത്തില്‍വച്ച് പറഞ്ഞു, ‘ഹെഡ്‌ഗേവാര്‍ജി, ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ മാത്രമാണ് സംഘാടകന്‍ എന്നാണ്. എന്നാല്‍ ഇന്ന് ഞാന്‍ മറ്റൊരു സംഘാടകനെക്കൂടി കണ്ടെത്തിയിരിക്കുന്നു…’ ബ്രാഹ്മണന്‍, അബ്രാഹ്മണന്‍, ഉയര്‍ന്നവന്‍, താഴ്ന്നവന്‍ എന്നില്ലാതെ അയിത്തം നിശ്ശേഷം നീക്കിക്കളഞ്ഞു ജീവിതം നയിക്കുന്ന സംഘസ്വയംസേവകരുടെ ശിബിരം അതിസൂക്ഷ്മം നിരീക്ഷിച്ചതിനുശേഷം സംതൃപ്തനായിട്ടാണ് ഗാന്ധിജി മേല്‍പ്പറഞ്ഞ അഭിപ്രായം പ്രകാശിപ്പിച്ചതെന്ന് പ്രത്യേകം ഓര്‍ക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.