Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തുളസീദാസും രാമചരിത മാനസവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 07:17 pm IST
inSamskriti

ഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായിരുന്നു ഭക്ത കവി തുളസീദാസ്. അദ്ദേഹം കടുത്ത ശ്രീരാമഭക്തനായിരുന്നു. ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ തീവ്ര ഭക്തിയാല്‍ ശ്രീരാമന്‍ അദ്ദേഹത്തിന് ദര്‍ശനം നല്‍കിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ ബാന്ധാ ജില്ലയിലെ രാജാപുര്‍ എന്ന ഗ്രാമത്തിലാണ് തുളസീദാസ് ജനിച്ചത്. പിതാവ് ആത് മാറാം മാതാവ് ഹല്‍സി. തുളസീദാസിന്റെ ജനനത്തോടെ മാതാവ് അന്തരിച്ചു. അധികം വൈകാതെ പിതാവും. ഭക്തനരഹരിദാസിന്റെ ശിക്ഷണത്തില്‍ വിദ്യാഭ്യാസം ആരംഭിച്ച തുളസീദാസ് യുവത്വത്തിലേക്ക് കടന്നപ്പോള്‍ ദീനബന്ധു പാഠക്കിന്റെ പുത്രി രത്‌നാ വലിയെ വിവാഹം കഴിച്ചു.

ഭാര്യയോട് അദ്ദേഹത്തിന് അളവറ്റ സ്‌നേഹമായിരുന്നു. ഒരു നാള്‍ രത്‌നാവലിതന്റെ ഭര്‍ത്താവിനോട് പറയാതെ പിതൃഗൃഹത്തിലേക്ക് യാത്രയായി. അന്നു വൈകുന്നേരം തന്നെ തുളസീദാസ് ഭാര്യയെ അന്വേഷിച്ചെത്തിയത് അവര്‍ക്ക് ഇഷ്ടപ്പെടാതെവന്നത് തുളസീദാസിനെ മാനസികമായി മുറിവേല്‍പ്പിച്ചു. ഇതില്‍ മനംനൊന്ത അദ്ദേഹം ദേശസഞ്ചാരം ആരംഭിച്ചു. അദ്ദേഹം ഭക്തി പ്രചാരണത്തിലേക്ക് കടക്കുകയും അതിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. അത് പിന്നീട് ഭക്തി പ്രസ്ഥാനമായി മാറി.

തുളസീദാസ് ഹിന്ദിയിലാണ് എഴുതിയത്. ധാരാളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും രാമചരിതമാനസം വളരെ പ്രസിദ്ധമാണ്.

തുളസീദാസ് എഴുതിയത് നിത്യജീവിത തത്ത്വങ്ങളായിരുന്നു. അക്കാലത്തു മാത്രമല്ല, എക്കാലത്തും പ്രസക്തമായ, കാര്യങ്ങളാണ് ആ തൂലികയില്‍നിന്നു പിറന്നത്.

ചില മാതൃകകള്‍:

തുളസീ മീഠാ ബചന്‍ സെ സുഖ്

ഉപജത് ഓര്‍

ബസീ കരണ്‍ ഇക് മന്ത്ര് ഹെ

പരിഹരൂ ബചന്‍ കഠോര്‍

മധുരതരമായ വാക്കുകള്‍ എല്ലാവര്‍ക്കും സുഖവും സന്തോഷവും നല്‍കുന്നു. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള ഒരു മന്ത്രവും കൂടിയാണിത്. അതു കൊണ്ടു തന്നെ ഓരോ വ്യക്തിയും കഠിനമായ പദപ്രയോഗങ്ങള്‍ ഉപേക്ഷിച്ച് മധുരമായി സംസാരിക്കാന്‍ ശ്രമിക്കുക. എല്ലാവരേയും സന്തോഷിപ്പിക്കുക.

വാക്കാണല്ലോ എല്ലാറ്റിനും അടിസ്ഥാനം. നാവുകൊണ്ട് ഉച്ചരിക്കുന്ന നല്ല മധുരാക്ഷരങ്ങള്‍ സൗഹൃദവും സംയോഗവും നല്‍കും. അതേ നാവുകൊണ്ടു പറയുന്ന കഠിന വാക്കുകള്‍ ഹൃദയങ്ങളെ തമ്മിലകറ്റും. സംഘര്‍ഷം ഉണ്ടാക്കും.

മുഖിയാമുഖ് സോ ചാഹിയേ

ഖാന്‍ പാന്‍ കഹും ഏക്

പാലൈപോ സൈസകല അംഗ്

തുളസി സഹിത് വിവേക്.

പ്രസ്തുത വരികളില്‍ തുളസീദാസ് പറയുന്നത് നേതാവും വായും ഒരു പോലെ ആയിരിക്കണമെന്നാണ് വായ കൊണ്ടാണ് ഭക്ഷണം കഴിക്കുന്നത് പക്ഷെ അതിന്റെ ഗുണം വായയ്‌ക്കു മാത്രമല്ല, ശരീരത്തിലാകമാനം ലഭിക്കുന്നു. അങ്ങനെ, നല്ലൊരു നേതാവ് ഒരിക്കലും തന്നേ മാത്രമല്ല സംരക്ഷിക്കുകയും നയിക്കുകയും ചെയ്യേണ്ടത്. എല്ലാവരേയും ഒരു പോലെ കണ്ട് പരിപാലിക്കണം. എത്ര ലളിതമായ ഉപദേശം, അതിന് എത്ര വ്യക്തമായ നിദര്‍ശനം. ആത്മസേവയാണ് നേതൃത്വത്തിനു വേണ്ട പ്രധാന ഗുണം എന്ന് തെറ്റിദ്ധരിച്ചിരുന്നവര്‍ ഇന്നത്തെ പോലെ അന്നും ഉണ്ടായിരുന്നുവെന്നു വേണം ധരിക്കാന്‍.

(സമ്പാദനം: ഉമാആനന്ദ് )

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.