Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സംഘര്‍ഷങ്ങള്‍ക്ക് കാരണം സാംസ്‌കാരിക അപചയമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2017, 12:21 am IST
inErnakulam

കൊച്ചി: സാംസ്‌കാരിക മാനം നഷ്ടപ്പെട്ടതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രൊഫ.എം.കെ. സാനു. ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച ‘ഇതിഹാസം കൊച്ചിയില്‍’ എന്ന സ്മരണികയുടെ പ്രകാശനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു.

ഖസാക്കിന്റെ ഇതിഹാസം കേരളത്തില്‍ വളരെയധികം ബുദ്ധിപരമായ ചലനങ്ങള്‍ സൃഷ്ടിച്ചതിന് പുറമേ അന്നത്തെ തലമുറയിലെ ചെറുപ്പക്കാരെയും ആകര്‍ഷിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ആദ്യപ്രതി പ്രൊഫ. എം.കെ. സാനുവില്‍ നിന്ന് സ്മരണികയുടെ ചീഫ് എഡിറ്റര്‍ മദന്‍ ബാബു ഏറ്റുവാങ്ങി. ഒ.വി. വിജയനെയും ഖസാക്കിന്റെ ഇതിഹാസം നോവലിനെയും നാടകാവിഷ്‌കരണത്തെയും കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകളും അനുഭവങ്ങളും അടങ്ങുന്നതാണ് സ്മരണിക.

ഡോ. എം.ജി.എസ്. നാരായണന്‍, ഒ.വി. വിജയന്റെ സഹോദരിയും കവിയുമായ ഒ.വി. ഉഷ, കെ.എല്‍. മോഹനവര്‍മ, ലാല്‍ ജോസ്, ബിജിബാല്‍, നാടക രംഗത്ത് നിന്ന് ടി.എം. എബ്രഹാം, ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഖസാക്കിന്റെ ഇതിഹാസത്തിന് പശ്ചാത്തലമായ പാലക്കാടന്‍ ഗ്രാമം തസ്രാക്കിലൂടെയുള്ള യാത്രാനുഭവവും നാടകത്തെയും നോവലിനെയും ചേര്‍ത്തുവെയ്‌ക്കുന്ന പഠനവും സ്മരണികയിലുണ്ട്. ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നാടകം 21, 22, 23 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജ് മൈതാനിയിലാണ് അരങ്ങേറുന്നത്. തൃക്കരിപ്പൂരിലെ കെ.എം.കെ. സ്മാരക കലാസമിതിയിലെ അറുപതോളം വരുന്ന അഭിനേതാക്കളാണ് നാടകത്തില്‍ വേഷമിടുന്നത്. നാടകം കാണാനുള്ള ഡോണര്‍ പാസുകള്‍ ംംം.സവമമെസസീരവശ്യശഹ.ശി എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

Gulf

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.