Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗത്തില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് വരാന്തയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:36 pm IST
in Kottayam

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് ആശുപത്രി വരാന്തയില്‍.ലക്ഷങ്ങള്‍ വിലമതിക്കുന്ന മരുന്നുകളാണ് ഗൈനക്കോളജി വിഭാഗത്തിന്റെ വരാന്തയില്‍ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്നത്.ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമായി നല്‍കേണ്ട സോഡിയം ക്ലോറൈഡ് ആന്‍ഡ് ഡെക്ട്രോസ് ഇന്‍ജക്ഷന്‍ എന്ന മരുന്നാണ് നൂറ് കണക്കിന് പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഈ പെട്ടികളില്‍ പലതും പൊട്ടി മരുന്നുകള്‍ നഷ്ടപ്പെടാവുന്ന അവസ്ഥയിലുമാണ്.ഗര്‍ഭിണികളുടെ കൂട്ടിരിപ്പുകാര്‍ രാത്രിയിലും പകലും ഈ വരാന്തയിലാണ് വിശ്രമിക്കുന്നത്. ഇവര്‍ ഉപയോഗിക്കുന്ന പായും ഷീറ്റുകളുമെല്ലാം മരുന്ന് പെട്ടികള്‍ക്കൊപ്പമാണ് സൂക്ഷിക്കുന്നത്. മരുന്ന് പെട്ടികള്‍ സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചാല്‍ എലി കയറി മരുന്ന് നശിപ്പിക്കുന്നതിനാലാണ് വരാന്തയില്‍ സൂക്ഷിക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മരുന്ന് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എടുത്തുകൊണ്ട് പോകാവുന്ന രീതിയിലുമാണ്.

കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ പാവപ്പെട്ട ഗര്‍ഭിണികളായ രോഗികളുടെ ഏകാശ്രയമാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം. ദിവസേന നൂറ് കണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്.

ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കുവാനുള്ള സൗകര്യങ്ങളും ഡോക്ടര്‍മാരും എല്ലാം ഇവിടെയുണ്ട്. എന്നാല്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കാണിക്കുന്നില്ലെന്ന് ആരോപണമുണ്ട്. താഴത്തെ നിലയില്‍ രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള ശുചിമുറി സ്ഥിരമായി പൂട്ടിക്കിടക്കുന്നു. ശുചിമുറി പൂട്ടിയിടുന്നതിന് പിന്നില്‍ സ്വകാര്യ വ്യക്തി ആശുപത്രിക്ക് വെളിയില്‍ നടത്തുന്ന ശുചിമുറികള്‍ക്ക് വരുമാനം കൂട്ടാനുള്ള ഗൂഢതന്ത്രമാണ് നടക്കുന്നതെന്നാണ് ആരോപണം. കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന വരാന്തയില്‍ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ശുചീകരണയന്ത്രം കേടായ നിലയിലാണ്. ഇത് നന്നാക്കുന്നതിന് അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുനീക്കവുമില്ല. അനാസ്ഥ ഒഴിവാക്കി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചാല്‍ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒന്നാമതാകാന്‍ കോട്ടയത്തെ ഗൈനക്കോളജി വിഭാഗത്തിന് കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമം; അയല്‍വാസിയുടെ കാല്‍ അടിച്ചൊടിച്ച് പിതാവ്

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

Football

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡിന് ഇനി ബ്രസീല്‍

Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

News

രാഘവ് ഛദ്ദയ്‌ക്കെതിരേയുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ നീക്കാൻ കോടതി നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കോംബോ ഓഫറിൽ വാങ്ങിയ ഷവർമയും ഷവായയും കഴിച്ചു; 12 പേർ ആശുപത്രിയിൽ, ഹോട്ടലുടമ പോലീസ് കസ്റ്റഡിയിൽ

‘പുത്തനച്ചി പുരപ്പുറം തൂക്കുന്നതുപോലെയാകരുത്’: ഓപ്പറേഷൻ തൂഫാനെ കുറിച്ച് വെള്ളപ്പള്ളി

1. സരള ഭട്ട്, 2. യാസിന്‍ മാലിക് അരുന്ധതി റോയിക്കൊപ്പം

രാഷ്‌ട്രമനസില്‍ എരിയുന്ന കനലായ സരള ഭട്ട്

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.