Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇരട്ടച്ചിറ കോവിലകം അവഗണിക്കപ്പെടുന്ന പൈതൃക സ്മാരകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:08 pm IST
in Thrissur

തൃശൂര്‍: ചരിത്രമുറങ്ങുന്ന നഗരമാണ് തൃശൂര്‍. എന്നാല്‍ ചരിത്രത്തോട് തൃശൂര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയും സൂക്ഷ്മതയില്ലായ്‌മയും വേദനിപ്പിക്കുന്ന സംഗതിയാണ്.

തൃശൂരിനെ തൃശൂരാക്കിയ ശക്തന്‍ തമ്പുരാന്റെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ട ഒരു കെട്ടിടസമുച്ചയം നാശത്തിന്റെ വക്കിലാണ്.

ലോക പൈതൃകദിനത്തില്‍ അവഗണനയുടെ മറ്റൊരു കഥകൂടിയാണിത്. കൊച്ചിരാജ്യം കണ്ട ഏറ്റവും കരുത്തനായ ഭരണാധികാരി, ശക്തന്‍തമ്പുരാന്റെ ജീവിതവുമായി വികാരപരമായ ബന്ധം കൂടിയുള്ളതാണ് തൃശൂരിലെ ഇരട്ടച്ചിറ കോവിലകം.

ഒട്ടേറെ ചരിത്രപ്രാധാന്യമുള്ള ഈ കോവിലകം ഇന്ന്‌കേരളമെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണ്‍ ആണ്. 2016 ഫെബ്രുവരിയില്‍ കേരള പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് നാടിന് സമര്‍പ്പിച്ചതായി ശിലാഫലകമുണ്ടെങ്കിലും ഇവിടേക്ക് പുരാവസ്തുവകുപ്പ് ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കോവിലകത്തിന്റെ താഴത്തെനിലയിലാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഓഫീസ്. മുകള്‍നില ജീര്‍ണാവസ്ഥയിലാണെങ്കിലും ചരിത്രത്തില്‍ താത്പര്യമുള്ള ഗോഡൗണ്‍ മാനേജര്‍ സജിയുടെ പ്രത്യേക താത്പര്യത്തില്‍ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുകയാണ്.കൊച്ചിരാജകുടുംബത്തിലെ മൂത്ത അംഗം രാജ്യത്തെ വരവുചെലവുകണക്കുകള്‍ സൂക്ഷിച്ചിരുന്ന ഇടമായിരുന്നു ഇത്. ശക്തന്‍ തമ്പുരാന്‍ പതിവായി ഇവിടെ എത്തി കണക്കുകള്‍ പരിശോധിച്ചിരുന്നു.

ഈ കോവിലകത്തിനു മുന്നിലുണ്ടായിരുന്ന ഇരട്ടച്ചിറയില്‍ കുളിക്കാന്‍ വന്നിരുന്ന ചിമ്മുക്കുട്ടിയമ്മയെയാണ് തമ്പുരാന്‍ രണ്ടാമതായി വിവാഹം കഴിക്കുന്നത്. ആദ്യഭാര്യ മരിച്ചുപോയതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഈ രണ്ടാംവിവാഹം. ക്ഷത്രിയകുലത്തിലല്ലാത്തതിനാല്‍ ചിമ്മുക്കുട്ടിയമ്മയെ തമ്പുരാന്‍ താമസിപ്പിച്ചത് ഈ കോവിലകത്തായിരുന്നു.

കോവിലകം പൊളിച്ചുനീക്കി പുതിയ കെട്ടിടം പണിയാനാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ആദ്യതീരുമാനമെങ്കിലും ഡിപ്പോ മാനേജര്‍ സജിയുടെ നിരന്തര ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്. പുരാവസ്തുവകുപ്പ് ഏറ്റെടുത്തുവെങ്കിലും നാളിതുവരെ ഒരു ഓടിളക്കി മേയാന്‍ പോലും അവര്‍ തയ്യാറായിട്ടില്ല. വൈകിയാല്‍ മറ്റൊരു ചരിത്രസ്മാരകവും മണ്ണാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

World

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

Kerala

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

India

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

Kerala

കളനാശിനി കഴിച്ച് കൂട്ട ആത്മഹത്യാശ്രമം: മാതാപിതാക്കള്‍ക്കും സഹോദരിക്കും പിന്നാലെ അലനും യാത്രയായി

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിലെ മദ്രസകളിൽ വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; സ്വാർത്ഥതയ്‌ക്ക് വേണ്ടി ഇസ്ലാമിനെ പോലും മറക്കുന്നവർ ഖുറാൻ അടക്കം വെന്തുവെണ്ണീറാക്കി

അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പ്രവര്‍ത്തകരെയും വിട്ടയച്ചു

വിപ്പ് ലംഘനം: പാല നഗരസഭയിലെ 4 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് നീക്കി

ജിതേന്ദ്രസിങ്ങ് രാഹുല്‍ഗാന്ധിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തുന്നു (ഇടത്ത്) ആദ്യം സമരം നിര്‍ത്താമെന്ന് സമ്മതിച്ച രാഹുല്‍ ഗാന്ധി പിന്നീട് മോദി രാജിവെയ്ക്കണം എന്ന പുതിയ മുദ്രാവാക്യം ഉയര്‍ത്തി സമരം തുടരുന്നു (വലത്ത്)

എന്തുകൊണ്ട് രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു? രാഹുല്‍ ഗാന്ധി ചെയ്ത കുറ്റമെന്താണെന്ന് സമാധാനചര്‍ച്ചയ്‌ക്ക് പോയ കേന്ദ്രമന്ത്രി പറയുന്നു…..

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ പ്രതിഷേധം: കേരളത്തില്‍ വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രകടനം

പ്രിയങ്കയെയും രാഹുല്‍ ഗാന്ധിയേയും കാണാന്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തി സോണിയാ ഗാന്ധിയുടെ നാടകം

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.