Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജനസമ്പര്‍ക്ക പരിപാടി; ദുരിതാശ്വാസനിധിയില്‍ നിന്നും 85 ലക്ഷം അനുവദിക്കാന്‍ ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2017, 10:04 pm IST
inIdukki

തൊടുപുഴ: ജില്ലാ കളക്ടര്‍ ജി.ആര്‍.ഗോകുലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ താലൂക്കുതല ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട്  നേരത്തേ ഓണ്‍ലൈനായി ലഭിച്ച 5200 ലേറെ അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി ലഭിച്ച 4,036 അപേക്ഷകളില്‍ അര്‍ഹതക്കനുസരിച്ച് ധനസഹായം ലഭ്യമാക്കണമെന്ന  ശുപാര്‍ശയോടെ  സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.  ഇതിനായി ആകെ 85,03,000 രൂപക്കുളള  ധനസഹായം ലഭ്യമാക്കുന്നതിന്  നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.  മറ്റ് ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ സമര്‍പ്പിച്ച  1200 അപേക്ഷകളില്‍ അപേക്ഷകര്‍ക്ക് മറുപടി നല്‍കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ചൊവ്വാഴ്ച ജനസമ്പര്‍ക്കപരിപാടിയുടെ വേദിയില്‍ കളക്ടര്‍ നേരിട്ട് സ്വീകരിച്ച 172 അപേക്ഷകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികില്‍സാ ധനസഹായത്തിനുളള 36 അപേക്ഷകളില്‍ അര്‍ഹമായ തുക അനുവദിക്കാന്‍  ശുപാര്‍ശ നല്‍കി.

മരത്തില്‍ നിന്നും വീണ് ചികിത്സയില്‍ കഴിയുന്ന ചെപ്പുകുളം ഉദയം പൂമറ്റത്തില്‍ സാബു സുബ്രമണ്യന് തൊഴില്‍ വകുപ്പില്‍ നിന്നും 50,000 രൂപ ലഭ്യമാക്കാന്‍ ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്തു.  ഇതിനുളള അപേക്ഷ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നല്‍കി.

മറ്റ് ആവശ്യങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകള്‍ അടിയന്തന്ത

ിരമായി നടപടി സ്വീകരിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് കൈമാറി. ജനസമ്പര്‍ക്ക പരിപാടിയില്‍ എ.ഡി.എം. കെ.കെ. ആര്‍ പ്രസാദ്,  ആര്‍.ഡി.ഒ. പി. ജി. രാധാകൃഷ്ണന്‍,  വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹതരായിരുന്നു. തൊടുപുഴ തഹസില്‍ദാര്‍ സി. ആര്‍. സോമനാഥന്‍ നായര്‍, അഡീഷണല്‍ തഹസില്‍ദാര്‍ വി.ആര്‍ ലത, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാരും വിവിധവകുപ്പ് മേധാവികളുടെ മേല്‍ നോട്ടത്തില്‍ മറ്റു വകുപ്പുകളിലെ  ജീവനക്കാരും ജനസമ്പര്‍ക്കപരിപാടി വിജയിപ്പിക്കുന്നതിന് പ്രയത്‌നിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ നിന്നും നേരത്തേ അപേക്ഷ നല്‍കിയവരില്‍ തുക അനുവദിക്കപ്പെട്ട 39 പേര്‍ക്ക് ഇന്നലെ ജനസമ്പര്‍ക്ക പരിപാടിയുടെ വേദിയില്‍ വെച്ച് 7.45 ലക്ഷം രൂപ വിതരണം ചെയ്തു.

ധനസഹായത്തിനായി തൊടുപുഴ താലൂക്കില്‍ അപേക്ഷിച്ചവരില്‍ 237 പേര്‍ക്കായി  അനുവദിച്ച 31.60 ലക്ഷം രുപ വിതരണം ചെയ്തു വരുന്നതായി അധികൃതര്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.