Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സിപിഎം-സിപിഐ പോര്: തദ്ദേശ സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 10:07 pm IST
inThrissur

മാള/ചാലക്കുടി: സംസ്ഥാനതലത്തില്‍ കൊമ്പുകോര്‍ക്കുന്ന സിപിഎമ്മും സിപിഐയും ജില്ലയിലും തുറന്നപോരില്‍. ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഇരുപാര്‍ട്ടികളും തമ്മിടിച്ച് ഭരണസ്തംഭനത്തിന് വരെ കാരണമാകുന്നു. പുത്തന്‍ചിറയില്‍ സിപിഎം വിമതനായിരുന്ന പഞ്ചായത്ത് പ്രസിഡണ്ടിനു നേരെ സിപിഎം നടത്തിയ അക്രമം അദ്ദേഹം സിപിഐയിലേക്ക് ചേക്കേറുന്നുവെന്ന സൂചനയെ തുടര്‍ന്നാണ്. ചാലക്കുടിയില്‍ സിപിഐ ചെയര്‍പേഴ്‌സണ്‍ ഭരിക്കുന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്കെതിരെ സിപിഎം പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് സമരം ചെയ്തത് ഇരു പാര്‍ട്ടികളുടെയും വാക്‌പോരിന് കാരണമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പുത്തന്‍ചിറ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കെവി സുജിത് ലാലിനെ കാര്‍ഷിക കര്‍മ്മസേന യോഗത്തില്‍ വെച്ച് സിപിഎംനേതാക്കള്‍ മര്‍ദ്ദിച്ചിരുന്നു. അദ്ദേഹം സിപിഐ യുടെ ജില്ലാ നേതൃത്വവും പഞ്ചായത്ത് കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രസിഡണ്ടിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെപാര്‍ട്ടിയായ ജനകീയ കമ്യൂണിസ്റ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകരും സിപിഐ പ്രവര്‍ത്തകരും സംയുക്തമായി പുത്തന്‍ചിറയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഈ പ്രതിഷേധ പ്രകടനത്തിനു നേരെയും സിപിഎം ആക്രമണം നടത്തി.

സിപിഐയിലേക്ക് മാറുവാന്‍ തീരുമാനിച്ചതോടെ സുജിത് ലാല്‍ തന്നെ വീണ്ടും പഞ്ചായത്ത് പ്രസിഡണ്ടാകുമോ എന്ന ഭയം സിപിഎമ്മിനുണ്ട. എല്‍ഡിഎഫിന് അംഗങ്ങള്‍ ആറ് പേരാണ്. ഇതില്‍ സിപിഎം 3 സിപിഐ 3. സുജിത് ലാല്‍ സിപിഐ യിലേക്ക് മാറിയാല്‍ സിപിഐ ക്ക് നാല് അംഗങ്ങളാകും. ഇതാണ് സിപിഎമ്മിന്റെ ഭയം.

ഇടതു മുന്നണി ഭരിക്കുന്ന ചാലക്കുടി നഗരസഭയിലും സിപിഎം-സിപിഐ ഭിന്നത. സിപിഎമ്മിലെ ഒരു വിഭാഗം പ്രതിപക്ഷവുമായി ചേര്‍ന്ന് നഗരസഭ ഭരണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണെന്ന് സിപിഐ ചാലക്കുടി ലോക്കല്‍ കമ്മിറ്റി യോഗം ആരോപിച്ചു.നഗരസഭയിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സിപിഎം നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടിമുന്നണി മര്യാദകള്‍ക്ക് ചേര്‍ന്നതല്ല. മുപ്പത്തിയഞ്ചാം വാര്‍ഡിലെ വിവിധ കമ്പനികളിലെ മാലിന്യ വിഷയവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയെടുത്ത നിലപാടാണ് ഭരണസമിതി നടപ്പാക്കുന്നത്. എന്നാല്‍ ഈ തീരുമാനത്തെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഏരിയ ജില്ലാ നേതൃത്വങ്ങള്‍ നിലപാട് വ്യക്തമാക്കണമെന്നും ഇടതു മുന്നണി യോഗം വിളിച്ച് ചേര്‍ത്ത് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സിപിഐ യോഗം ആവശ്യപ്പെട്ടു. സിപിഐ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ജില്ല എക്‌സിക്യൂട്ടീവ് അംഗം കെ.കെ.ഷെല്ലി, മണ്ഡലം സെക്രട്ടറി ഇന്‍ചാര്‍ജ് പി.എം.വിജയന്‍, ലോക്കല്‍ സെക്രട്ടറി സി.മധുസൂദനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സിപിഐയുടെ കൗണ്‍സിലറാണ് നഗസഭ ചെയര്‍പെഴ്‌സണെങ്കിലും രണ്ട് ഇടതു സ്വതന്ത്രരുടെ പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. അതേസമയം അതിരപ്പിള്ളി വിഷയത്തില്‍ കൗണ്‍സിലിലും പുറത്തും വ്യത്യസ്ത നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്. ഇതു സിപിഎമ്മും ചര്‍ച്ച ചെയ്യുന്നുണ്ട്. സംസ്ഥാന സെക്രട്ടറി പങ്കെടുക്കുന്ന മനുഷ്യ ശൃംഖല തീര്‍ത്തു കൊണ്ട് സമരം ശക്തമാക്കുവാനാണ് സിപിഐ ജില്ലാ കമ്മിറ്റി തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

Cricket

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍
Sports

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.