Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തലനാരിഴയ്‌ക്ക് ദുരന്തം വഴിമാറി വാഹനങ്ങളുടെ മുകളിലേക്ക് പ്ലാവ് ഒടിഞ്ഞ് വീണു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 09:51 pm IST
inIdukki

നെടുങ്കണ്ടം: വാഹനങ്ങളുടെ മുകളിലേയ്‌ക്ക് പ്ലാവ് ഒടിഞ്ഞുവീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.50നാണ് സംഭവം. തലനാരിഴയ്‌ക്കാണ് വന്‍ അപകടം വഴിമാറിയത്. നെടുങ്കണ്ടം കിഴക്കേക്കവല പഞ്ചായത്ത്പടിക്ക് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്‍ഡിലാണ് അപകടം നടന്നത്.

മരത്തിന്റെ ശിഖരം  സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ പുറത്തേയ്‌ക്കാണ് വീണത്. മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന  ഏലം ലേല കേന്ദ്രത്തിലെ ജീവനക്കാരനായ അയ്യൂബിന്റെ കാര്‍ ഭാഗികമായി തകര്‍ന്നു. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയ്‌ക്കും, ബൈക്കിനും, കാറിനും  കേടുപാട് സംഭവിച്ചു. 23 ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്താണ് അപകടം നടന്നത്. മരച്ചില്ല ഒടിഞ്ഞുവീണ സ്ഥലത്ത് ഓട്ടോറിക്ഷകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം വഴിമാറി. കഴിഞ്ഞയാഴ്ച രാത്രിയില്‍ മരത്തിന്റെ മറ്റൊരു ശിഖരം ഒടിഞ്ഞുവീണിരുന്നു. ഇതിനെ തുടര്‍ന്ന് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശിഖരം വെട്ടിമാറ്റണമെന്ന് പഞ്ചായത്തിലെത്തി സെക്രട്ടറിയോട് അവശ്യപ്പെട്ടിരുന്നു. എന്നാല്‍ റവന്യൂവിഭാഗവും, സ്വകാര്യ വ്യക്തിയും തമ്മില്‍ സ്ഥലത്തെച്ചൊല്ലി തര്‍ക്കം നിലില്‍ക്കുന്നതിനാല്‍ മരം മുറിച്ച് മാറ്റാന്‍ പഞ്ചായത്ത് വിസമ്മതിച്ചു.

മരംമുറിക്കാന്‍ പണമില്ലെന്ന് പറഞ്ഞതായും ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ആരോപിച്ചു. ഫയര്‍ഫോഴ്‌സ് സംഘത്തെ സ്ഥലത്ത് എത്തിച്ചാണ് വാഹനങ്ങളുടെ മുകളില്‍ വീണ് കിടന്ന മരം മുറിച്ച് നീക്കിയത്. സമീപത്ത് അപകടാവസ്ഥയില്‍ നിന്നിരുന്ന വന്‍മുരിക്കും പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് മുറിച്ചുനീക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.