കോട്ടയം: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വിഷന്‍ കേരള 2017 ന്റെ ഭാഗമായി കോട്ടയത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി അഭിപ്രായസമന്വയത്തിന് വേദിയൊരുക്കുന്നു.
ഇന്ന് 2ന് തിരുനക്കര ഹോട്ടല്‍ ഐശ്വര്യയില്‍ നടക്കുന്ന പരിപാടിയില്‍ എ.പി.ജെ. അബ്ദുള്‍കലാം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് പ്രസിഡന്റും ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനുമായ ഡോ. ജി. മാധാവന്‍നായര്‍ പങ്കെടുക്കും.
















