Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വരള്‍ച്ച അതിരൂക്ഷം; ചുടുകണ്ണീരായി കടലുണ്ടിപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 12:41 pm IST
in Malappuram

പരപ്പനങ്ങാടി: വേനല്‍ ചുട്ടുപൊള്ളുമ്പോള്‍ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്. ജില്ലയിലെ തന്നെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴ വറ്റിവരണ്ടു. പലയിടങ്ങളിലും പുഴ മുറിഞ്ഞ് വേര്‍പ്പെട്ടിട്ടുണ്ട്. മലപ്പുറം വേങ്ങര, കൂരിയാട്, മമ്പുറം, പാറക്കടവ്, പാലത്തിങ്ങല്‍, കുണ്ടന്‍കടവ് ഭാഗങ്ങള്‍ വരെ കടലുണ്ടിപ്പുഴയില്‍ ശുദ്ധജലമാണ്.

മണ്ണട്ടാംപാറ അണക്കെട്ടിനിപ്പുറം മാതാപ്പുഴ, ഓലിപ്രം, തിരുത്തിക്കോട്ടക്കടവ് വരെ ഉപ്പുവെള്ളം കയറുന്നതിനാല്‍ കുടിവെള്ള-ജലസേചന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറില്ല. വേനല്‍ അതിന്റെ പാരമ്യത്തിലെത്തിയതോടെ ഉയര്‍ന്ന പ്രദേശങ്ങളിലെ കിണറുകള്‍ പൂര്‍ണ്ണമായും വറ്റി. അലക്കാനും കുളിക്കാനും വെള്ളമില്ലാതായതോടെ പലരും കിലോമീറ്ററുകള്‍ സഞ്ചരിച്ച് പുഴയില്‍ വെള്ളമുള്ള ഭാഗങ്ങളിലേക്കെത്തിയാണ് ആവശ്യങ്ങള്‍ നടത്തുന്നത്.

ജല അതോറിറ്റിയുടെ തന്നെ 14 പമ്പ് ഹൗസുകള്‍ കടലുണ്ടിപ്പുഴയിലുണ്ട്. ജലവിതാനം ക്രമാതീതമായി താഴ്ന്നതിനാല്‍ പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് വേണ്ട മുന്നൊരുക്കമില്ലാത്തത് കാരണമാണ് കുടിവെള്ള വിതരണം മുടങ്ങാനിടയാക്കിയത്.

കേന്ദ്ര കാര്‍ഷിക വികസന മന്ത്രാലയം ഒരുവര്‍ഷം മുമ്പ് തന്നെ മുഴുവന്‍ സംസ്ഥാനങ്ങളിലെയും കൃഷി-ജലസേചന മന്ത്രിമാരുടെ പ്രത്യേകയോഗം വിളിച്ചിരുന്നു. വരാനിരിക്കുന്ന കടുത്തവരള്‍ച്ചയെ കുറിച്ചും കാര്‍ഷികമേഖലയെ ഇത് ബാധിക്കാതിരിക്കാന്‍ വേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ച സംസ്ഥാന സര്‍ക്കാര്‍ വരള്‍ച്ച പടിവാതിലിലെത്തിയപ്പോഴാണ് യോഗം ചേര്‍ന്നത് തന്നെ. പിന്നീട് അപക്വമായ പല നടപടികള്‍ക്കും ഫലപ്രാപ്തിയുണ്ടായില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച മഴക്കുഴികള്‍ വെറുതെയായി. വേനല്‍മഴ പോലും കാര്യമായി ലഭിക്കാത്തതിനാല്‍ നാട് അത്യുഷ്ണത്താല്‍ വെന്തുരുകുകയാണ്.

ടാങ്കര്‍ ലോറികളില്‍ സംഘടനകളും തദ്ദേശസ്ഥാപനങ്ങളും കുടിവെള്ളമെത്തിക്കുന്നതാണ് ഏക ആശ്വാസം. വരള്‍ച്ച നേരിടുന്നതിലും കാര്‍ഷിക മേഖലയെ സംരക്ഷിക്കുന്നതിലും വകുപ്പുതല കെടുകാര്യസ്ഥത കാരണം പാടശേഖരങ്ങള്‍ തരിശായി കിടക്കുകയാണ്. ജലസേചനത്തിനും കുടിവെള്ളത്തിനുമായി ആശ്രയിക്കുന്ന പുഴകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതികളായില്ലെങ്കില്‍ പുഴ എന്നത് ചരിത്രമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.