കൊച്ചി: അച്യുത മാരാര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തെനയത്ത് അച്യുതമാരാര്‍ അനുസ്മരണ സായാഹ്നം സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 5ന് തെക്കന്‍ ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടിയില്‍ അച്യുതമാരാര്‍ സ്മാരക പുരസ്‌ക്കാരം പരിയാരത്ത് കൃഷ്ണന്‍കുട്ടി മാരാര്‍ക്ക് മാരാര്‍ ക്ഷേമസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കുമാരപുരത്ത് മാരാത്ത് ശങ്കരന്‍കുട്ടി മാരാര്‍ നല്‍കും.
















