Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

വാഹനാപകടം: ജില്ലയില്‍ പൊലിഞ്ഞത് 2,555 ജീവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2017, 01:22 am IST
inErnakulam

കൊച്ചി: വാഹനങ്ങളുടെ പെരുപ്പം ജില്ലയെ അപകടങ്ങളുടെ കേന്ദ്രമാക്കുന്നു. അഞ്ചുവര്‍ഷത്തിനിടെ 29,206 അപകടങ്ങളിലായി 2,555 ജീവനുകള്‍ പൊലിഞ്ഞു. 31,865 പേര്‍ക്ക് പരിക്കേറ്റു. മദ്യപിച്ചുള്ള വാഹനമോടിക്കല്‍, ഒറ്റക്കണ്ണന്‍ ഹെഡ്‌ലൈറ്റുകള്‍, ഡ്രൈവിങ്ങിനിടെയുള്ള ഉറക്കം, റോഡിലെ കുഴികള്‍ തുടങ്ങിയവയാണ് അപകടകാരണങ്ങള്‍.

2012ല്‍ 5718 അപകടങ്ങളിലായി 546 പേരാണ് ജില്ലയില്‍ മരിച്ചത്. പരിക്കുപറ്റിയവര്‍ 6,442. റോഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി 2013ലും 2014ലും അപകടങ്ങളില്‍ നേരിയ കുറവുണ്ടായി. 2013ല്‍ 5,558 അപകടങ്ങളിലായി 496 പേരും 2014ല്‍ 5,687 അപകടങ്ങളിലായി 475 പേരും മരിച്ചു. എന്നാല്‍, 2015 ആയപ്പോഴേക്കും മരണസംഖ്യ 502 ആയി ഉയര്‍ന്നു. അപകടങ്ങളുടെ എണ്ണവും ഉയര്‍ന്നു. 6076 അപകടങ്ങളിലായി 6,746 പേര്‍ക്ക് പരിക്കേറ്റു. 2016ലും അപകടങ്ങളേറുന്ന കാഴ്ചയായിരുന്നു. 6,167 അപകടങ്ങളിലായി 536 പേരാണ് മരിച്ചത്. 6,485 പേര്‍ക്കും പരിക്കുംപറ്റി.

എറണാകുളം നഗരത്തിനേക്കാള്‍ കൂടുതല്‍ അപകടങ്ങള്‍ ഗ്രാമീണ മേഖലയിലാണുണ്ടായതെന്നും പോലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ എറണാകുളം സിറ്റി പരിധിയില്‍ 2,280 അപകടങ്ങളിലായി 144 പേര്‍ മരിച്ചു. ഗ്രാമീണമേഖലയില്‍ 3,438 അപകടങ്ങളിലായി മരിച്ചത് 402 പേര്‍. 2013ല്‍ നഗരത്തില്‍ 151 പേരും ഗ്രാമങ്ങളില്‍ 345 പേരും മരിച്ചു. 2014ല്‍ നഗരങ്ങളിലെ മരണസംഖ്യ 136 ആയും ഗ്രാമങ്ങളിലേത് 339 ആയും കുറഞ്ഞു.

2015ല്‍ 168 പേരുടെ ജീവനാണ് നഗരത്തില്‍ പൊലിഞ്ഞത്. ഗ്രാമങ്ങളിലെ മരണസംഖ്യ 334 ആയി കുറഞ്ഞു. 2016 ആയപ്പോഴേക്കും നഗരങ്ങളിലെ അപകടമരണം 169 ആയി. ഗ്രാമങ്ങളില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം കുത്തനെ ഉയര്‍ന്ന് 367ലെത്തി.

വാഹനാപകടങ്ങളും മരണങ്ങളും നേര്‍പകുതിയായെങ്കിലും കുറയ്‌ക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലിലാണ് ഇനി പ്രതീക്ഷ. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കുള്‍പ്പെടെ വന്‍തുക പിഴ ചുമത്താനുള്ള നിര്‍ദേശങ്ങള്‍ അപകടങ്ങള്‍ കുറച്ചേക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

Kerala

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.