Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദു:രന്തങ്ങളില്‍ വിറങ്ങലിച്ച് കാഞ്ഞിരമറ്റം ; ഒരാഴ്ചക്കിടെ മരിച്ചത് നാല് പേര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 09:28 pm IST
inIdukki

 

തൊടുപുഴ: ഒരാഴ്‌ച്ചക്കിടെ നാല് മരണങ്ങള്‍ ഏല്‍പ്പിച്ച ദു:ഖത്തിലാണ് കാഞ്ഞിരമറ്റം നിവാസികള്‍. മരിച്ചവരില്‍ രണ്ട് പേര്‍ കാഞ്ഞിരമറ്റം സ്വദേശികളും രണ്ട് പേര്‍ നാഗര്‍കോവില്‍ സ്വദേശികളും. ഏപ്രില്‍ ഒമ്പതിനാണ് ആദ്യ ദുരന്തമുണ്ടായത്. കാഞ്ഞിരമറ്റത്തുള്ള ബന്ധുവിന്റെ വീട്ടില്‍ എത്തിയ രണ്ട് വിദ്യാര്‍ത്ഥികളാണ് അന്ന് ആറ്റില്‍ മുങ്ങി മരിച്ചത്. മുത്തശ്ശിയോടൊത്ത് തൊടുപുഴയാറ്റില്‍ കുളിക്കാറങ്ങിയ നാഗര്‍കോവില്‍ സ്വദേശികളായ ടെസ്റ്റസ് (15), പുളളര്‍ (13) എന്നിവര്‍ മുങ്ങി മരിക്കുകയായിരുന്നു.

ശനിയാഴ്‌ച്ച അര്‍ദ്ധരാത്രിയോടെയാണ് കാഞ്ഞിരമറ്റം മാധവം പറമ്പില്‍ ഗ്രീഷ്മ (28) ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തൊടുപുഴ വെങ്ങല്ലൂര്‍ -കോലാനി ബൈപ്പാസില്‍ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഭര്‍ത്താവും മക്കളുമൊത്ത് ബന്ധുവീട്ടില്‍ പോയി മടങ്ങും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ നാലുപേരെയും സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഗ്രീഷ്മയെ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ധനേഷിനും മക്കളായ ദുര്‍ഗ, ഭദ്ര എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഞായറാഴ്‌ച്ച വൈകിട്ട് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഗ്രീഷ്മയുടെ മൃതദേഹം സംസ്‌കരിച്ചത് കാഞ്ഞിരമറ്റത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വിട്ട് മാതാവ് അകന്നത് ഇവിടെ എത്തിയ ഏവരുടെയും കണ്ണകളെ ഈറനണിയിച്ചു. ശനിയാഴ്‌ച്ചയാണ് കാഞ്ഞിരമറ്റം കണ്ണോളില്‍ പരേതനായ അജിത്തിന്റെ മകന്‍ ആദര്‍ശ് തൊടുപുഴയാറ്റില്‍ മുങ്ങി മരിച്ചത്. വൈകിട്ട് ആറേകാലോടെ തൊടുപുഴ റിവേര ക്ലബ്ബിന് സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം അപ്രതീക്ഷിതമായി എത്തിയത്. നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ ആദര്‍ശിനെ രക്ഷിച്ചെങ്കിലും ആശുപത്രിയില്‍ മരണമടയുകയായിരുന്നു. സിനിമ മേഖലയില്‍ ഡബ്ബിങ് ആര്‍ട്ടിസ്‌ററായിരുന്ന ആദര്‍ഷ് വിഷു ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. കെയര്‍ ഓഫ് സൈറാ ബാനു അടക്കം ചില സിനിമകളിലും ഹൃസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടിലെത്തിച്ചു. ഇന്ന് വീട്ടുവളപ്പ

ില്‍ സംസ്‌കരിക്കും. അകാലത്തിലെ മരണങ്ങള്‍ കാഞ്ഞിരമറ്റം നിവാസികളെ അതീവ ദുഖത്തിലാഴ്‌ത്തിയിരിക്കുകയാണെന്ന് ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.