Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മുന്‍ഷി വേണുവിനെ മരണ ശേഷം മതം മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2017, 09:21 pm IST
in Thrissur

ചാലക്കുടി: മുന്‍ഷി വേണു നാരായണനേയും മതം മാറ്റി. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മതം മാറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മുന്‍ഷി വേണു. നിരവധി സിനിമകളും,ടെലിവിഷന്‍ രംഗത്തും എല്ലാം സജീവ സാന്നിധ്യമായിരുന്ന മുന്‍ഷി വേണുവിനെ ജോണ്‍ ജോര്‍ജ്ജാക്കിയാണ് ഡിവൈന്‍ കേന്ദ്രം മതംമാറ്റം വെളിപ്പെടുത്തിയത്.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ഇദ്ദേഹം കുറച്ചുകാലം ഈ ധ്യാന കേന്ദ്രത്തില്‍ താമസിച്ചിരുന്നു എന്നതാണ് പേരുമാറ്റി സ്വന്തമാക്കാനുള്ള ധ്യാന കേന്ദ്രത്തിന്റെ അവകാശത്തിനു പിന്നില്‍. എന്നാല്‍ ധ്യാനകേന്ദ്രത്തില്‍ താമസിച്ചപ്പോള്‍ സിനിമയില്‍ അഭിനയിക്കുവാന്‍ പറ്റില്ലെന്ന് പറഞ്ഞതിനാല്‍ വേണു അവിടെ നിന്ന് ലോഡ്ജിലേക്ക് താമസം മാറ്റുകയായിരുന്നു. ഒടുവില്‍ ഇരു വൃക്കകളും തകരാറിലയതോടെ സിനിമയില്‍ ഷൂട്ടിങ്ങ് ഇല്ലാതെ വന്നപ്പോള്‍ വീണ്ടും ധ്യാന കേന്ദ്രത്തിലേക്ക് താമസം മാറ്റി. ഇതിന്റെ പേരിലാണ് വേണുവിനെ ജോണ്‍ ജോര്‍ജ്ജാക്കിയത്.

വേണുവിന്റെ അന്തിമചടങ്ങുകള്‍ അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വെച്ച ഫെള്ക്‌സിലും മറ്റുമാണ് ജോണ്‍ ജോര്‍ജ്ജ് എന്ന പേരാണ് നല്‍കിയിരുന്നത്.എന്നാല്‍ ഇത്തരമൊരു മതംമാറ്റം വേണുവിന്റെ അടുത്ത സുഹൃത്തുക്കളോട് പോലും വേണു സൂചിപ്പിച്ചിരുന്നില്ല. ഇതില്‍ നിന്ന് വേണു അറിഞ്ഞുകൊണ്ട് മതമോ പേരോ മാറ്റിയിട്ടില്ല എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. .മുന്‍ഷി വേണു നാരായണനെ ആലുവ തോട്ടേക്കാട്ടുകര മലങ്കര സെന്റോ ജോര്‍ജ്ജ് പള്ളിയിലാണ് സംസ്‌ക്കാരം നടത്തിയത് ക്രിസ്തുമതാചാര പ്രകാരമം തന്നെയായിരുന്നു.

ധ്യാന കേന്ദ്രത്തിന്റെ വിവിധ അനാഥാലയങ്ങളിലും മറ്റും താമസിച്ചു വരുന്ന അന്യ മതസ്ഥരരെ മതം മാറ്റി ക്രിസ്തുമതത്തിലാക്കുകയാണ്. സേവനത്തിന്റെ മറവില്‍ ഇത്തരത്തില്‍ മതം മാറ്റം നടത്തുന്ന അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. നിര്‍ബ്ബന്ധ മത പരിപവര്‍ത്തനം പാടില്ലെന്നിരിക്കെയാണ് ഇത്തരത്തില്‍ മതം മാറ്റം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.