Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടമലയില്‍ സമരക്കാരെ കള്ളക്കേസില്‍ കുടുക്കിയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 10:17 pm IST
in Kottayam

16

രാമപുരം: കുറിഞ്ഞി കോട്ടമലയില്‍ പാറമട ലോബിക്കെതിരെ സമരം നടത്തുന്നവരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതായി പരാതി. തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ പാറമട ലോബി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ജെസിബി, ഹിറ്റാച്ചി, ലോറികള്‍ എന്നിവയുമായി എത്തിയിരുന്നു. നാട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ജനപ്രതിനിധികള്‍, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കള്‍, സമരസമിതി നേതാക്കള്‍ എന്നിവര്‍ സ്ഥലത്ത് എത്തി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാകില്ലെന്നറിയിച്ച് നേതാക്കള്‍ തിരികെ പോയി. തുടര്‍ന്ന് പാറമട ലോബിയും പോലീസും ചേര്‍ന്ന് ആസൂത്രണം ചെയ്ത തിരക്കഥ അനുസരിച്ച് അവിടെയുണ്ടായിരുന്ന വാഹനങ്ങളും, മെഷീനുകളും പാറമട ലോബിയുടെ ആളുകള്‍ തന്നെ തകര്‍ക്കുകയും ബാറ്ററി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് പരാതി.

വിഷു, ദുഖഃവെള്ളി തുടങ്ങിയ പ്രത്യേകതകളുള്ള ദിവസമായിരുന്നിട്ടുകൂടി വെളുപ്പിന് നാലുമണിയ്‌ക്ക് പോലീസ് സമരക്കാരുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടത്തിയത് ശക്തമായ പ്രതിഷേധത്തിനിടയാക്കി. കോട്ടമലയിലെ മിച്ചഭൂമി ഭൂരഹിതരായ 70 പേര്‍ക്ക് പതിച്ചുനല്‍കാന്‍ ലിസ്റ്റ് ചെയ്തിരുന്നത് വില്ലേജ് ഓഫീസറും, റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് രേഖകളില്‍ തിരിമറി നടത്തി പാറമട ലോബിയ്‌ക്ക് ആധാരം ചെയ്തു നല്‍കിയതായും ആക്ഷേപമുണ്ട്. ഇതിനെതിരെ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് പാറമടക്കാര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഉദ്യോഗസ്ഥരെയും പോലീസിനേയും കൂട്ടുപിടിച്ച് ശ്രമം തുടങ്ങിയത്. നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായതിനാല്‍ ആദ്യം മുതല്‍തന്നെ നാട്ടുകാര്‍ സമരവുമായി രംഗത്ത് വന്നിരുന്നു. നിരവധി സമരങ്ങളും, സംഘര്‍ഷങ്ങളും ഇതിന്റെ പേരില്‍ നടന്നിരുന്നു. ഇന്നലെ പതിനഞ്ചോളം സമരസമിതി നേതാക്കള്‍ക്കെതിരെ പോലീസ് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോട്ടമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറെ നാളുകളായി ജനങ്ങള്‍ സമരത്തിലാണ്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ സംസ്ഥാന നേതാക്കള്‍ പ്രശ്‌നത്തിലിടപെട്ടതോടെ കോട്ടമല വിഷയം സംസ്ഥാനമാകെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍
Kerala

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍
Football

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

പുതിയ വാര്‍ത്തകള്‍

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

ഒന്നരവയസ്സുകാരന്റെ കൊലപാതകം; കുട്ടിയുടെ അമ്മൂമ്മ വിളിച്ചു പറഞ്ഞിട്ടും നടപടിയെടുക്കാത്ത ശിശുസംരക്ഷണ ഓഫീസ് ജീവനക്കാരനെ പിരിച്ചുവിട്ട് സർക്കാർ

ശാരീരികാസ്വാസ്ഥ്യം: ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതി എ. പത്മകുമാർ ആശുപത്രിയിൽ

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.