Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

സൗജന്യ ചികിത്സാ പദ്ധതിയില്‍ ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 09:46 pm IST
inIdukki

പീരുമേട്: വണ്ടിപ്പെരിയാര്‍ കേന്ദ്രീകരിച്ചുള്ള സൗജന്യ ചികിത്സാപദ്ധതിയില്‍ ദുരൂഹതയെന്ന് ആരോപണം. ഇഞ്ചിക്കാട് ആറ്റോരം റോഡില്‍ നടത്തുന്ന ചികിത്സാ പദ്ധതിയില്‍ അംഗമാകുന്നതിന് 360 രൂപയാണ് ഇവര്‍ ഈടാക്കുന്നത്. ഇതില്‍ ഒരു കുടുംബത്തിലെ 9 അംഗങ്ങള്‍ വരെയുണ്ടാകാം.

ആറ് മാസത്തേയ്‌ക്കാണ് ഈ അംഗത്വഫീസ് ഈടാക്കുന്നത്. പിന്നീട് ഇത് പുതുക്കണമെന്നും പറയുന്നു. ഇതിന്റെ പ്രചാരകരായി വനിതകളെയാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്ക് 10500 രൂപയാണ് മാസശമ്പളം പറഞ്ഞിരിക്കുന്നത്. രണ്ട് വാര്‍ഡ് വീതമാണ് ഇവര്‍ക്ക് പരിധി നിശ്ചയിച്ചിരിക്കുന്നത്.

നിരവധി വനിതകള്‍ ഇതിനായി സജീവമായി പ്രവര്‍ത്തിച്ചതുമാണ്. ഒടുവില്‍ ശമ്പളം അംഗത്വഫീസായ 360 രൂപയില്‍ നിന്നും  60 രൂപാവീതമെന്ന വ്യവസ്ഥ ഇവര്‍ നിര്‍ദ്ദേശിച്ചതോടുകൂടി  പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി. പലരും ജോലിയില്‍ നിന്നും പിന്‍മാറുകയും ഇവര്‍ പിരിച്ച തുക തിരികെ നല്‍കി ഇതില്‍ നിന്നും ഒഴിയുകയും ചെയ്തു. മാത്രമല്ല ഇവിടെ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ പ്രസ്ഥാനത്തിന്റെ ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിട്ടുമില്ല. ഇതിന്റെ ഉദ്ഘാടനവും നടത്തിയിട്ടില്ല. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്തതും ദുരൂഹതയാണ്. ഇതൊടൊപ്പം  തന്നെ വാളാഡി കവലയിലും സൗജന്യ ചികിത്സകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും വനിതകളാണ് വീടുകള്‍ കയറി പ്രചാരണം നടത്തിവരുന്നത്. ഇവിടെ രോഗപരിശോധനയും മറ്റും സൗജന്യമാണ്. മരുന്നിന് മാത്രം തുക നല്‍കിയാല്‍ മതി. എല്ലാവിധ രോഗങ്ങള്‍ക്കും ഇവിടെ ചികിത്സയുമുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും നിരവധിപേരാണ് ഇവിടെ ചികിത്സ തേടി എത്തുന്നത്.

തമിഴ്‌നാട് സ്വദേശികളാണ് ചികിത്സയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ പ്രവര്‍ത്തിക്കുന്ന രണ്ട് ചികിത്സാകേന്ദ്രങ്ങളെ പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ ചികിത്സയെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം.ലോക്കല്‍ പോലീസ് സംഭവം അറിഞ്ഞമട്ടേയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.