Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അടാട്ട് ബാങ്കില്‍ നടന്നത് കോടികളുടെ വെട്ടിപ്പ്: കെ.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2017, 08:32 pm IST
in Thrissur

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കിലും തൃശൂര്‍ ജില്ലയിലെ മറ്റ് സഹകരണ സ്ഥാപനങ്ങളിലും വന്‍തട്ടിപ്പ് നടന്നതായി സിപിഎം ജില്ല സെക്രട്ടറി കെ.രാധാകൃഷ്ണന്‍.

സംഘത്തിലെ രേഖകള്‍ പലതും നശിപ്പിക്കപ്പെടുകയോ പൂഴ്‌ത്തിവെക്കുകയോ ചെയ്തു. സോഫ്റ്റ് വെയറില്‍ തകരാറുണ്ടെന്ന് വരുത്തിത്തീര്‍ത്ത് പുതിയ സോഫ്റ്റ് വെയര്‍ സ്ഥാപിച്ചു. പഴയ രേഖകള്‍ പരിശോധനക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. സുപ്രധാന രേഖകള്‍ ലഭ്യമല്ല എന്ന് രേഖാമൂലം ബാങ്ക് അറിയിച്ചതിനെത്തുടര്‍ന്നാണ് 32-ാം വകുപ്പ് പ്രകാരം ഭരണസമിതിയെ സസ്‌പെന്റ് ചെയ്ത് അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാധാകൃഷ്ണന്‍ പറഞ്ഞു.

ബാങ്ക് പ്രസിഡണ്ട് എം.വി.രാജേന്ദ്രന്‍ ചെയര്‍മാനായുള്ള ഒരു സ്വകാര്യ സഥാപനത്തിന് 15 കോടി രൂപ വായ്‌പ നല്‍കിയതും മത്സ്യകൃഷിക്കാരുടെ പേരില്‍ പ്രസിഡണ്ട് കൈവശപ്പെടുത്തിയ 40 ലക്ഷത്തില്‍പ്പരം രൂപ തിരിച്ചുപിടക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരുന്നതുമുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത്. അടയ്‌ക്ക സംഭരണത്തിലും വഴിവിട്ട വായ്‌പകളിലൂടെ വന്‍നഷ്ടം ഉണ്ടായി.

വഴിവിട്ട നടപടികളുടെ പ്രയോജനം അനില്‍അക്കര എംഎല്‍എക്കും ലഭിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് നോമിനേഷന്‍ സമര്‍പ്പിക്കുന്നതിന്റെ തൊട്ട് മുമ്പ് ബാധ്യത ഇല്ലെന്ന് വരുത്താന്‍ അനില്‍ അക്കരക്ക് 24ലക്ഷം രൂപ ഇളവ് നല്‍കി വായ്‌പ തീര്‍ത്തത് സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.കഴിഞ്ഞ അഞ്ചുവര്‍ഷത്തെ യുഡിഎഫ് ഭരണത്തില്‍ ജില്ലയില്‍ വന്‍ തട്ടിപ്പ് സഹകരണസ്ഥാപനങ്ങളില്‍ ഉണ്ടായി. പുലാക്കോട്, കാട്ടൂര്‍, വടക്കേക്കാട് തുടങ്ങിയ നിരവധി സംഘങ്ങള്‍ ക്രമക്കേടുകളുടെയും തിരിമറിയുടെയും ഭാഗമായി തകര്‍ച്ചയെ നേരിടുന്നു. ഇത്തരം സംഘങ്ങളിലെല്ലാം വകുപ്പ്തല അന്വേഷണങ്ങള്‍ അക്കാലത്ത് രാഷ്‌ട്രീയ ഇടപെടല്‍മൂലം മരവിപ്പിക്കുകയായിരുന്നു.

ജില്ല ബാങ്കില്‍ വഴിവിട്ട വായ്‌പകള്‍ വഴി കിട്ടാക്കടം വര്‍ഷം തോറും ഇരട്ടിക്കുകയാണ്. 2011-12ല്‍ എല്‍ഡിഎഫ് ഭരണക്കാലത്ത് ഇന്ത്യയിലെ ഒന്നാംകിട ബാങ്കായിരുന്ന തൃശൂര്‍ ജില്ലാ ബാങ്കില്‍ അന്നത്തെ കിട്ടാക്കടം 49 കോടി ആയിരുന്നത് ഇപ്പോള്‍ 347 കോടി രൂപയാണ്. ജില്ല സെക്രട്ടറിയേറ്റംഗങ്ങളായ യു.പി.ജോസഫ്, എ.എസ്.കുട്ടി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.