Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മെട്രോ: സംയുക്ത പരിശോധന നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2017, 01:23 am IST
in Ernakulam

കളമശേരി: മെട്രോറെയില്‍ നിര്‍മ്മാണം മൂലം നഗരസഭ പ്രദേശത്തെ റോഡുകള്‍ക്കും കാനകള്‍ക്കും മറ്റുമുണ്ടായ തകരാറുകള്‍ വിലയിരുത്താന്‍ മെട്രോ ഉദേ്യാഗസ്ഥരും നഗരസഭയും സംയുക്തമായി ദേശീയ പാതയില്‍ പരിശോധന നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്ററുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രാവിലെ ഒന്‍പതരയ്‌ക്ക് ആരംഭിച്ച പരിശോധന മൂന്ന് മണിക്കാണ് അവസാനിച്ചത്. ഡിഎംആര്‍സി, കെഎംആര്‍എല്‍ ഉദേ്യാഗസ്ഥരും നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉദേ്യാഗസ്ഥരും വിവിധ പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരും പരിശോധനയില്‍ പങ്കെടുത്തു.

നോര്‍ത്ത് കളമശേരിയിലെ മെട്രോ സ്‌റ്റേഷന് മുന്നില്‍ നിന്നാണ് തുടങ്ങിയത്. ഇടപ്പള്ളി ലുലു മാള്‍ വരെ ദേശീയപാതക്കരികിലെ കാനകളും നടപ്പാതകളും റോഡുകളും പരിശോധിച്ചു. പലയിടങ്ങളിലും കാന മണ്ണ് മൂടി കിടക്കുന്നതായും സ്ലാബുകള്‍ തകര്‍ന്നിരിക്കുന്നതായും കണ്ടെത്തി.

നോര്‍ത്ത് കളമശേരിയിലെ മെട്രോ സ്‌റ്റേഷനിലേക്ക് കയറുന്ന പടവുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കാനയ്‌ക്ക് മുകളിലാണ്. ഇരു വശവും വലിയ മാന്‍ ഹോളുകള്‍ നിര്‍മ്മിക്കാമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു. പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് മുന്നിലും കാനയ്‌ക്ക് മുകളില്‍ കട്ട വിരിച്ചു. ഇവിടെ ആറ് മീറ്റര്‍ ഇടവിട്ട് മാന്‍ ഹോളുകള്‍ നിര്‍മ്മിക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കി. തൂമ്പുങ്കല്‍ തോട്ടില്‍ മണ്ണ് മൂടി കിടക്കുന്നത് നീക്കം ചെയ്യാനും മൂലേപ്പാടത്ത് നിന്ന് ദേശീയ പാതയ്‌ക്കടിയിലൂടെയുള്ള തോട് ശുചീകരിക്കാനും മെട്രോ അധികൃതരോട് ആവശ്യപ്പെട്ടു. പത്തടിപ്പാലത്ത് ദേശീയ പാതയ്‌ക്ക് കുറുകെയുള്ള കലുങ്ക് ഉയര്‍ത്തി നിര്‍മ്മിക്കാമെന്ന് മെട്രോ അധികൃതര്‍ നേരത്തേ പറഞ്ഞിരുന്നു. ഉടന്‍ നിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാകാറുള്ള ടിവിഎസ് കവല, യൂണിവേഴ്‌സിറ്റി ജംങ്ഷന്‍, പത്തടിപ്പാലം, കൂനംതൈ, ടോള്‍ഗേറ്റ് എന്നിവടങ്ങളിലെ കാനകള്‍ പൂര്‍ണ്ണമായും മണ്ണ് മൂടി കിടക്കുകയാണ്.

സ്ലാബുകളും തകര്‍ന്ന നിലയിലാണ്. ഈ ഭാഗങ്ങളില്‍ ശുചീകരണം നടത്താനും തകര്‍ന്ന ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ലുലു മാളിന് എതിര്‍വശത്ത് ഇടപ്പള്ളി തോടിന് കുറുകെയുള്ള വാക്ക് വേയില്‍ നിന്ന് കാല്‍നടയാത്രക്കാര്‍ക്കായി ഫുട്പാത്ത് നിര്‍മ്മിക്കേണ്ട സ്ഥലം സ്വകാര്യ വ്യക്തി കയ്യേറി നിര്‍മ്മാണം നടത്തിയിരിക്കുന്നതായി സംഘം നിരീക്ഷിച്ചു. കൂടാതെ മെട്രോ നിര്‍മ്മാണം മൂലം ഇടപ്പള്ളി തോട് പൂര്‍ണ്ണമായും മണ്ണ് മൂടി നീരൊഴുക്ക് തടസ്സപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. തോടില്‍ നിന്ന് അടിയന്തരമായി മണ്ണ് നീക്കാന്‍ നഗരസഭ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം കാന ശുചീകരണമടക്കമുള്ള എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തീകരിക്കണമെന്നാണ് നഗരസഭ മെട്രോ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ എ കെ ബഷീര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ സബീന ജബ്ബാര്‍, കൗണ്‍സിലര്‍മാരായ മാര്‍ട്ടിന്‍ തായങ്കേരി, കൃഷ്ണകുമാര്‍, ടി ആര്‍ ബിജു, എന്‍ രവി, സാദിക്ക്, ലൈബി ബാബു, എ എ പരീത്, ബിന്ദു മനോഹരന്‍, നഗരസഭ അസി. എന്‍ജീനീയര്‍ അമല്‍ കെ സജീവ്, ഓവര്‍സിയര്‍മാരായ രാംകുമാര്‍, ലെനിന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു
Kerala

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു
Kerala

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം
Kerala

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ
Kerala

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

പുതിയ വാര്‍ത്തകള്‍

നടുങ്ങി വിറങ്ങിലിച്ച് മുണ്ടത്തിക്കോട്

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.