Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മണിയുടെ മരണം സിബിഐ അന്വേഷിക്കും; ആശ്വാസത്തോടെ ആരാധകരും ബന്ധുക്കളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2017, 10:11 pm IST
inThrissur

ചാലക്കുടി:കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാന്‍ സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന്റെ ആശ്വാസത്തിലാണ് ആരാധകരും ബന്ധുക്കളും.മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരാന്‍ പോലീസിന് കഴിയാതെ വന്നതിനെ തുടര്‍ന്ന് മണിയുടെ ഭാര്യ നിമ്മിയും,സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും സിബിഐ അന്വഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഒരു മാസത്തിനുള്ളില്‍ കേസ് ഏറ്റെടുക്കണമെന്നാണ് സിബിഐയോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നിലിവിലുള്ള കേസുകളുടെ വര്‍ദ്ധന കാരണം മണിയുടെ മരണം സംബന്ധിച്ച കേസ് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് സിബിഐ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. ആദ്യം മുതലെ മരണത്തിലെ ദുരൂഹുത സംബന്ധിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ സ്വാഭാവിക മരണമാക്കുവാനാണ് പോലീസ് ശ്രമിച്ചിരുന്നത്.

എന്നാല്‍ മണിയെ ചികിത്സിച്ചിരുന്ന അമൃത ആശുപത്രിയിലേയും,കാക്കനാട്ടെ ലാബിലേയും,ഹൈദ്രബാദിലെ കേന്ദ്ര ലാബിലേയും റിപ്പോര്‍ട്ടുകളില്‍ മരണ കാരണം മീതൈയില്‍ ആല്‍ക്കഹോളാണെന്ന് കണ്ടെത്തിയിരുന്നു.എന്നാല്‍ ഇത് സംബന്ധിച്ച് ഒരന്വേഷണവും പോലീസ് ശ്രമിച്ചില്ല.ഇതിനെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും,രക്തം അടക്കമുള്ള ശരീര അവശിഷ്ടങ്ങളില്‍ നടത്തിയ പരിശോധനിയിലും മരണ കാരണം മീതയില്‍ ആല്‍ക്കഹോളും,പെതനോളുമാണെന്ന് കണ്ടെത്തിയിരുന്നു.കേസ് അന്വേഷിച്ച എസ്പി.പി.ഉണ്ണിരാജ.ഡിവൈഎസ്പി എസ് സുദര്‍ശനന്‍ അടക്കമുള്ളവര്‍ ദുരുഹതകള്‍ ഇല്ലെന്നും മണിയുടേത് സ്വാഭാവിക മരണമാണെന്നുമാണ് കണ്ടെത്തിയത്.കേസിലെ പ്രധാന അന്വേക്ഷണ ഉദ്യോഗസ്ഥനായ സുദരശനനെ ജിഷ കേസ് ഏല്‍പ്പിച്ചതോടെ മണിയുടെ കേസ് നിശ്ചലമാവുകയായിരുന്നു.

ഒരു വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹതകള്‍ പുറത്ത് കൊണ്ടു വരുവാന്‍ കഴിയാത്തിരുന്നത്,പോലീസിനും,സര്‍ക്കാരിനും വലിയ നാണക്കേടായിരുന്നു ഉണ്ടാക്കിയത്.ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 6ന് കേസ് സിബിഐ ഏറ്റെടുക്കണമെന്നും,ദുരുഹത പുറത്ത് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ നിരാഹാര സമരം നടത്തിയിരുന്നു.

നിരവധി സാമുദായിക സാംസ്‌കാരിക സംഘടനകളും സമരത്തിന് പിന്തുണുയുമായെത്തി.മണിയെ പോലെയുള്ള പ്രമുഖനായ കലാകാരന്റെ മരണത്തിലെ ദുരുഹത പുറത്ത് വരണ്ടേതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.മണിയുടെ മരണം സ്വാഭാവികമാക്കി മാറ്റാന്‍ ശ്രമിച്ച പോലീസിന്റെ നിലപാടുകള്‍ തെറ്റാണെന്ന് ഹൈക്കോടതി തീരുമാനത്തിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.